KOLLAM

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

കൊല്ലം : കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കൊല്ലം ...

കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം

കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം

ശാസ്താംകോട്ടയില്‍ ഒമ്ബത് വയസുകാരിയെ നടുറോഡില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ നാട്ടുകാര്‍ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു. ശാസ്താംകോട്ട സ്വദേശി ബെന്‍സനാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ...

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. എസ്.എസ്.എല്‍.സി പാസായ ...

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി; ഗര്‍ഭസ്ഥ ശിശു മരിച്ചു; നിരവധിപേര്‍ക്ക് പരിക്കേറ്റു

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ലോറി പാഞ്ഞു കയറി; ഗര്‍ഭസ്ഥ ശിശു മരിച്ചു; നിരവധിപേര്‍ക്ക് പരിക്കേറ്റു

കൊല്ലം: മത പ്രഭാഷണം കേട്ട് നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഗര്‍ഭസ്ഥ ശിശു മരിച്ചു. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശൂരനാട് വടക്ക് മുസ്‌ലിം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടം ...

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; അമൃത എന്‍ജിനിയറിംഗ് കോളജ് അടച്ചു

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; അമൃത എന്‍ജിനിയറിംഗ് കോളജ് അടച്ചു

കൊല്ലം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടര്‍ന്ന് കൊല്ലം അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനേത്തുടര്‍ന്ന് കോളജ് ക്യാമ്പസ് ...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പൊലീസുകാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പൊലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയവിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലെ വാളകത്തിനു സമീപം പനവേലിയില്‍ ...

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. വണ്ടിയില്‍ ...

പ്രശസ്‌ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ കഥകളി വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പ്രശസ്‌ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ കഥകളി വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89) അരങ്ങൊഴിഞ്ഞു . കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

സ്വന്തം മകനെ ചുട്ടു കരിച്ചത് സ്വത്തിനു വേണ്ടിയല്ല; അപരിചിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മകന്‍ കണ്ടു

സ്വന്തം മകനെ ചുട്ടു കരിച്ചത് സ്വത്തിനു വേണ്ടിയല്ല; അപരിചിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മകന്‍ കണ്ടു

കൊല്ലം: പതിനാലുകാരനായ മകനെ കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ജയമോളുടെ മൊഴി വ്യാജമെന്ന നിഗമനത്തിൽ പോലീസ്. കൊല്ലം കുണ്ടറയിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. താൻ ...

കൊല്ലത്ത് വീട്ടിൽനിന്നും കാണാതായ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്മ അറസ്റ്റിൽ

കൊല്ലത്ത് വീട്ടിൽനിന്നും കാണാതായ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്മ അറസ്റ്റിൽ

രണ്ട് ദിവസം മുൻപ് വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെ ചാത്തന്നൂർ ...

ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആക്രമണം; നാളെ ഹർത്താൽ

ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആക്രമണം; നാളെ ഹർത്താൽ

കൊല്ലത്തു പോരുവഴി ശാ‌സ്‌താംനടധർമ്മശാസ്‌താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ 6 ...

Page 12 of 12 1 11 12

Latest News