KERALEEYAM

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തും

‘കേരളീയം പരിപാടി ധൂർത്തല്ല’, കേരളത്തിന്റെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടി ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും നടത്തി സ്ഥിരമായ പരിപാടിയായി കേരളീയത്തെ ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേരളീയം പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി മുഖ്യമന്ത്രി

കേരളീയം പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സംഘടിപ്പിക്കാനായത്. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ ...

മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലുമായി കേരളീയം; പാലുത്പന്നങ്ങൾ കാണാനും രുചിക്കാനും അവസരം

മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലുമായി കേരളീയം; പാലുത്പന്നങ്ങൾ കാണാനും രുചിക്കാനും അവസരം

കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിലെ മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലിലൂടെ കാഴ്ചക്കാർക്ക് പാലുത്പന്നങ്ങൾ കാണാനും രുചിക്കാനും അവസരം ഒരുക്കി ക്ഷീര വികസന വകുപ്പ്. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ...

ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി കേരളീയത്തിൽ നോളജ് മിഷൻ സ്റ്റാൾ

ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി കേരളീയത്തിൽ നോളജ് മിഷൻ സ്റ്റാൾ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പദ്ധതിയുടെ ഭാഗമായി നോളജ് എക്കണോമി മിഷന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി എത്തിയ സ്റ്റാൾ 700 ഓളം തൊഴിൽ അന്വേഷകരിൽ നിന്ന് ...

കേരളീയം 2023; വേദികളിൽനിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസിൽ സൗജന്യമായി പോകാം; തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി

കേരളീയം 2023; വേദികളിൽനിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസിൽ സൗജന്യമായി പോകാം; തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി

തിരുവനന്തപുരം: കേരളീയം കാണാൻ തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികൾ ഉൾപ്പെടുന്ന മേഖലയിൽ വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുമണിവരെ ...

ലേസർമാൻ ഷോയും ട്രോൺസ്  ഡാൻസും ‘വൈബ്’ ഒരുക്കി കേരളീയം

ലേസർമാൻ ഷോയും ട്രോൺസ് ഡാൻസും ‘വൈബ്’ ഒരുക്കി കേരളീയം

തിരുവനന്തപുരം: കേരളീയം കാണാനെത്തുന്നവർക്ക് കാഴ്ചയുടെ പുത്തൻ അനുഭവം പകർന്ന് കനകക്കുന്നിലെ ലേസർ മാൻ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യം ...

കേരളീയം 2023; മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്

കേരളീയം 2023; മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്

തിരുവനന്തപുരം: സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എൽ.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവൽ. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ...

കേരളീയം 2023; പഞ്ചവർണ പുട്ട് മുതൽ ഫിഷ് നിർവാണ വരെ; 50 ശതമാനം വിലക്കിഴിവിൽ പഞ്ചനക്ഷത്ര വിഭവങ്ങൾ

കേരളീയം 2023; പഞ്ചവർണ പുട്ട് മുതൽ ഫിഷ് നിർവാണ വരെ; 50 ശതമാനം വിലക്കിഴിവിൽ പഞ്ചനക്ഷത്ര വിഭവങ്ങൾ

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ഒരുക്കുന്ന ഭക്ഷ്യമേളയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ...

കേരളീയത്തിന്റെ സന്ദേശവുമായി ‘കെ റൺ’ ഗെയിം

കേരളീയത്തിന്റെ സന്ദേശവുമായി ‘കെ റൺ’ ഗെയിം

തിരുവനന്തപുരം: കേരളീയം മഹോൽസവത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കാൻ ആവിഷ്കരിച്ച മൊബൈൽ ഗെയിം കെ. റൺ (കേരള എവലൂഷൻ റൺ) ആരോഗ്യ വകുപ്പ് ...

കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്ത്, സംസ്ഥാനം ഏറ്റവും വലിയ കടക്കെണിയിലൂടെയാണ് കടന്നുപോകുന്നതെന്നും വി ഡി സതീശന്‍

കൊച്ചി: കേരളീയത്തിന്റെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മനഃസാക്ഷിയില്ലാതെയാണ് കോടിക്കണക്കിന് രൂപ ചെലവാക്കുന്നതെന്നും വിമർശനം. സര്‍ക്കാര്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ...

കേരളീയം 2023ന് ക്ഷണിച്ചില്ല; നീരസം പ്രകടിപിച്ച് ഗവർണർ

കേരളീയം 2023ന് ക്ഷണിച്ചില്ല; നീരസം പ്രകടിപിച്ച് ഗവർണർ

സംസ്ഥാന സർക്കാറിന്റെ കേരളീയം 2023 പരിപാടിയിൽ ക്ഷണിക്കാത്തതിനുള്ള നീരസം പ്രകടിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിന്റെ സംഘാടകരോട് ഗവർണറെ കേരളീയത്തിലേക്ക് ക്ഷണിച്ചുവോ എന്ന് ചോദിക്കണം ...

ഉറുമ്പു ചമ്മന്തി മുതല്‍ വനസുന്ദരി ചിക്കൻ വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള നവംബര്‍ ഒന്നുമുതല്‍

ഉറുമ്പു ചമ്മന്തി മുതല്‍ വനസുന്ദരി ചിക്കൻ വരെ; രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച ഭക്ഷ്യവിരുന്നായി കേരളീയം ഭക്ഷ്യമേള മാറുമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജിആര്‍ അനില്‍. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ...

കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കും; അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം: മന്ത്രി സജി ചെറിയാൻ

‘കേരളീയം 2023′; പരിപാടികളുടെ വിവരങ്ങള്‍ വിശദീകരിച്ച് സജി ചെറിയാൻ

കേരളീയത്തിൽ അരങ്ങേറുന്നതെന്ന് മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണെന്ന് മന്ത്രി സജി ചെറിയാൻ. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരിക പരിപാടികൾ വിശദീകരിക്കുകയായിരുന്നു ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി; പാർക്കിങ്ങിന് വിപുലമായ സംവിധാനം ഒരുക്കുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും സൗജന്യ പ്രവേശനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മികച്ച രീതിയിലുളള ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും ഒരുക്കുമെന്ന് ​ഗതാ​ഗത ...

കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന്; ആകര്‍ഷകമായ സമ്മാനങ്ങള്‍

കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ്ഫിനാലെ; ഒക്ടോബർ 26ന് തിരുവനന്തപുരത്ത്

കേരളീയം മെഗാ ഓൺലൈൻ ക്വിസ്സിന്റെ ഗ്രാൻഡ്ഫിനാലെ മത്സരം ഒക്ടോബർ 26ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. നിരവധിപേർ പങ്കാളികളായി ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മത്സരത്തിൽ ...

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

41 രാജ്യങ്ങളിൽ നിന്ന് 162 വിദ്യാർഥികൾ; കനകക്കുന്നിൽ ലോക വിദ്യാർഥി സംഗമമൊരുക്കി കേരളീയം

രാജ്യാന്തരവിദ്യാർഥി സംഗമത്തിനു വേദിയായി കനകക്കുന്ന് കൊട്ടാരവളപ്പ്.കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനു മുന്നോടിയായാണ് കേരള സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയ രാജ്യാന്തര വിദ്യാർഥികളുടെ സംഗമവും ...

കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന്; ആകര്‍ഷകമായ സമ്മാനങ്ങള്‍

കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് മത്സരം ഇന്ന്; ആകര്‍ഷകമായ സമ്മാനങ്ങള്‍

തിരുവനന്തപുരം: കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് നടക്കും. 90,557 പേരാണ് ക്വിസിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്നലെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായത്. ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ എന്ന് റിപ്പോർട്ട്. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മെഗാപാചകമത്സരം; വിശദ വിവരങ്ങൾ

കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മെഗാപാചകമത്സരം; വിശദ വിവരങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മെഗാ പാചകമത്സരം നടത്തുന്നു. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം. നവംബർ രണ്ടുമുതൽ ആറുവരെ തിരുവനന്തപുരത്തു നടക്കുന്ന മെഗാപാചകമത്സരത്തിലെ വിജയികളെ ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

കേരളീയം ഭാവി കേരളത്തിനായുള്ള നിക്ഷേപം: മന്ത്രി കെ.എൻ. ബാലഗോപാൽ

കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്്റ്റിയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ ...

കേരളീയത്തിന്റെ ഭാഗമായി അന്തപുരിയിൽ രുചിമേളം: കഴിക്കാം പുതുവിഭവങ്ങൾ

കേരളീയത്തിന്റെ ഭാഗമായി അന്തപുരിയിൽ രുചിമേളം: കഴിക്കാം പുതുവിഭവങ്ങൾ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി ഭക്ഷ്യമേള ഒരുങ്ങുന്നു. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ നടക്കുന്നത്. തട്ടുകട ഭക്ഷണം മുതൽ ...

കേരളീയത്തിന് ആശംസകൾ അറിയിച്ച് പ്രിയ താരം മോഹൻലാൽ; മോഹൻലാലിന് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

കേരളീയത്തിന് ആശംസകൾ അറിയിച്ച് പ്രിയ താരം മോഹൻലാൽ; മോഹൻലാലിന് അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളത്തിന്റെ സാംസ്കാരിക തനിമയെയും കൈവരിച്ച സാമൂഹിക പുരോഗതിയെയും അടയാളപ്പെടുത്തുന്ന കേരളീയം എന്ന പരിപാടിക്ക് ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. വീഡിയോ സന്ദേശത്തിലൂടെയാണ് മോഹൻലാൽ ...

ലോക മലയാളികൾക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്; നവംബർ 1 വരെ പങ്കെടുക്കാം

ലോക മലയാളികൾക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്; നവംബർ 1 വരെ പങ്കെടുക്കാം

തിരുവനന്തപുരം: കേരളപിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ...

‘കേരളീയം 2023’; 40,00 കലാകാരന്മാരും 300 കലാപരിപാടികളുമായി നവംബര്‍ ഒന്നു മുതല്‍ ഉത്സവമാകും

‘കേരളീയം 2023’; 40,00 കലാകാരന്മാരും 300 കലാപരിപാടികളുമായി നവംബര്‍ ഒന്നു മുതല്‍ ഉത്സവമാകും

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് 'കേരളീയ'ത്തിന്റെ ഭാഗമായി ഒരുക്കുന്നത്. നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളിലായി അണിനിരക്കും. ...

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം 2023 നമ്മുടെ പ്രത്യേകതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദി: മുഖ്യമന്ത്രി

രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണു കേരളമെന്നും അവ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത മേഖലകളിലെയും ...

Latest News