KOLLAM

പൊലീസ് സുരക്ഷയില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങള്‍ പുറത്ത്

ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം

കൊല്ലം: രൂപമാറ്റം വരുത്തി ശബരിമല ദര്‍ശനം നടത്തിയ കൊല്ലം സ്വദേശി ചാത്തന്നൂരുള്ള മഞ്ജുവിന്‍റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ കല്ലെറിഞ്ഞ ശബ്ദം കേട്ട് പുറത്തിറങ്ങിയ മഞ്ജുവിനും കല്ലേറേറ്റെന്നാണ് വിവരം. ...

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്‌ഘാടനം. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് ബൈപ്പാസെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

മുടികൊഴിച്ചിൽ; മാനസിക സമ്മർദ്ദം കാരണം കോളേജ് വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ

ടിവി കണ്ടതിന് വീട്ടുകാർ ശകാരിച്ചു; കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു

കൊല്ലം: ഇരവിപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതായും അതിന്റെ വിഷമത്തിൽ  ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. വടശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയിൽ ...

എന്താണ് സേവ് ആലപ്പാട്..? സത്യത്തിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ…

എന്താണ് സേവ് ആലപ്പാട്..? സത്യത്തിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ…

ഒരു നാട് മുഴുവൻ, തങ്ങൾ ജനിച്ചു വളർന്ന മണ്ണിന് വേണ്ടി പോരാടുകയാണ്. പലരും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവാം സേവ് ആലപ്പാട് എന്ന പോസ്റ്റുകൾ, എന്നാണ് എന്താണ് ആ ...

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനമായി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു. പവിത്രേശ്വരം സ്വദേശി ദേവദത്തനെയാണ് കുത്തിക്കൊന്നത്. വ്യാജമദ്യമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

കൊല്ലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭർത്താവ് ഒളിവിൽ

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശ്രീകുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചേർത്തലയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം

കൊല്ലത്ത് വാഹനാപകടം; മൂന്നു പേർ മരിച്ചു

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. സ്കൂട്ടര്‍ യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. പുലര്‍ച്ചയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ...

കൊട്ടാരക്കരയിൽ ബസ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ ബസ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കര റൂട്ടില്‍ കെ.എസ്.ആര്‍.ടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഇഞ്ചക്കാട് വച്ചായിരുന്നു അപകടം. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ...

ക്ലാസ്സിൽ സംസാരിച്ചതിന് മൊബൈൽ ഫോൺ കൊണ്ട് തലയ്‌ക്കടിച്ചു, പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ; സംഭവം കൊല്ലത്ത്

ക്ലാസ്സിൽ സംസാരിച്ചതിന് മൊബൈൽ ഫോൺ കൊണ്ട് തലയ്‌ക്കടിച്ചു, പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ; സംഭവം കൊല്ലത്ത്

ക്ലാസ്സിൽ സംസാരിച്ചതിന് മൊബൈൽ ഫോൺ കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ച കന്യാസ്ത്രീയായ പ്രധാനാധ്യാപികയ്ക്ക് സസ്‍പെൻഷൻ. കൊട്ടാരക്കര കലയപുരം സെന്റ്‌തെരേസാസ് യുപി സ്‌കൂളിലാണ് സംഭവം. അഖിലേഷ് എന്ന വിദ്യാർത്ഥിയെ പ്രധാനാധ്യാപികയായ ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

കൊല്ലം മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്‌ട്‌സ് ട്രേഡില്‍ നിലവിലുള്ള ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത എന്‍.റ്റി.സി ...

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം റയിൽവെ ട്രാക്കിനു സമീപം പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മംഗലാപുരം-കൊച്ചുവേളി ...

11 ദിവസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചു; സംഭവം കൊല്ലത്ത്

11 ദിവസം പ്രായമുള്ള പെൺകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചു; സംഭവം കൊല്ലത്ത്

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് ...

കൊട്ടാരക്കരയിൽ പാൽമഴ; അമ്പരപ്പൊഴിയാതെ നാട്ടുകാർ

കൊട്ടാരക്കരയിൽ പാൽമഴ; അമ്പരപ്പൊഴിയാതെ നാട്ടുകാർ

കൊല്ലം കൊട്ടാരക്കരയിൽ ഇന്നലെ രാവിലെ പെയ്ത മഴയുടെ അമ്പരപ്പിലാണ് നാട്ടുകാർ. ഒരു മഴ പെയ്താൽ ഇത്ര അമ്പരക്കാൻ കാരണം വേറൊന്നുമല്ല. പെയ്ത മഴയുടെ നിറം പാലിന്റേതായിരുന്നു. എം.സി ...

എസ്എന്‍ കോളേജില്‍ ബി.എ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

എസ്എന്‍ കോളേജില്‍ ബി.എ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. സച്ചിനെ കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് ആക്രമിച്ചതെന്നാണ് വിവരം. രാജ്യത്തെ ...

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു

ശക്തികുളങ്ങര കുരിശടിയ്ക്കു സമീപമുണ്ടായ ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രൻ, ജിതിൻ എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ...

കൊല്ലം പാരിപ്പള്ളിയിൽ അപകടം; രണ്ടു പേർ മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ അപകടം; രണ്ടു പേർ മരിച്ചു

കൊ​ല്ലം പാ​രി​പ്പ​ള്ളി നി​ല​മേ​ല്‍ റൂ​ട്ടി​ല്‍ കൈ​തോ​ട് പ്രി​യ​ദ​ര്‍​ശി​നി ജം​ഗ്ഷ​നി​ല്‍ ജീപ്പും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ജീപ്പ് യാത്രികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബ​ദ​റു​ദീ​ന്‍ (72) അ​സൂ​റ ...

കൊല്ലത്ത് ആറംഗ സംഘം അച്ഛനെയും മകനേയും വെട്ടി

കൊല്ലത്ത് ആറംഗ സംഘം അച്ഛനെയും മകനേയും വെട്ടി

ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം ഓച്ചിറയിൽ വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ്, മകൻ ശ്രീനാഥ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരും സ്വകാര്യ ...

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്

കൊല്ലം: പത്തനാപുരത്ത് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ പത്തുമണിക്ക് കോണ്‍വെന്‍റ് സെമിത്തേരിയിലാണ് സംസ്കാരം നടത്തുക. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്ന ...

എലിപ്പനി; സംസ്ഥാനത്ത് ഇന്ന് 7 മരണം

എലിപ്പനി; സംസ്ഥാനത്ത് ഇന്ന് 7 മരണം

എലിപ്പനി ഭീതിയിൽ കേരളം. സംസ്ഥാത്ത് എലിപ്പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഏഴ്. എലിപ്പനി ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് മൂന്ന് പേര് മരിച്ചു. ഇതിൽ ഒരാളുടെ മരണം ...

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

പത്തനാപുരം കോൺവെന്റിൽ സൂസൻ എന്ന കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുയ സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നവകാശപ്പെട്ട് കൊണ്ട് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ് മഠം അന്തേവാസികൾ. സിസ്റ്റർ ആത്മഹത്യ ചെയ്തതാകാം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെ തട്ടാമലക്കടുത്തായിരുന്നു അപകടം നടന്നത്. കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കൊല്ലത്ത് വൻ തീപിടുത്തം; മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് വൻ തീപിടുത്തം. മൂന്ന് വീടുകൾ പൂർണമായും കത്തി നശിച്ചു. അമൃതകുളം കോളനിയിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീ ...

അമ്മിക്കല്ലു കൊണ്ട് അനിയൻ ചേട്ടന്റെ തലയ്‌ക്കടിച്ചു കൊന്നു; സംഭവം കൊല്ലത്ത്

അമ്മിക്കല്ലു കൊണ്ട് അനിയൻ ചേട്ടന്റെ തലയ്‌ക്കടിച്ചു കൊന്നു; സംഭവം കൊല്ലത്ത്

കൊല്ലത്ത് അനുജൻ ചേട്ടന്റെ തലയ്ക്കടിച്ച് കൊന്നു. കുന്നിക്കോട് ധര്‍മ്മപുരി മൂന്ന് തണ്ടില്‍ കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്ക് (32) ആണ് മര ണപ്പെട്ടത്. ഇന്നു വൈകിട്ട് 5 മണിയോടെയാണ് ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയുടെ കാമുകന്മാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ അഗസ്ത്യക്കോട് സ്വദേശി ലാൽ ആണ് കിണറ്റിൽ ...

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസ്സ് കാരിയോട് രണ്ടാനമ്മ ചെയ്ത ക്രൂരത ഇങ്ങനെ

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസ്സ് കാരിയോട് രണ്ടാനമ്മ ചെയ്ത ക്രൂരത ഇങ്ങനെ

കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ശരീരത്തും രഹസ്യഭാഗങ്ങളിലും രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛന്റെ കൂടി അറിവോടു കൂടിയായിരുന്നു രണ്ടാനമ്മയുടെ ഈ ...

കനത്ത മഴ; ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

കനത്ത മഴ; ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അതാതു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ ...

മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു; സംഭവം കൊല്ലത്ത്‌

മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു; സംഭവം കൊല്ലത്ത്‌

കൊല്ലം: അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു. കൊല്ലം അഞ്ചല്‍ വിളക്കുപാറയിലാണ് സംഭവം. അഞ്ജു നിവാസില്‍ മനീഷ്നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ...

Page 11 of 12 1 10 11 12

Latest News