killed

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു ‘

മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയെ തീകൊളുത്തികൊന്നു. കൊട്ടാരക്കര കോട്ടത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായയെ ആണ് ഭർത്താവ് രാജൻ തീകൊളുത്തി കൊന്നത്. മദ്യലഹരിയിലായിരുന്ന രാജൻ മായയുമായി വഴക്കിടുന്നതിനിടയിൽ മണ്ണണ്ണയൊഴിച്ചു ...

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് തലവൻ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് തലവൻ കൊ​ല്ല​പ്പെ​ട്ടു

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് തലവൻ സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് മു​ദീ​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ൻ​ബാ​ർ പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ റ​മാ​ദി​ക്ക് സ​മീ​പ​മു​ള്ള മ​രു​ഭൂ​പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് ഐ​എ​സ് നേ​താ​വി​നെ വ​ധി​ച്ച​ത്. ഓ​പ്പ​റേ​ഷ​ൻ‌​സ് ക​മാ​ൻ​ഡും ...

കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം

മന്ത്രവാദം തലയ്‌ക്കു പിടിച്ചു; ഒന്നര വയസ്സുള്ള മകളെ അമ്മ തലക്കടിച്ചു കൊന്നു

മന്ത്രവാദപ്രവൃത്തികളെ തുടർന്ന് ഒന്നരവയസ്സായ മകളെ സ്വന്തം മാതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അതേസമയം അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ...

സൗദിയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയ മലയാളി പിതാവ് ആത്മഹത്യ ചെയ്‌തു

സൗദിയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയ മലയാളി പിതാവ് ആത്മഹത്യ ചെയ്‌തു

കുടുംബവഴക്കിനെ തുടര്‍ന്ന് സൗദിയില്‍ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊലപ്പെടുത്തിയശേഷം മലയാളിയായ പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. സൗദിയിലെ ജിദ്ദയിലാണ് ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

ബൈക്കില്‍ ടിപ്പറിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു

ബൈക്കില്‍ ടിപ്പറിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു. വൈക്കത്ത് തോട്ടകത്താണ് അപകടം. വടയാര്‍ കോഴിപറമ്പിൽ പ്രസാദ്, ഭാര്യ സൈന എന്നിവരാണ് മരിച്ചത്.ബൈക്കില്‍ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സൈന. ...

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികളുള്‍പ്പടെ 31 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമാണ്. ഷിയാ മതകേന്ദ്രമായ ഇമാംബര്‍ഗയ്ക്ക് ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

അമ്മയെ കോടാലി ഉപയോഗിച്ച്‌ മകന്‍ വെട്ടിക്കൊന്നു. ബുധനാഴ്‌ച്ച രാവിലെ പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു(55) ആണ് മകന്‍ ഗൊരച്ചന്ത് മുര്‍മ്മുവിന്റെ വെട്ടേറ്റ് ...

കരച്ചില്‍ കേട്ട് സഹിക്കാനായില്ല; വിശന്നു കരഞ്ഞ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

കരച്ചില്‍ കേട്ട് സഹിക്കാനായില്ല; വിശന്നു കരഞ്ഞ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

വിശന്നു കരഞ്ഞ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപ്പ് നല്‍കി കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മ ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സഹിക്കാനാകാതെ ...

സാമ്പത്തിക പ്രശ്നം; ഏഴുമാസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

സാമ്പത്തിക പ്രശ്നം; ഏഴുമാസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ഡൽഹിയിൽ ഏഴുമാസം പ്രായമുള്ള കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന അമ്മ അറസ്റ്റിൽ. ഹസ്രത്ത് നിസാമുദ്ദീനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആദിബയെന്ന 27കാരിയാണ് അറസ്റ്റിലായത്. കുട്ടി ജനിച്ചതു മുതലാണ് തങ്ങളുടെ ...

വർഷങ്ങളായി പീഡനം ; സഹിക്കാൻ കഴിയാതെ പിതാവിനെ കൊലപ്പെടുത്തി മക്കൾ

വർഷങ്ങളായി പീഡനം ; സഹിക്കാൻ കഴിയാതെ പിതാവിനെ കൊലപ്പെടുത്തി മക്കൾ

മോസ്‌കോയിൽ വര്‍ഷങ്ങളായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള്‍ മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മക്കളായ ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവരാണ് ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍ ഖഷാതുരിയാനെ ...

സംശയം മൂത്ത് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊന്ന ജവാൻ അറസ്റ്റിൽ

സംശയം മൂത്ത് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊന്ന ജവാൻ അറസ്റ്റിൽ

സംശയം മൂത്ത് ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ജവാൻ അറസ്റിൽ. ചണ്ഡിഗഡ്​ സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ്​ മിരിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയാണ് ക്രൂരമായി ...

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എസ് എഫ് ഐ പ്രവത്തകൻ കുത്തേറ്റ് മരിച്ചു

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യുവാണ്(20) കൊല്ലപ്പെട്ടത്. ഇടുക്കി മറയൂർ സ്വദേശിയാണ് അഭിമന്യു. ഒരാൾക്ക് ...

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കുപ്വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയതിന്റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ ...

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ചയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍ ...

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

യുവതിയേയും യുവാവിനേയും മരണപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ കുത്തേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ മീര ഏറെക്കാലമായി ആസിഫിനൊപ്പം ...

കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞു; നവജാതശിശുവിനോട് അമ്മ ചെയ്തത്..!

കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞു; നവജാതശിശുവിനോട് അമ്മ ചെയ്തത്..!

ന​വ​ജാ​ത​ശി​ശു തു​ട​ർ​ച്ച​യാ​യി കരഞ്ഞതിനെ തുടർന്ന് അ​മ്മ കു​പ്പ​ത്തൊ​ട്ടി​യി​ലെ​റി​ഞ്ഞു കൊ​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വി​നോ​ദ്പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 25 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ...

സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 12 കു​ട്ടി​ക​ൾ സ്കൂ​ളി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ സ്കൂ​ളി​നു പു​റ​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വെ​ടി​വ​യ്പി​ൽ ...

Page 3 of 3 1 2 3

Latest News