kargil

ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്ന് മരണം, 11 പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്ന് മരണം, 11 പേർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ കാർ​ഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിലാണ് സ്ഫോടനം നടന്നത്. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി ...

ഇന്ന് കാർഗിൽ വിജയ് ദിവസ്; ശത്രുസൈന്യത്തെയും പ്രതികൂല കാലാവസ്ഥയെയും തകർത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി

കാര്‍ഗില്‍ പോരാളികള്‍ക്ക് തപാല്‍ വകുപ്പിന്റെ ആദരം

കാര്‍ഗില്‍ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി കാര്‍ഗില്‍ പോരാളികള്‍ക്കായി തപാല്‍ വകുപ്പ് ഇ പോസ്റ്റ് ക്യാമ്പയിന്‍ നടത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ് കടന്നപ്പള്ളിയിലെ വീട്ടില്‍ കഴിയുന്ന ...

ഒമര്‍ അബ്ദുള്ളയും സംഘവും കാർഗിലിൽ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ജമ്മുകാശ്​മീര്‍ രാഷ്‌ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘം

ഒമര്‍ അബ്ദുള്ളയും സംഘവും കാർഗിലിൽ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ജമ്മുകാശ്​മീര്‍ രാഷ്‌ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘം

ജമ്മുകശ്മീർ: പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്​കര്‍ ഡിക്ലറേഷന്‍ പ്രതിനിധി സംഘത്തോടൊപ്പം ഒമര്‍ അബ്ദുല്ലയുടെ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഇവര്‍ ലഡാക്കിലെ അതിര്‍ത്തി പട്ടണമായ ദ്രാസില്‍ പ്രാദേശിക നേതാക്കളെ കണ്ടു. ...

കാർഗിൽ ഓർമ്മകൾ ആവേശം; കോവിഡ് യുദ്ധത്തിലും ആ ആവേശം തുടർന്ന് വിജയിക്കണം, കോവിഡ്  ജാഗ്രത വെടിയരുത്, മൻ കി ബാത്തിൽ മോഡി

കാർഗിൽ ഓർമ്മകൾ ആവേശം; കോവിഡ് യുദ്ധത്തിലും ആ ആവേശം തുടർന്ന് വിജയിക്കണം, കോവിഡ് ജാഗ്രത വെടിയരുത്, മൻ കി ബാത്തിൽ മോഡി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി ശമിച്ചിട്ടില്ലെന്നും പലയിടത്തും അതിവേഗം രോഗം പടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍. ഇന്ത്യയ്ക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനാകുമെന്ന് തോന്നുന്നുണ്ടെങ്കില്‍ ...

Latest News