KOKKAYAR

കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ; ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തിയത് കൊച്ചി സര്‍വ്വകലാശാല

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കി: കൊക്കയാറിലുണ്ടായ  ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത് . എരുമേലി ചെമ്ബത്തുങ്കല്‍ ...

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യത; കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിൽ, ആളുകളെ ഒഴിപ്പിക്കും

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട  ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം

കോട്ടയം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയയിക്കുന്ന മൃതദേഹം കണ്ടെത്തി. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് ...

മകൻ പോയി: പിതാവിന്റെ അരയ്‌ക്ക് മേൽ ചതഞ്ഞു; കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍

മകൻ പോയി: പിതാവിന്റെ അരയ്‌ക്ക് മേൽ ചതഞ്ഞു; കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍. ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞു. പിതാവും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ സ്വകാര്യ ...

കൊക്കയാര്‍ ഉരുൾപൊട്ടൽ; മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

കൊക്കയാര്‍ ഉരുൾപൊട്ടൽ; മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

കൊക്കയാറിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നലെ ...

” വീടിനു മുന്നിലൂടെ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വിഡിയോ അവള്‍ അയച്ചു തന്നിരുന്നു. അപ്പോള്‍ത്തന്നെ അവിടന്നു മാറാന്‍ ഞാന്‍ പറഞ്ഞതാണ്. പിന്നെ അവരെ വിളിക്കാനായില്ല, പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല; പൊട്ടിക്കരഞ്ഞ് സിയാദ്‌

ഇടുക്കി: പിതൃസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്, ഫൗസിയ മക്കളെയും കൂട്ടി രണ്ടു ദിവസം മുമ്പ് കൊക്കയാര്‍ പൂവഞ്ചിയില്‍ എത്തിയത്. ദുരന്തത്തിനു തൊട്ടു മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ...

ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചു കൊടുത്തു;  പിന്നാലെ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം ജീവനെടുത്തു; കുട്ടികൾ കെട്ടിപ്പിടിച്ച നിലയിൽ

ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ ...

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്‍മുന്നിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല രാജമ്മയ്ക്കും ഭര്‍ത്താവിനും. തല ചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന അയല്‍വാസിയായ ഷാജിയേയും കുടുംബത്തേയും കുതിച്ചെത്തിയ ...

കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ; ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തിയത് കൊച്ചി സര്‍വ്വകലാശാല

കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ; ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തിയത് കൊച്ചി സര്‍വ്വകലാശാല

കോട്ടയം: കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ. കൊച്ചി സർവകലാശാലയിലെ അന്തരീക്ഷ പഠന വകുപ്പിൻ്റെതാണ് നിഗമനം. സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു, ഇതിന്റെ ...

Latest News