KAMAL HASSAN

കമൽഹാസനൊപ്പം സിദ്ധാർഥും; ‘ഇന്ത്യൻ 2’ വിന്റെ പുത്തൻ പോസ്റ്റർ പുറത്ത്

കമൽഹാസനൊപ്പം സിദ്ധാർഥും; ‘ഇന്ത്യൻ 2’ വിന്റെ പുത്തൻ പോസ്റ്റർ പുറത്ത്

കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2വിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ സിദ്ധാർഥിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. താരത്തിൻ്റെ പിറന്നാൾ ...

ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇന്ത്യൻ 2. ഉലകനായകൻ കമല്‍ഹാസന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ ഇതിന് മുൻപ് ...

‘ശിവകാര്‍ത്തികേയനെയും കമലഹാസനെയും അറസ്റ്റ് ചെയ്യണം’; അമരൻ ടീസർ റിലീസിന് പിന്നാലെ തമിഴ്‌നാട്ടിൽ പ്രതിഷേധം

‘ശിവകാര്‍ത്തികേയനെയും കമലഹാസനെയും അറസ്റ്റ് ചെയ്യണം’; അമരൻ ടീസർ റിലീസിന് പിന്നാലെ തമിഴ്‌നാട്ടിൽ പ്രതിഷേധം

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് അമരൻ. ഈയടുത്താണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ടീസർ റിലീസിന് പിന്നാലെ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ കനത്ത പ്രതിഷേധവുമായി ...

പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന ‘പ്രോജക്‌റ്റ് കെ’യിൽ കമൽഹാസനും

കമൽ ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിക്കും?

ചെന്നൈ: കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ ...

ദുല്‍ഖര്‍ സൽമാൻ കമല്‍ ഹാസനൊപ്പം; തഗ് ലൈഫിൽ വൻ താരനിര

ദുല്‍ഖര്‍ സൽമാൻ കമല്‍ ഹാസനൊപ്പം; തഗ് ലൈഫിൽ വൻ താരനിര

കമല്‍ ഹാസന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ...

‘തഗ് ലൈഫ്’: കമല്‍ഹാസന്‍-മണിരത്നം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

‘തഗ് ലൈഫ്’: കമല്‍ഹാസന്‍-മണിരത്നം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'തഗ് ലൈഫ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് ...

‘ദി കേരള സ്റ്റോറി’ക്കെതിരെ കമല്‍ഹാസന്‍

‘ദി കേരള സ്റ്റോറി’ക്കെതിരെ കമല്‍ഹാസന്‍

ചെന്നൈ: 'ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസൻ. "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്. ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം ...

കമൽഹാസന് രാഷ്‌ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

കമൽഹാസന് രാഷ്‌ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 ...

‘പിണറായി വീണ്ടും മുഖ്യമന്ത്രി ആകണമെന്നാണ് ആ​ഗ്രഹം’; നല്ല ഭരണമെന്ന് കമൽഹാസൻ

‘പിണറായി വീണ്ടും മുഖ്യമന്ത്രി ആകണമെന്നാണ് ആ​ഗ്രഹം’; നല്ല ഭരണമെന്ന് കമൽഹാസൻ

തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയൻ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആ​ഗ്രഹമെന്ന് കമൽഹാസൻ. നല്ല ഭരണമാണ് അദ്ദേഹത്തിന്റെതെന്നും എന്തായാലും അത് സാധിക്കട്ടെയെന്നും കമൽഹാസൻ പറഞ്ഞു.  തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദിപറഞ്ഞ് മകള്‍ ശ്രുതി

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി. കമലഹാസന്റെ ...

ഇന്നസെന്റ് മുതൽ കമൽഹാസൻ വരെ; 2019 ൽ ജനവിധി തേടുന്ന താര സാന്നിധ്യങ്ങൾ

‘റേഷന്‍ കിറ്റ് അമ്മായി അച്ഛന്റെ വീട്ടില്‍ നിന്നും സ്ത്രീധനം കിട്ടിയ പണത്തിൽ നിന്നല്ല; നെറികെട്ട രാഷ്‌ട്രീയം’: കമല്‍ഹാസന്‍

ചെന്നൈ: റേഷന്‍ കിറ്റ് വിതരണത്തിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തെ രൂക്ഷമായി വിമർശിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. പൊങ്കലിന് 2.6 കോടി ...

മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തമിഴ് രാഷ്‌ട്രീയം ചൂട് പിടിക്കുമ്പോൾ

മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തമിഴ് രാഷ്‌ട്രീയം ചൂട് പിടിക്കുമ്പോൾ

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യുപിഎയിലേക്ക് ക്ഷ​ണി​ച്ച​ത്. തിരുവനന്തപുരത്ത് ...

“മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായമായി നല്‍കും.” ഷൂട്ടിങ് സെറ്റിലെ അപകടത്തില്‍ അനുശോചനം അറിയിച്ച്‌ കമലഹാസന്‍ രംഗത്ത് !!

“മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായമായി നല്‍കും.” ഷൂട്ടിങ് സെറ്റിലെ അപകടത്തില്‍ അനുശോചനം അറിയിച്ച്‌ കമലഹാസന്‍ രംഗത്ത് !!

തമിഴകത്തെ നടുക്കിക്കൊണ്ട് ആണ് കഴിഞ്ഞ ദിവസം ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2'എന്ന സിനിമയുടെ സെറ്റില്‍ വന്‍ അപകടം ഉണ്ടായത്. പൂനെ ഇവിപി ഫിലിം ...

തമിഴുമായി താരതമ്യം ചെയ്താല്‍ ഹിന്ദി ഒരു കൊച്ചു കുട്ടി: കമല്‍ ഹാസന്‍

ഉലകനായകൻ കമല്‍ഹാസന് ഇന്ന് ശസ്ത്രക്രിയ

2016ല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. ചെന്നൈ ഓഫീസിലെ 18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ...

ഉലകനായകന്‍ കമല്‍ഹാസാന്റ ദശാവതാര പ്രകടനം വീണ്ടും

ഉലകനായകന്‍ കമല്‍ഹാസാന്റ ദശാവതാര പ്രകടനം വീണ്ടും

ഉലകനായകന്‍ കമല്‍ഹാസന്റെ നിമിഷ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദത്തില്‍ മാറ്റം വരുത്തി ‘ദശാവതാരം’ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ അനുകരിക്കുന്നതാണ് വൈറലായിരിക്കുന്നത്. സിനിമ ...

Latest News