K SUDHAKARAN

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ സി.​പി​.എം പ്ര​കോ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ല- കെ. ​സു​ധാ​ക​ര​ന്‍

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വിജയ പ്രതീക്ഷയില്ലെന്ന നി​രാ​ശ​യി​ലാ​ണ് സി​.പി.​എം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്നും ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ സി.​പി.​എം നേ​താ​വ് പാ​നോ​ളി വ​ത്സനാണെന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. ഇനിയും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ...

‘മന്‍സൂര്‍ വധത്തിന് പിന്നില്‍ പനോളി വത്സന്‍’; അക്രമിസംഘത്തെ മുന്‍പും നയിച്ച രാഷ്‌ട്രീയ പാരമ്പര്യത്തിന് ഉടമയെന്ന് കെ സുധാകരന്‍

‘മന്‍സൂര്‍ വധത്തിന് പിന്നില്‍ പനോളി വത്സന്‍’; അക്രമിസംഘത്തെ മുന്‍പും നയിച്ച രാഷ്‌ട്രീയ പാരമ്പര്യത്തിന് ഉടമയെന്ന് കെ സുധാകരന്‍

കണ്ണൂര്‍ :പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പനോളി വത്സനാണെന്ന് കെ സുധാകരന്‍ എംപി. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ...

സമനില തെറ്റിയ ജഡ്ജി തലയ്‌ക്ക് വെളിവില്ലാതെ നടത്തിയ വിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ പറഞ്ഞു. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ വളണ്ടിയർമാർ കിറ്റും മരുന്നും എത്തിച്ചു; അവർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായെന്ന് കെ. സുധാകരൻ

കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺ​ഗ്രസ് നിശ്ചലരായിപോയെന്ന് കെ. സുധാകരൻ എം.പി. ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്ന പോരായ്മകൾ ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകൂ; കെ. സുധാകരന്‍

 കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നു മാത്രമേ പറയാനാകുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ധര്‍മ്മടത്ത് മത്സരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ...

ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ. സുധാകരൻ

ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ. സുധാകരൻ. സി.രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്ന് സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്‍റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാർഥിയായി ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണപ്പെട്ടത് ആലപ്പുഴ സ്വദേശി

ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് കെ.മുരളീധരന്‍; തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ല

തിരുവനന്തപുരം: ധര്‍മടത്ത് കെ.സുധാകരന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് കെ.മുരളീധരന്‍. കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണോ എന്ന് നേതൃത്വം തീരുമാനിക്കണം. തൂക്കം നോക്കി ശക്തനോ ദുര്‍ബലനോ എന്ന് തീരുമാനിക്കാനാകില്ലെന്നും ...

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; രഘുനാഥ് തന്നെ സ്ഥാനാര്‍ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് കെ.സുധാകരനെ പരിഗണിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരത്തിലൊരു ...

‘കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താൽപ്പര്യമില്ല’: പിസി ചാക്കോ

‘കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താൽപ്പര്യമില്ല’: പിസി ചാക്കോ

ന്യൂഡല്‍ഹി: കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി പിസി ചാക്കോ. സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്നും ചാക്കോ ഡല്‍ഹിയില്‍ ...

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ മയം വരുത്തി കെ സുധാകരന്‍ എംപി. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെസി വേണുഗോപാലിന്റെ ഇടപെടലുണ്ടായോ എന്നതില്‍ പ്രതികരിക്കാനില്ല. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ല. ...

കിഫ്ബിയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം; രമേശ് ചെന്നിത്തല

സുധാകരന്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നതെന്ന് രമേശ് ചെന്നിത്തല; ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടിക വിപ്‌ളവമാണ്

സ്ഥാനാര്‍ഥി പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച കെ.സുധാകരന് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടിക ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

ജയസാധ്യത മങ്ങി, വര്‍ക്കിംഗ് പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ല: കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടിക ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസരിച്ചാണെന്ന് ആക്ഷേപം ഉന്നയിച്ച കെ.സുധാകരന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രത്യാശയും ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍

ലതികാ സുഭാഷിനോട് പാർട്ടി നീതി കാണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ലതികാ സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരൻ ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

പ്രതിഷേധം ന്യായം; ലതിക സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍ എം.പി

തിരുവനന്തപുരം :ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍ എം.പി. ലതിക സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരന്‍ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൂടാതെ  ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. ഇ-മെയിലുകള്‍ ...

എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി

എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി. ഗോപിനാഥിന്റെ ആവശ്യങ്ങൾ മുതിർന്ന നേതാക്കളെ അറിയിച്ചതായും മുതിർന്ന നേതാക്കൾ നാളെ ...

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍;  കെ സുധാകരനും മുരളീധരനും വയനാട്ടിലേക്ക്

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍; കെ സുധാകരനും മുരളീധരനും വയനാട്ടിലേക്ക്

വയനാട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍. ചര്‍ച്ചക്കായി എംപിമാരായ കെ സുധാകരനും മുരളീധരനും ഇന്ന് ജില്ലയിലെത്തും. പരാതി ഉന്നയിച്ചവരുമായി ഡിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

തരൂര്‍ കേരളത്തിലേയ്‌ക്ക് വരേണ്ട സാഹചര്യമില്ല- കെ സുധാകരൻ

ശശിതരൂർ കേരളത്തിലേക്ക് വരണ്ടേ സഹാചര്യമില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇപ്പോൾ പാർലമെന്‍റില്‍ ആവശ്യമാണ്. കെ മുരളീധരൻ ഉൾപ്പടെ ഉള്ളവരോട് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

സുധാകരനാവട്ടെ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു, മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപമാണ് പ്രധാന കലാപരിപാടി; മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊര്‍ജ്ജം; ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്; സുധാകരന്റെ ഭ്രാന്ത് രാഹുല്‍ ഗാന്ധി കൈകാര്യം ചെയ്യണമെന്ന് കെ കെ രാഗേഷ്

‘ചാവാലിപ്പട്ടി കുരയ്‌ക്കുന്നതുപോലെ’; കെ.കെ.രാഗേഷ് എംപിയുടെ ‘ഭ്രാന്തന്‍’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്‍ എം.പി

കെ.കെ.രാഗേഷ് എംപിയുടെ 'ഭ്രാന്തന്‍' പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്‍ എം.പി. രാഗേഷിന്റെ പരാമര്‍ശം നിലാവ് കണ്ട് ചാവാലിപ്പട്ടി കുരയ്ക്കുന്നതുപോലെയാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിക്കാണ് ഭ്രാന്തെന്നും ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അതിക്ഷേപിച്ച് കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ എം.പി വീണ്ടും രം​ഗത്ത്. സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി ...

പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; എങ്ങനെയുണ്ടായി ഈ പണം?;മാധ്യമങ്ങൾ അന്വേഷിച്ചോ?; കെ സുധാകരന്‍ ചോദിക്കുന്നു

‘അന്ന് ചെത്തുകാരനായ പിതാവ് കള്ളുകുടിച്ചു നടന്നു’; മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കെ.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ആക്ഷേപിച്ചു കോൺഗ്രസ്‌ നേതാവ് കെ.സുധാകരൻ. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ ...

‘ അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് ‘ കെ സുധാകരൻ

കേരള ബാങ്കുകളില്‍ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കം-കെ.സുധാകരന്‍

കണ്ണൂര്‍: കേരള ബാങ്കുകളില്‍ ദിവസവേതനക്കാരായ സി.പി.എം ഗുണ്ടകളെ സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന് കെ.സുധാകരന്‍ എം.പി. ആയിരത്തോളം ഒഴിവുകളിലേക്കാണ് ഇങ്ങനെ നിയമനം നടത്താനിരിക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. അല്ലാത്ത ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ. ​സു​ധാ​ക​ര​നെ ന്യാ​യീ​ക​രി​ച്ച്‌ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജാ​തീ​യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി ...

സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ

സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ബിജെപിക്കെതിരെ ഇന്നേവരെ കെ. സുധാകരന്‍ ഒരക്ഷരം ...

‘ഭീഷണികള്‍ക്ക് വെറും പുല്ലുവില’; സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രത്തെ വെല്ലുവിളിച്ച് മന്ത്രി ബാലൻ

കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പ്, തിരുത്താൻ കോൺ​ഗ്രസുകാർ ആർജവം കാണിക്കണം; മന്ത്രി എ.കെ ബാലൻ

കെ. സുധാകരൻ എം.പിക്കെതിരെ മന്ത്രി എ. കെ ബാലൻ. കെ സുധാകരൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകരും കേന്ദ്രസര്‍ക്കാരും ...

തന്‍റെ പ്രതികരണത്തിനു പിന്നില്‍ ഒരു നേതാവിനും പങ്കില്ല; കെ.സുധാകരനെ വിമര്‍ശിച്ചത് തന്‍റെ പിഴയെന്ന് ഷാനിമോള്‍ ഉസ്മാന്‍

തന്‍റെ പ്രതികരണത്തിനു പിന്നില്‍ ഒരു നേതാവിനും പങ്കില്ല; കെ.സുധാകരനെ വിമര്‍ശിച്ചത് തന്‍റെ പിഴയെന്ന് ഷാനിമോള്‍ ഉസ്മാന്‍

കെ.സുധാകരനെ വിമര്‍ശിച്ചത് തന്‍റെ പിഴയെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെ.സുധാകരനോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ക്ഷമ ചോദിച്ചു. തന്‍റെ പ്രതികരണത്തിനു പിന്നില്‍ ഒരു നേതാവിനും പങ്കില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ച്, സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല; പിന്തുണച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ...

പരാജയത്തിന്‌ കാരണം സംഘടന സംവിധാനത്തിലെ പോരായ്‌മകള്‍: കെ. സുധാകരന്‍

കെ.സുധാകരന്‍ പ്രസിഡന്റായി വരില്ലെന്ന് മുല്ലപ്പള്ളി വിഭാഗം

നിയമസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനിറങ്ങിയാലും കെ.പി.സി.സി നേതൃസ്ഥാനത്ത് മാറ്റമുണ്ടായേക്കില്ല. കെ.സുധാകരന്‍ പ്രസിഡന്റാകുമെന്നത് പ്രചാരണം മാത്രമാണെന്ന് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. രമേശ് ചെന്നിത്തലയെ ഒഴിവാക്കിയെന്ന തരത്തില്‍ ചിലര്‍ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കെ. സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനുമായി കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ ...

Page 8 of 9 1 7 8 9

Latest News