LAKSHADWEEP

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിലേക്ക് ടിക്കറ്റ് എടുത്താലോ ?…. അറിഞ്ഞിരിക്കാൻ ഈ നാലു ടെസ്റ്റിനേഷൻസ്.

നല്ല തെളിഞ്ഞ കടലും അതിലും ഭംഗിയേറിയ  തീരപ്രദേശവുമായി ഇന്ത്യയിലെ മനോഹരമായ വാട്ടർ ടൂറിസ്റ്റ് കേന്ദ്രമാണ് ലക്ഷദ്വീപ്. ഇപ്പോൾ ആഗോള വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. യാത്രയ്ക്ക് ലക്ഷദ്വീപ് തിരഞ്ഞെടുക്കുമ്പോൾ ...

ലക്ഷദ്വീപിൽ പുതിയ നാവിക കേന്ദ്രം കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന

ലക്ഷദ്വീപിൽ പുതിയ നാവിക കേന്ദ്രം കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന

സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ലക്ഷദ്വീപിൽ പുതിയ നാവിക കേന്ദ്രം കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവികസേന. ‘ഐഎൻഎസ് ജടായു’ എന്നാണ് പുതിയ നാവികസേനാ കേന്ദ്രത്തിന്റെ പേര്. ലക്ഷദ്വീപിലെ ...

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും നിര്‍മല ...

ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ

ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ

മാലിദ്വീപ് വിവാദം കത്തിപ്പടരുന്നതിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ...

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാം; ലക്ഷദ്വീപിലെ മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി

പൊതുജനത്തിനും സൈന്യത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമ്മിക്കുന്നതിന് ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ...

അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

വരും വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കണമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അടുത്തവർഷം മുതൽ മലയാളം മീഡിയത്തെ ലക്ഷദ്വീപിലെ സ്കൂളുകളിൽ ...

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു; വിജ്ഞാപനം പുറത്തിറക്കി

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു; വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ...

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം; വിശദ വിവരങ്ങൾ

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം; വിശദ വിവരങ്ങൾ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പില്‍ വെറ്റിനറി അസി. സര്‍ജന്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഞ്ച് വെറ്റിനറി അസി. സര്‍ജന്‍മാരുടെ ഒഴിവാണ് ...

അതി മനോഹരിയായ ലക്ഷദ്വീപിൻറെ ഭംഗിയുമായി ‘ഫ്ലഷി’ലെ പുതിയ ഗാനം പുറത്ത്, വീഡിയോ

അതി മനോഹരിയായ ലക്ഷദ്വീപിൻറെ ഭംഗിയുമായി ‘ഫ്ലഷി’ലെ പുതിയ ഗാനം പുറത്ത്, വീഡിയോ

കൊച്ചി: ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘തെന്നിത്തെന്നി പാറി, ചിന്നിച്ചിന്നി ചാറി’ എന്ന് തുടങ്ങുന്ന ഗാനം സംഗീതാസ്വാദകരുടെ മനം കവരുകയാണ്. ലക്ഷദ്വീപില്‍ ...

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര. പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത്‌ അന്നാട്ടിലെ സംസ്കാരവും ജനങ്ങളുമൊക്കെയാണ്. ടൂറിസമാണ് ഇവിടുത്തെ പ്രധാനവരുമാന മാർഗം. വളരെയധികം ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപിൽ വൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം; സ്ഥല ഉടമകള്‍ സംഭവമറിയുന്നത് ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍

ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജില്ലാ ജയില്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം . ഇതിന്റെ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു.നിലവിൽ കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം;വിവിധ ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതുകൊണ്ടുതന്നെ  വിവിധ ജില്ലകളിൽ യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ...

കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം; ലക്ഷദ്വീപ് ഭരണകൂടം

കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം; ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കല്പേനിയിലെ വീടുകൾ അടക്കമുള്ള ...

പ്രതിഷേധം കനത്തു; ല​ക്ഷ​ദ്വീ​പി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ വി​വാ​ദ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചു

ലക്ഷദ്വീപില്‍ കൂട്ടപിരിച്ചുവിടല്‍; 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹനടപടികള്‍ തുടരുന്നു. 151 താല്‍ക്കാലിക ജീവനക്കാരെ ദ്വീപില്‍ പിരിച്ചുവിട്ടു. കായിക-ടൂറിസം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞാണ് പിരിച്ചുവിടല്‍അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ് വിഷയത്തിൽ പുതിയ സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം, ‘ഓലമടലെന്‍ സമരം’ സംഘടിപ്പിക്കും

ലക്ഷദ്വീപിൽ വേറിട്ട സമരം സംഘടിപ്പിക്കുവാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. ‘ഓലമടലെന്‍ സമരം’ എന്ന പേരിലാണ് സമരം സംഘടിപ്പിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ചയായിരിക്കും പുതിയ സമരമുറ നടത്തുക. തേങ്ങയോ ഓലയോ മടലോ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ലക്ഷദ്വീപിലെ ബീഫ് നിരോധനത്തിനും ഡയറി ഫാം അടച്ചുപൂട്ടലിനും ഹൈക്കോടതിയുടെ സ്റ്റേ

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ. ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം

ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹക്കേസ് ചുമത്തിയ ഐഷ സുൽത്താനയോട് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം. ചോദ്യം ചെയ്യലിനായി വ്യഴാഴ്ച രാവിലെ 10.30ന് വീണ്ടും ഹാജരാകണമെന്നാണ് നിർദേശം. കവരത്തി പോലീസ് ...

‘മണ്ടത്തരം മോദിയുടെ പത്തിരട്ടി ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ഹരീഷ് വാസുദേവൻ

ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം

കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റാണ് കേന്ദ്രഭരണ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ഐഷ സുൽത്താന ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും, നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

ലക്ഷദ്വീപ് വിഷയത്തിൽ സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് കവരത്തി പൊലീസിന് മുന്നിൽ ഹാജരാകും. വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ബയോവെപ്പൺ ...

കാവി പെയിന്റടിച്ച തെങ്ങ് കല്ല്യാണത്തിനു പോകുന്നുണ്ടോ? കീടം വരാതിരിക്കാനാണ് പെയിന്റ് അടിക്കുന്നതെങ്കില്‍ ഇലക്ട്രിക് പോസ്റ്റിലും ടെലഫോണ്‍ പോസ്റ്റിലും കാവി അടിക്കുന്നതിന്റെ ന്യായീകരണം എന്താ? ഉത്തരമില്ലാതെ യുവമോര്‍ച്ചാ നേതാവ്

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് സ്വദേശിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി യുവമോര്‍ച്ചാ നേതാവ് ഗണേഷ് . ദ്വീപ് സ്വദേശിയായ അല്‍ത്താഫ് എന്ന യുവാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ഗണേഷിന് ...

‘മണ്ടത്തരം മോദിയുടെ പത്തിരട്ടി ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കുറിച്ച് ഹരീഷ് വാസുദേവൻ

ലക്ഷദ്വീപില്‍ കൊവിഡ് കൂടിയത് റംസാന്‍ കാരണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍

കവരത്തി: ലക്ഷദ്വീപിലെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍. ദ്വീപില്‍ സ്വീകരിച്ചത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേല്‍, റംസാന്‍ ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴി, സേവനം വര്‍ധിപ്പിക്കാന്‍ ആറ് നോഡല്‍ ഓഫീസര്‍മാർ

ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴിയാക്കാന്‍ തീരുമാനം. ചരക്കുനീക്കം പൂർണമായും മംഗളൂരു വഴിയാക്കുവാനാണ് പുതിയ തീരുമാനം. ലക്ഷദ്വീപിലെ ബിജെപി പ്രതിനിധികളുമായി തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി. മാത്രമല്ല, ...

‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും ലഭിക്കുന്നതല്ല; വ്യത്യസ്തമായ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജി

‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും ലഭിക്കുന്നതല്ല; വ്യത്യസ്തമായ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജി

കവരത്തി: തന്റെ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ച് ലക്ഷദ്വീപിലെ കച്ചവടക്കാരന്‍. ‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല’ എന്ന് കാര്‍ഡ്‌ബോര്‍ഡില്‍ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

‘ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം’

കണ്ണൂര്‍ :ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രമേയം പാസ്സാക്കി. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ...

ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക

ലക്ഷദ്വീപ് വിഷയത്തിൽ ‘ബയോ വെപ്പൺ’ പദപ്രയോഗം, സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ലക്ഷദ്വീപ് വിഷയത്തിൽ നിരവധിപേർ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയും വിഷയത്തിൽ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഐഷ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപില്‍ നിരാഹാര സമരം; അഡ്​മിനിസ്​ട്രേറ്ററുടെ കരിനിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്‍റ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിരാഹാര സമരം 12 മണിക്കൂര്‍ നീളും. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റ ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍, ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം..!

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കു നേരെ ശക്തമായ പ്രതിഷേധമാണുണ്ടാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടുമെല്ലാം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി പ്രതിഷേധ പോരാട്ടത്തിൽ പങ്കെടുക്കുന്ന നിരവധി പേരുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഇന്ന് ലക്ഷദ്വീപിൽ ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപ് പ്രശ്‌നം : ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം ഇന്ന്

ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് എംപിമാർ ഇന്ന് രാവിലെ 10 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തും. എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന ...

ലക്ഷദ്വീപിലേക്ക് യാത്ര പോകുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…..

ലക്ഷദ്വീപിൽ വിണ്ടും പരിഷ്കാരങ്ങൾ; രോഗികളെ കൊണ്ടുവരുന്നതിൽ മാർഗരേഖ വേണം, ഹൈ കോടതി ഇടപെട്ടു

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി രോഗികളെ വിമാനമാർഗം കൊച്ചിയിലേക്ക്  കൊണ്ടുവരുന്നതിന് പുതിയ മാർഗരേഖ വേണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ...

ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതെ ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?; രൂക്ഷവിമർശനവുമായി ശിവസേന

ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതെ ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?; രൂക്ഷവിമർശനവുമായി ശിവസേന

ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷ വിമർശനം ഉന്നയിച്ച് ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാൽ രാജ്യത്ത് വർഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അതു ...

Page 1 of 2 1 2

Latest News