judge

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

ഡൽഹി: രാജ്യത്തെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനുമായ ഫാലി എസ് നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. രാജ്യസഭയിലെ നോമിനേറ്റഡ് ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഹരിയാനയിലെ സംഘർഷത്തിൽ ജഡ്ജും മൂന്നുവയസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. നൂഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും മൂന്ന് വയസ്സുള്ള മകളുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മതഘോഷയാത്രയ്ക്ക് ...

യുഎസ് ഉന്നത കോടതി ജഡ്ജിയാകുന്ന ആദ്യ ദക്ഷിണേഷ്യക്കാരിയായി രൂപാലി

വാഷിങ്ടൻ: ഇന്ത്യൻ വംശജയായ 44 കാരി രൂപാലി എച്ച് ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവി വഹിക്കുന്ന ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയിൽ

കൊച്ചി: ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ സുരക്ഷക്കായി പ്രത്യേക ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

സുപ്രീംകോടതിയിലേക്ക് മൂന്ന് വനിതകൾ ഉൾപ്പെടെ പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു

  ദില്ലി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. പേരുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മൂന്ന് വനിതകൾ ഉൾപ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ

ദില്ലി:ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇഴയുന്നൂവെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ.രാജ്യസഭയിൽ ആണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊളീജിയം നിർദേശിച്ചതിൽ പകുതി പേരെ മാത്രമാണ് ഇതുവരെ നിയമിച്ചതെന്ന് കേന്ദ്രം പറയുന്നു.രാജ്യസഭയിൽ ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി

ന്യൂഡല്‍ഹി: ബംഗാൾ അക്രമ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി പിന്മാറി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെയുണ്ടായ അക്രമങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

നേപ്പാളില്‍ സുന്ദരിമാരുമൊത്ത് ആനന്ദിച്ച മൂന്ന് ജഡ്ജിമാരുടെ ശിഷ്ടകാലം കഷ്ടകാലം ! സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാട്‌ന: സുന്ദരിമാരുമൊത്ത് നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം നയിച്ച മൂന്ന് ജഡ്ജിമാരെ ബീഹാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. പാട്‌ന ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പൊതുഭരണവകുപ്പാണ് പ്രിന്‍സിപ്പല്‍ ജഡ്ജിയേയും ...

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

പൂജിച്ച ഗോതമ്പുപൊടിയില്‍ വിഷം; ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ സ്ത്രീയും മന്ത്രവാദിയും അറസ്റ്റില്‍

ഭോപ്പാല്‍ : വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ച് മധ്യപ്രദേശില്‍ ജില്ലാ ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ ഒരു സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. ...

Latest News