LAKSHADEEP

ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും; ആഴ്ചയില്‍ ആറ് ദിവസം പഠനം; പുതിയ ഉത്തരവ്

ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും; ആഴ്ചയില്‍ ആറ് ദിവസം പഠനം; പുതിയ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് ഇനി വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. ഒപ്പം ആഴ്ചയില്‍ ആറുദിവസം ക്ലാസ് ഉണ്ടായിരിക്കും. നേരത്തെ വെള്ളിയും , ഞായറും ലക്ഷദ്വീപിലെ സ്കൂളുകള്‍ക്ക് അവധി ദിവസങ്ങളായിരുന്നു. ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത എന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ ...

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുൽ പട്ടേൽ അവിടെ തങ്ങിയിരുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ പൂട്ടാൻ തീരുമാനിച്ചതിൽ വിശദീകരണവുമായി ദ്വീപ് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ലക്ഷദ്വീപ് ഭരണകൂടം. ഫാമുകൾ നഷ്ടത്തിലായത് കൊണ്ടാണ് ഫാമുകൾ പൂട്ടിയതെന്ന് ഭരണകൂടം ഹൈകോടതിയിൽ വ്യക്തമാക്കി. ഫാമുകൾ നടത്തുന്നതിലൂടെ ...

’10 രൂപയും ബിരിയാണിയുമായിരുന്നു’; മമ്മൂട്ടിയുടെ ആദ്യം പ്രതിഫലം ലക്ഷദ്വീപില്‍ നിന്നെന്ന് ഓര്‍മ്മിപ്പിച്ച് തുറന്ന കത്ത്

’10 രൂപയും ബിരിയാണിയുമായിരുന്നു’; മമ്മൂട്ടിയുടെ ആദ്യം പ്രതിഫലം ലക്ഷദ്വീപില്‍ നിന്നെന്ന് ഓര്‍മ്മിപ്പിച്ച് തുറന്ന കത്ത്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. നടന്‍ പൃഥ്വിരാജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ എല്ലാവരുടെയും നോട്ടം സിനിമ മേഖലയിലെ സൂപ്പര്‍ താരങ്ങളിലേക്കായി. ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍

ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേ‌റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുമായി കേരളത്തിന് പുറമേ തമിഴ്‌നാടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ ...

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​; ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാണെന്ന് ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി

ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​; ബീ​ഫ് നി​രോ​ധി​ച്ച​ത് ല​ഭ്യ​ത​ക്കു​റ​വു​കൊ​ണ്ടാണെന്ന് ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച്‌ ക​ള​ക്ട​ര്‍ എ​സ്. അ​സ്ക​ര്‍ അ​ലി. തീ​രു​മാ​ന​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ...

Latest News