കെ. സുധാകരൻ എം.പിക്കെതിരെ മന്ത്രി എ. കെ ബാലൻ. കെ സുധാകരൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പാണെന്നും അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാൻ കോൺഗ്രസുകാർ ആർജവം കാണിക്കണമെന്നും സുധാകരനെ കോൺഗ്രസുകാർ തിരുത്തണമെന്നും എ. കെ ബാലൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക