KOVID 19

ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ; പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല

ഇനി കൊറോണയെ പേടിക്കേണ്ട! ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു; കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയുന്ന മരുന്ന് വികസിപ്പിച്ചതായി ചൈന

ബെയ്ജിങ്: ഇനി ആരും കൊറോണ വൈറസിനെ പേടിച്ചു ജീവിക്കേണ്ട. കൊറോണ വൈറസിനെ തുരത്താനുള്ള ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു. ചൈനയാണ് കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയുന്ന ...

കോവിഡിനെതിരായ മരുന്ന് ഉടന്‍? വാക്സിൻ ഗവേഷണങ്ങൾ

കോവിഡിനെതിരായ മരുന്ന് ഉടന്‍? വാക്സിൻ ഗവേഷണങ്ങൾ

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്?⁉️ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു ...

അമേരിക്കയില്‍ കൊവിഡ് 19 മരണം കൂടുന്നു; ചരമവാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം

അമേരിക്കയില്‍ കൊവിഡ് 19 മരണം കൂടുന്നു; ചരമവാര്‍ത്തകള്‍ക്കായി 15 പേജ് മാറ്റിവെച്ച് ദിനപത്രം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം. മസാച്യൂസെറ്റ്‌സ് ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

ആശ്വസിക്കാം… കേരളത്തിൽ ഇന്ന് ഒരു കോവിഡ്19 മാത്രം; കണ്ണൂർ ജില്ലയിൽ

കണ്ണൂർ: ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായതായി കണ്ടെത്തിയത്. ഏപ്രില്‍ 11ന് വൈറസ് ബാധ ...

ജീവിത പങ്കാളിയെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസു തുറന്ന് വെടിക്കെട്ട് ബാറ്റ്‌സ് വുമണ്‍ സ്മൃതി മന്ദാന

കൊറോണ വ്യാപനത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ, ശാസ്ത്രം കണ്ടുപിടിച്ച കാരണം ഇതാണ്

കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണം വനങ്ങളിലേക്ക് മനുഷ്യർ നടത്തുന്ന കടന്നുകയറ്റമാണെന്ന് റോയൽ സൊസൈറ്റിയുടെ പഠനം പറയുന്നു. വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റങ്ങളും ...

കോവിഡ്: മഹാരാഷ്‌ട്രയിലെയും തമിഴ് നാട്ടിലെയും  സ്ഥിതി ഗുരുതരം; മഹാരാഷ്‌ട്രയിൽ  രോഗബാധിതരുടെ എണ്ണം 1300 കടന്നു; തമിഴ്നാട്ടില്‍  911 ആയി, ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍

കോവിഡ്: മഹാരാഷ്‌ട്രയിലെയും തമിഴ് നാട്ടിലെയും സ്ഥിതി ഗുരുതരം; മഹാരാഷ്‌ട്രയിൽ രോഗബാധിതരുടെ എണ്ണം 1300 കടന്നു; തമിഴ്നാട്ടില്‍ 911 ആയി, ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 33 പേരാണ് ഇതുവരെ കോവിഡ് മരിച്ചത്. കോവിഡ് ബാധിച്ച് മുംബൈയിൽ മാത്രം 10 മരണവും 218 കേസും പുതിയതായി സ്ഥിരീകരിച്ചു. മുംബൈയിൽ ...

ഭാഗ്യം വരുന്ന വഴികൾ;ഏഴ് വയസ്സുകാരനായ ഇന്ത്യൻ വംശജന് ഏഴര കോടിയുടെ ലോട്ടറി

ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ

ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തിരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ...

‘സിസ്റ്ററെ താങ്ക്സ് ഫോർ എവെരിതിങ്’; കൊവിഡ്-19 ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന യുവാവിനെ സ്നേഹത്തോടെ പറഞ്ഞയച്ച് ആശുപത്രി ജീവനക്കാർ, വീഡിയോ

കേരളത്തിന് പ്രതീക്ഷയായി കോവിഡ് രോഗവിമുക്തര്‍

കോവിഡ് 19 കേസുകളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണമേറുന്നതിന്റെ ആശ്വാസത്തിലാണ് കേരളം. ഇന്ന് ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഭേദമായവരുടെ എണ്ണം 13 ആണ്. പ്രതിരോധ ...

38 ദശലക്ഷം മാസ്‌കുകള്‍, സുരക്ഷാ ഉപകരണങ്ങള്‍…; കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് ഇനിയും ആവശ്യങ്ങളേറെ; കൈമലര്‍ത്തി കമ്പനികള്‍

38 ദശലക്ഷം മാസ്‌കുകള്‍, സുരക്ഷാ ഉപകരണങ്ങള്‍…; കൊവിഡിനെ ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് ഇനിയും ആവശ്യങ്ങളേറെ; കൈമലര്‍ത്തി കമ്പനികള്‍

കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുള്ളത് 38 ദശലക്ഷം മാസ്‌കുകളും 62 ലക്ഷം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. ഇവയുടെ ലഭ്യതയും വിതരണവും വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ...

പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

പകർച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പുതിയ നിയമവുമായി സർക്കാർ

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. പ്രതിരോധ നടപടികൾക്ക് സംസ്ഥാനത്തിന് കൂടുതൽ അധികാരം നൽകുകയാണ് നിയമനിർമ്മാണത്തിന്റെ ഉദ്ദേശം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ...

’80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍; 3 രൂപയ്‌ക്ക് അരി, 2 രൂപയ്‌ക്ക് ഗോതമ്പ്’; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

’80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍; 3 രൂപയ്‌ക്ക് അരി, 2 രൂപയ്‌ക്ക് ഗോതമ്പ്’; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ...

‘ഇതുവരെ ഇല്ലാത്ത’ ഈ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഈ  വനിതാ ഡോക്ടർ ;രോഗത്തിന്റെ അസ്വഭാവികതയിൽ തോന്നിയ സംശയം അവസാനം കൊറോണയെന്ന് തിരിച്ചറിഞ്ഞു ഡോ. സാങ് പറയുന്നു

കൊറോണയില്‍ നടുങ്ങി ലോകം: 185 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു,​ യുവാക്കളേയും ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന,​ ഇന്ത്യയില്‍ 271 പേര്‍ക്ക് സ്ഥിരീകരിച്ചു

ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 2,75,189 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 11,383 പേരാണ് ലോകത്ത് മരിച്ചത്. ഇന്നലെ ...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ  ചികില്‍സ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോവിഡ് ഭീതി: ആശുപത്രികളിലും രോഗികളുടെ എണ്ണം കുറയുന്നു

കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഒരു പോലെയാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ എത്തണമെന്ന് ...

കണ്ണൂരില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷനില്‍

കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടർന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 24 പേർക്കാണ് ...

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക്; ആരാധനാലയങ്ങൾ അടച്ചു

ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ...

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

കോവിഡ് – 19: മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടും

കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് ...

ഡോക്ടര്‍ക്ക് കോവിഡ്: തിരുവനന്തപുരം ശ്രീചിത്രയില്‍ ജീവനക്കാരും കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

ഡോക്ടര്‍ക്ക് കോവിഡ്: തിരുവനന്തപുരം ശ്രീചിത്രയില്‍ ജീവനക്കാരും കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കനത്ത ജാഗ്രതയില്‍. ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ 76 പേരെ നിരീക്ഷണത്തിലാക്കി. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മറ്റുള്ളവ ...

കൊറോണ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ പരിശോധന

21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത; അതിര്‍ത്തി ജില്ലകളിലെ വാഹനപരിശോധന തുടരുന്നു

21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു. അതിര്‍ത്തി ജില്ലകളിലെ വാഹനപരിശോധന തുടരുകയാണ്. ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലും കോവിഡ് ...

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കണ്ണൂർ: കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ല. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും ...

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

ലോകം കൊവിഡ് 19നെ നേരിടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളം നിപ്പയെ അതിജീവിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ നിപ്പയെ അതിജീവിച്ച കേരളത്തിന്‍റെ നീറുന്ന ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി. ...

കൊറോണ: തൃശ്ശൂരിൽ ഉള്ള വിദ്യാർഥിനിയുടെ നില തൃപ്തികരം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശിയും രണ്ടാമത്തെ ആൾ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ ...

ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്‌

ഇത് കരുതല്‍, ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനില്‍ പ്രത്യേക കോച്ച്‌

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അടച്ചതിനെ തുടര്‍ന്ന് പെരുവഴിയിലായ നൂറിലധം മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ...

വിമാനം കയറുമ്പോൾ ഞങ്ങൾക്ക്  കൊറോണ ഇല്ലായിരുന്നു; പള്ളിയില്‍ പോയെന്നും സിനിമയ്‌ക്കു പോയെന്നുമുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണ്,  സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദത്തിന്; ഞങ്ങള്‍ ഒന്നും മറച്ചുവെച്ചിട്ടില്ല..  പ്രചരിയ്‌ക്കുന്ന വാര്‍ത്തകളെ പാടെ തള്ളി ഇറ്റലിയില്‍ നിന്നും വന്ന കുടുംബം

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 108 ആയി; ജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ കോവിഡ് 19 ബാധിതര്‍ 107 ആയി. 31 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ...

കോവിഡ് 19: മരണം 4717 ആയി, രോഗം സ്ഥിരീകരിച്ചത് 125 രാജ്യങ്ങളില്‍

സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ കേരളത്തിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി. ബ്രിട്ടനിൽ ...

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്

ലോകാരോഗ്യസംഘടന കൊറോണ വൈറസ് -കോവിഡ് 19 നെ 'മഹാമാരി'യായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോറോണ ആഗോള അനിശ്ചിതത്വത്തിനും സംശയത്തിനും കാരണമാകുന്നത് തുടരുമ്പോൾ, ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകൾ ...

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

ചെറിയ പനി, ചുമ ഉള്ളവര്‍ വീടുകളില്‍ കഴിഞ്ഞാല്‍ മതി, പനിയും തൊണ്ടവേദനയും ഉള്ളവര്‍ ദിശയുമായി ബന്ധപ്പെടണം; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കൊച്ചി: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. അതനുസരിച്ച്‌ തിരികെ വരുന്നവരെ കാറ്റഗറി എ, ബി, ...

ലോകം കൊവിഡ് 19 ഭീതിയില്‍: മരിച്ചവരുടെ എണ്ണം 3100 കവിഞ്ഞു

കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ല

കോട്ടയം: ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ ...

Page 23 of 23 1 22 23

Latest News