KERALA GOVT

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

ഗവർണർക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ; ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചക്കിടെ ഗവർണർക്കെതിരെയെത്തുന്ന രണ്ടാമത്തെ ...

കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്ത്, സംസ്ഥാനം ഏറ്റവും വലിയ കടക്കെണിയിലൂടെയാണ് കടന്നുപോകുന്നതെന്നും വി ഡി സതീശന്‍

കൊച്ചി: കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മനഃസാക്ഷിയില്ലാതെയാണ് കോടിക്കണക്കിന് രൂപ ചെലവാക്കുന്നതെന്നും വിമർശനം. സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

സംസ്ഥാന സർക്കാർ പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്; കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഫീസിനത്തിൽ 5.03 കോടി രൂപ ചിലവഴിച്ചു, പെരിയ ഇരട്ടകൊലപാതകത്തില്‍ ഫീസ് 88 ലക്ഷം

തിരുവനന്തപുരം: പുറത്ത് നിന്നുള്ള അഭിഭാഷകർക്കായി സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്ട്. സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് ...

ഭയമില്ല ജാഗ്രതയാണ് വർദ്ധിക്കേണ്ടത്; പെരുന്നാളാശംസകൾക്കൊപ്പം ജാഗ്രതാനിർദ്ദേശവും നൽകി മമ്മൂട്ടി

മലയാള സിനിമയിൽ അര നൂറ്റാണ്ട്; നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും

മലയാള സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചതാണ് ഇത്. ഈ മാസം ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപ. ഇതില്‍ എട്ടുകോടിയിലധികം രൂപയും ശമ്പളത്തിനായാണ് ചെലവാക്കിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച ...

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് കേരള സർക്കാർ 18 വർഷം മുമ്പ് അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ച അധ്യാപകന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് കേരള സർക്കാർ 18 വർഷം മുമ്പ് അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ച അധ്യാപകന് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൽപറ്റ: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കുളള നിബന്ധനകള്‍

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് പടരാതിരിക്കാനായി കൈക്കൊളേളണ്ട നിബന്ധനകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. വിദേശത്ത് നിന്ന് മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്കും ഫേസ് ഷീല്‍ഡും കയ്യുറയും ...

പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചാക്കണം; ആവശ്യമെങ്കിൽ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി അനുവദിക്കണം; വിരമിക്കല്‍ 58 വയസില്‍, ലീവ് സറണ്ടര്‍ നിര്‍ത്തണം; കേരളത്തിലെ ചെലവ് ചുരുക്കൽ ശുപാർശകൾ

പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചാക്കണം; ആവശ്യമെങ്കിൽ ശനിയാഴ്ച വീട്ടിലിരുന്ന് ജോലി അനുവദിക്കണം; വിരമിക്കല്‍ 58 വയസില്‍, ലീവ് സറണ്ടര്‍ നിര്‍ത്തണം; കേരളത്തിലെ ചെലവ് ചുരുക്കൽ ശുപാർശകൾ

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കണമെന്ന് വിദ​ഗ്ധസമിതിയുടെ ശുപാർശ. ചെലവ് ചുരുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച സമിതിയാണ് ഇതടക്കം നിരവധി നിർദേശങ്ങൾ ...

ട്രെയിനില്‍ വരുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സംസ്ഥാനം; ജാഗ്രത പോർട്ടലിൽ രജിസ്റ്റ്രേഷൻ നിർബന്ധം; വൈദ്യപരിശോധനയ്‌ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റീനിൽ പോകണം

ട്രെയിനില്‍ വരുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സംസ്ഥാനം; ജാഗ്രത പോർട്ടലിൽ രജിസ്റ്റ്രേഷൻ നിർബന്ധം; വൈദ്യപരിശോധനയ്‌ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻ്റീനിൽ പോകണം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ കൊവഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് കേരള സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവർ ട്രെയിനിൽ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

സംസ്ഥാനത്തേക്ക് മടങ്ങുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്ന് കോടതി; വാളയാർ അതിർത്തിയിലടക്കം പാസ് ഏർപ്പെടുത്തിയതിനും പിന്തുണ 

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ഹൈക്കോടതി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഇപ്പോൾ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ ...

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചയോടെ ഹൃദയവുമായി ...

സ്പ്രിംക്ലര്‍ ഡാറ്റ വിശകലനം: സര്‍ക്കാര്‍ ഒരാളില്‍ നിന്ന് തേടിയത് 30 ഉത്തരങ്ങള്‍, ചോദ്യങ്ങള്‍ അറിയാം

സ്പ്രിംക്ലര്‍ ഡാറ്റ വിശകലനം: സര്‍ക്കാര്‍ ഒരാളില്‍ നിന്ന് തേടിയത് 30 ഉത്തരങ്ങള്‍, ചോദ്യങ്ങള്‍ അറിയാം

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നായി സര്‍ക്കാര്‍ ശേഖരിച്ചത് മുപ്പതോളം ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍. വിദേശരാജ്യത്ത് പോയിട്ടുണ്ടോ, എവിടെയൊക്കെ പോയി, അടുത്ത് ഇടപഴകിയവരുടെ വിവരങ്ങള്‍, ജില്ല ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

സംവിധായകൻ പ്രിയനന്ദനനു നേരെ ആക്രമണം; തലയിൽ ചാണകവെള്ളം ഒഴിച്ച് മർദ്ദനം; സംഭവം ശബരിമല വിഷയത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന്

മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകൻ പ്രിയനന്ദനനെതിരെ ക്രിമിനൽ കുറ്റം ചുമത്തി

ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട സംവിധായകൻ പ്രിയാനന്ദനനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഐപിസി 153 ആം വകുപ്പ് ...

Latest News