kalpetta

ഭർത്താവിന്റെ പീഡനം; യുവതി ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്തു

കുട്ടിയുമായി പുഴയില്‍ ചാടിയ ഗര്‍ഭിണി മരിച്ചു; അഞ്ചുവയസുകാരിക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: കുഞ്ഞുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം. പുഴയില്‍ കാണാതായ ...

നിർധന കുടുംബങ്ങളിലെ യുവതീ യുവാക്കൾക്ക് വിവാഹം നടത്താൻ ഇത്തവണയും വഴിയൊരുക്കി കൽപ്പറ്റയിലെ കൂട്ടായ്മ

വയനാട് : 2013 -ൽ കൽപ്പറ്റയിൽ അമ്പിലേരി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ജീവ കാരുണ്യ സന്നദ്ധ സംഘടനയായ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി ...

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം. കഴിഞ്ഞ ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്കേറ്റ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

ക​ല്‍​പ​റ്റ: കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്ക്. ഇതിനെ തുടർന്ന് യുവതിയുടെ കേൾവി ശക്തി നഷ്ട്ടപെട്ടു. നൂ​ല്‍​പു​ഴ ഓ​ട​ക്കൊ​ല്ലി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ബി​ന്ദു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ...

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

വയനാട് കൽപ്പറ്റയിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പി. കെ ...

കളക്ടറേറ്റിലെ അലങ്കാരത്തിനായുള്ള  ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്

കളക്ടറേറ്റിലെ അലങ്കാരത്തിനായുള്ള ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് . പാലക്കാട്ടെ ഗര്‍ഭിണിയായ ആനയുടെ ദാരുണമരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വയനാട് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പടക്കം ...

Latest News