LAKSHADWEEP

ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതെ ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?; രൂക്ഷവിമർശനവുമായി ശിവസേന

ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതെ ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?; രൂക്ഷവിമർശനവുമായി ശിവസേന

ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷ വിമർശനം ഉന്നയിച്ച് ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാൽ രാജ്യത്ത് വർഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അതു ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്തത്; ദ്വീപിലെ തെങ്ങിനു വരെ കാവി നിറം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും ...

കേരളത്തിലെ സി.പി.ഐ.എം എം.പിമാര്‍ ലക്ഷദ്വീപിലേക്ക്

കേരളത്തിലെ സി.പി.ഐ.എം എം.പിമാര്‍ ലക്ഷദ്വീപിലേക്ക്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടത്തുന്ന ഏകാധിപത്യ നടപടികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സി.പി.ഐ.എം എം.പിമാര്‍ ദ്വീപ് സന്ദര്‍ശിക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് നടപടി. ...

അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികള്‍ എന്നാണറിയപ്പെടുന്നത്; വൈന്‍ പോലും കിട്ടാതെ മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹര ദ്വീപ്? ‘നിസ്പക്ഷരായി’ പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് ‘ചാന്തരുടെ തനിക്കൊണം കണ്ടേ’ എന്ന്! സേവ് ലക്ഷദ്വീപ് കാംപയിന് പിന്തുണയുമായി ഷഹബാസ് അമന്‍

തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ; നടപടി ഇന്‍റലിജന്‍സ് വിവരത്തെ തുടർന്ന്

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ്, കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഐഎം..; മെയ്‌ 31 ന്‌ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം

കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഇത്തരം കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാർട്ടിയുടെ നേതൃത്വത്തിൽ മെയ്‌ 31 ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ഹിന്ദുത്വവും നവലിബറലിസവും ചേര്‍ന്ന ഗുജറാത്ത് മോഡല്‍ ലക്ഷദ്വീപില്‍ പ്രാവര്‍ത്തികമാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നത്; ലക്ഷദ്വീപില്‍ കൊണ്ടുവരുന്നത് ഗുജറാത്ത് മോഡലോ കശ്മീര്‍ മോഡലോ?; വിശദീകരിച്ച് പ്രകാശ് കാരാട്ട്

ഹിന്ദുത്വവും നവലിബറലിസവും ചേര്‍ന്ന ഗുജറാത്ത് മോഡല്‍ ലക്ഷദ്വീപില്‍ പ്രാവര്‍ത്തികമാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 99 ശതമാനം മുസ്ലീങ്ങളുള്ള ലക്ഷദ്വീപ് ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം; ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാൻ നീക്കം

ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

അല്ലാഹുവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം; ദ്വീപ് ജനതയോട് അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഈ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം

ലക്ഷദ്വീപ്   തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ...

99% മുസ്ലീം സമുദായം തിങ്ങിപ്പാര്‍ക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം, അവിടെക്കണ്ട മുസ്ലീംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പില്‍ …എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല; ദ്വീപില്‍ മുഴുവന്‍ ഭീകരരാണെന്നൊക്കെ എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങള്‍ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്‌നേഹം, നൈര്‍മല്യം കണ്ടറിയണം, ചോരക്കൊതിമാറാത്ത ഓരോ പട്ടേലന്‍മാരെ ഇറക്കി ഇനി അവിടേം കൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരം പോലെ ആക്കാതിരിക്കൂ; യുവാവിന്റെ വൈറല്‍ കുറിപ്പ്‌

99% മുസ്ലീം സമുദായം തിങ്ങിപ്പാര്‍ക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം, അവിടെക്കണ്ട മുസ്ലീംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പില്‍ …എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല; ദ്വീപില്‍ മുഴുവന്‍ ഭീകരരാണെന്നൊക്കെ എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങള്‍ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്‌നേഹം, നൈര്‍മല്യം കണ്ടറിയണം, ചോരക്കൊതിമാറാത്ത ഓരോ പട്ടേലന്‍മാരെ ഇറക്കി ഇനി അവിടേം കൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരം പോലെ ആക്കാതിരിക്കൂ; യുവാവിന്റെ വൈറല്‍ കുറിപ്പ്‌

ദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തിന്റെ ഫോട്ടോ സഹിതമാണ് സോഷ്യല്‍മീഡിയ സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചു കൊടുക്കുന്നത്. 99 ശതമാനം മുസ്ലീം സമുദായം താമസിക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശിവക്ഷേത്രമെന്നും ...

കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇടമായ ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിൽ ശസ്ത്രക്രിയക്കെത്തിച്ച കുഞ്ഞ് മരിച്ചു

കൊച്ചി : ഹൃദയശസ്ത്രക്രിയയ്ക്ക് ലക്ഷദ്വീപില്‍നിന്ന് കൊച്ചിയില്‍ എത്തിച്ച നവജാതശിശു മരിച്ചു. ഒന്‍പതു ദിവസം പ്രായമായ കുഞ്ഞിനെ ഹെലികോപ്റ്ററില്‍ അല്‍പംമുമ്ബാണ് എത്തിച്ചത്. പേടിക്കാനില്ലെന്നേ, ജലദോഷപ്പനി പോലെയേ ഉള്ളെന്നെ’; നൂറാം ...

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട; 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചെടുത്തു

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ ...

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനെ തുടര്‍ന്ന് ...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ ഹിന്ദി വേര്‍ഷനിലൂടെയാണ് നിവിന്‍ ബോളിവുഡിലെത്തുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ ...

നിവിൻപോളിയുടെ മൂത്തോന്‍ ലക്ഷ്ദ്വീപിൽ ചിത്രീകരണം തുടരുന്നു

നിവിൻപോളിയുടെ മൂത്തോന്‍ ലക്ഷ്ദ്വീപിൽ ചിത്രീകരണം തുടരുന്നു

ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി മുഖ്യവേഷത്തില്‍ എത്തുന്ന 'മൂത്തോന്‍' രണ്ടാംഘട്ട ഷൂട്ടിംഗ് ലക്ഷദ്വീപില്‍ തുടങ്ങി. പറ്റെവെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ചിത്രത്തിനെ ഏറെ വ്യത്യസ്ഥ നൽകുന്നു. ...

Page 2 of 2 1 2

Latest News