KOZHIKKODE

നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു നടന്റെ ജീപ്പ്. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്ക് ...

കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ് (59) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതാപമേറ്റ് വയലില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ...

കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കും ജീവനക്കാരനും പരിക്ക്

കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കും ജീവനക്കാരനും പരിക്ക്

കോഴിക്കോട്: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ബീച്ച്‌ ആശുപത്രിയിലും ഒരു ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിലും ...

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയിൽ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പൈപ്പ് ബോംബ് പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് ...

സെൻസർഷിപ് വേണ്ടെന്ന് പ്രകാശ് രാജ്

സെൻസർഷിപ് വേണ്ടെന്ന് പ്രകാശ് രാജ്

കോഴിക്കോട്: കേരള ലിറ്ററേചർ ഫെസ്റ്റിവലിൽ ആരോഗ്യകരമായ സമൂഹത്തിൽ സെൻസർഷിപ് ആവശ്യമില്ലെന്ന് നടനും പ്രൊഡ്യൂസറും ആയ പ്രകാശ്‌രാജ്. ആവിഷ്‌കാര സ്വാതന്ത്രയത്തിനുള്ള വെല്ലുവിളികൾക്കെതിരെ സൂപ്പർസ്റ്റാറുകൾ രംഗത്ത് വരണം. കലാകാരൻ മാത്രമല്ല ...

കോളറ പടരുന്നു; കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കോളറ പടരുന്നു; കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പൊതുജനാരോഗ്യവകുപ്പിന്റെ നിര്‍ദേശം. മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി. മലപ്പുറത്ത് ...

ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്

ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുന്നമംഗലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു; കണ്ടക്ടർ മരിച്ചു.

കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടു; കണ്ടക്ടർ മരിച്ചു.

ബംഗ്ലുരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോവുന്ന കെ.എസ്.ആർ.ടി.സി. ബസ്സ് ഗുണ്ടൽപേട്ട കക്കൽ തൊണ്ടിക്ക് സമീപം ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപെട്ടു ഇന്ന് പുലർച്ചെ 3.30 യോടെയാണ് അപകടം നടന്നത്. അപകടത്തിൽ ...

കോഴിക്കോട് പുതിയസ്റ്റാൻഡിനു സമീപം തീപിടുത്തം; അഗ്നി ശമന സേനയുടെയും നാട്ടുകാരുടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോഴിക്കോട് പുതിയസ്റ്റാൻഡിനു സമീപം തീപിടുത്തം; അഗ്നി ശമന സേനയുടെയും നാട്ടുകാരുടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കോഴിക്കോട് പുതിയസ്റ്റാൻഡിനു സമീപം തീപിടുത്തം. അഗ്നി ശമന സേനയുടെയും നാട്ടുകാരുടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. https://youtu.be/mCoaSMeJl20

കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം കിണറിൽ ഡീസൽ സാന്നിധ്യം

കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം കിണറിൽ ഡീസൽ സാന്നിധ്യം

കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള കിണറില്‍ വന്‍ തോതില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതരെത്തി കിണര്‍ വറ്റിച്ചു. സമീപത്തെ പെട്രോള്‍ പമ്പില്‍ ...

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

58 മത് സംസഥാന സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ കോഴിക്കോടിന് ഇത് പന്ത്രണ്ടിന്റെ തിളക്കമാണ്. തുടർച്ചയായ 12 ആം തവണയാണ് കോഴിക്കോട് സ്വർണകിരീടം ചൂടുന്നത്. ഇക്കുറി കോഴിക്കോട് ...

വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്നു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്നു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്നു മരണം. പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്ക്. നാട്ടുകാർ രക്ഷാപ്രവർത്തനം തുടരുന്നു. വഴിക്കടവിനു സമീപം മണിമൂഴി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ...

സംസ്ഥാന സ്‌കൂൾ കലോത്സവം ആധ്യപത്യം പുലർത്തി കോഴിക്കോട്

തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ  439 പോയിന്റുമായി കോഴിക്കോട് കപ്പിന് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.434 പോയിന്റുകളുമായി തൃശൂർ തൊട്ടു പിന്നിലും. 433 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം ...

കോഴിക്കോട് മാവൂരിൽ വിവാഹ സൽക്കാരത്തിനിടെ പകർത്തിയ വിഡിയോയിൽ പുലി

കോഴിക്കോട് മാവൂരിൽ വിവാഹ സൽക്കാരത്തിനിടെ പകർത്തിയ വിഡിയോയിൽ പുലി

കോഴിക്കോട് മാവൂരിൽ  വിവാഹ സൽക്കാരം നടക്കുന്നതിനിടെ വീടിനു സമീപത്തുനിന്ന് പകർത്തിയ വിഡിയോയിൽ പുലിയുടെ ദൃശ്യം പതിഞ്ഞെന്ന് വാർത്ത . കോഴിക്കോട് പെരുവയൽ പള്ളിത്താഴത്താണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ...

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ പഠിക്കുന്ന എട്ടോളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ...

Page 5 of 5 1 4 5

Latest News