LAL

അനൂപ് മേനോന്റെ നായകനാകുന്ന ‘ചെക്ക് മേറ്റ്’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചെക്ക് മേറ്റ്'. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 8ന് ചിത്രം റിലീസ് ചെയ്യും. ഒരു മൈൻഡ് ​ഗെയിം ...

ചേരനും ലാലും എത്തുന്ന ‘തമിള്‍ കുടിമകൻ’ ട്രെയിലര്‍ പുറത്ത്

ചേരനും ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'തമിള്‍ കുടിമകൻ'. എസക്കി കാര്‍വര്‍ണനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. https://youtu.be/NihKlLuv8LI?t=96 ജാതിരാഷ്‍ട്രീയമാണ് 'തമിഴ് കുടിമകൻ' ...

പ്രിയ സുഹൃത്തിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് ലാൽ

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദീഖിനെ കാണാൻ ഉറ്റസുഹൃത്ത് ലാൽ ആശുപത്രിയിലെത്തി. സിനിമാലോകത്തെ നിരവധി പേരാണ് ആശുപത്രിയിലെത്തി സിദ്ദീഖിനെ കണ്ടത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ...

ലാൽ, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

ലാൽ, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചു. നവാഗത സംവിധായകനായ ജോ ജോർജ് ...

ത്രില്ലടിപ്പിക്കാൻ ‘കേരള ക്രൈം ഫയല്‍സ്’ എത്തുന്നു; ടീസർ പുറത്ത്

മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസിന്റെ' ടീസർ പുറത്തുവിട്ടു. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാവും ...

തുന്നല്‍ക്കാരനായി ലാല്‍ ‘ഡിയര്‍ വാപ്പി’യുടെ പോസ്റ്റര്‍ പുറത്തിറങ്ങി

ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ലാൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ...

കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ആയിരുന്നു ഹണിബീ റിലീസ്; ക്ലൈമാക്സിലെ ചുംബനരംഗം ഓർത്ത് ലാൽ സാറിനും ഭാര്യയ്‌ക്കുമായിരുന്നു ടെൻഷൻ മുഴുവനും; പക്ഷെ സമയുടെ മറുപടി എന്നെ ഞെട്ടിച്ചു; മനസ്സ് തുറന്ന് ആസിഫ് അലി 

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് ആസിഫ് അലി. താരത്തിന്റെ ആദ്യകാല ബ്ലോക്ക് ബസ്ററിൽ ഒന്നാണ് ഹണിബീ എന്ന ചിത്രം. ചിത്രത്തിൽ ഭാവനയായിരുന്നു ...

വ്യക്തിയെ നോക്കിയാണ് തന്റെ വോട്ടെന്ന് നടൻ ലാൽ; . ട്വന്റി ട്വന്റിയുടെ ഭാഗമല്ല. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടേണ്ടതാണ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് നടൻ ലാൽ .വ്യക്തിയെ നോക്കിയാണ് തന്റെ വോട്ടെന്ന് നടൻ ലാൽ പറഞ്ഞു. ട്വന്റി ട്വന്റിയുടെ ഭാഗമല്ല. നടിയെ ആക്രമിച്ച കേസ് ...

ജീവിതത്തില്‍ ചെയ്തിട്ടുള്ള ഏറ്റവും വലിയ തെറ്റ് എന്താണെന്ന് ചോദിച്ചാല്‍ അതായിരിക്കും; വെളിപ്പെടുത്തലുമായി ലാല്‍

തന്റെ ജീവിതത്തില്‍ ചെയ്തു പോയിട്ടുള്ള ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ ലാല്‍. മനോരമ വീക്കിലിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം. ‘ദൈവത്തെ പോലെ കണ്ടിട്ടും ...

ശ്രീനിവാസന്‍ എല്ലാ പത്രങ്ങളിലും വിളിച്ച് പ്രേംനസീറിന്റെ മരണവാര്‍ത്ത പറഞ്ഞു, എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലായിരുന്നു: ലാല്‍

അന്നും ഇന്നും മലയാളികളുടെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. 1989 ജനുവരി 16ന് ആണ് ഇന്ത്യന്‍ സിനിമാ പ്രേമികളെ തന്നെ ഞെട്ടിച്ചു കൊണ്ട് സൂപ്പര്‍ സ്റ്റാറിന്റെ വിയോഗ വാര്‍ത്ത ...

എന്തുകൊണ്ട് ‘കർണ്ണനി’ല്‍ സ്വന്തം ശബ്ദം നൽകിയില്ല? ആ സിനിമയ്‌ക്ക് നൂറു ശതമാനത്തിൽ കുറഞ്ഞത് ഒന്നും നൽകാൻ എനിക്ക് താല്പര്യമില്ലായിരുന്നുവെന്ന് ലാൽ

പതിനാലാം തീയതിയാണ് ധനുഷിനെ ടൈറ്റില്‍ കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത 'കര്‍ണ്ണന്‍'ഒടിടിയിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. സമീപകാല തമിഴ് സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണിത്. ചിത്രത്തിൽ ...

” ലാൽ സാറാണ് സുൽത്താനിലെ താരം ” :കാർത്തി

കാർത്തി നായകനായ *സുൽത്താൻ* വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിൻറെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. നൂറു ...

‘അമലേട്ടന്‍ ആരോടും ഞാന്‍ വില്ലനാണെന്ന് പറഞ്ഞിട്ടില്ല’, ഇനി ഞാന്‍ നാളെ ഇല്ലെന്ന് പറഞ്ഞാല്‍ ഭയങ്കര ചമ്മലായി പോകും; ബിലാലില്‍ മമ്മൂട്ടിയുടെ വില്ലനായി ലാല്‍ ജൂനിയര്‍

ങ്ങുന്നതിന് കുറച്ച് ദിവസം മുമ്പാണ് ലോക്ക് ഡൗണ്‍ വന്നത്. നിലവില്‍ കൊവിഡ് സാഹചര്യം മാറാതെ സിനിമ തുടങ്ങാനാവില്ല. നിരവധി വിദേശ രാജ്യങ്ങള്‍ ലൊക്കേഷനുകളാണ്. ബിലാല്‍ ഒരു വലിയ ...

മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്, അയാളെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് എല്ലാ സുഹൃത്തുക്കളും പറഞ്ഞു: ലാല്‍

റാംജിറാവു സ്പീക്കിംഗിലേക്ക് അഭിനേതാക്കളെ തീരുമാനിച്ച അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സംവിധായകനും നടനുമായ ലാല്‍. അന്ന് ചിത്രത്തിലേക്ക് മുകേഷിനെ കാസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും എതിര്‍ത്തുവെന്നും ലാല്‍ പറയുന്നു. ‘ മുകേഷിന്റെ ...

മോഹൻലാലിനെയാണ് ആദ്യം പരിഗണിച്ചത്; എന്നാൽ പുതിയൊരാളെ കണ്ടെത്താൻ അന്ന് പറഞ്ഞത് ഫാസിൽ സാറാണ് ;വെളിപ്പെടുത്തലുമായി ലാൽ

സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളും പിന്നാമ്പുറ കഥകളും പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ലാല്‍. പുതിയ ചിത്രമായ സുനാമിയുടെ ...

സെറ്റില്‍ എല്ലാ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാര്‍ക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല; മണിരത്നം ചിത്രത്തെ കുറിച്ച് ലാൽ

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് 50 ദിവസത്തെ തുടര്‍ച്ചയായുള്ള ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കു ...

‘സോൾട്ട് ആൻഡ് പെപ്പർ’ ടീമിന്റെ ‘ബ്ലാക്ക് കോഫി’

മലയാളി പ്രേക്ഷകർക്ക് എക്കാലവും മികച്ച ചിത്രമെന്ന അടയാളപ്പെടുത്താവുന്ന സിനിമയായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത 'സോൾട്ട് ആൻഡ് പെപ്പർ'. മലയാളികൾ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ...

ദിലീപിന്റെ ആ ചിത്രത്തിനായി കുറച്ചുകാലം സിനിമയില്‍ അഭിനയിച്ചില്ല, തുറന്നുപറഞ്ഞ് ലാല്‍

നടനായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. സിദ്ധിഖ്-ലാല്‍ എന്ന സംവിധായക കൂട്ടുകെട്ടിലൂടെയാണ് താരം മോളിവുഡില്‍ ശ്രദ്ധേയനായത്. ഒരിടവേളയ്ക്ക് ശേഷം ലാല്‍ വീണ്ടും സംവിധായകനായ ചിത്രമായിരുന്നു കിംഗ് ...

ലോക്ക് ഡൗണിന് ശേഷം ‘ സുനാമി ‘ ; അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ചു

ലോക്ക് ഡൗൺ കാരണം  നിർത്തിവെച്ച മലയാള സിനിമ  സുനാമി ചിത്രീകരണം പുനരാരംഭിച്ചു. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ...

പ്രണയവും ഫാന്റസിയും ഒത്തുചേർന്ന് കിടിലൻ ഫീൽ തരുന്ന ഇബിലീസ് ട്രെയിലര്‍പുറത്തിറങ്ങി; വീഡിയോ കാണാം

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇബിലീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാന്റസിയും പ്രണയവും ഇടകലർന്ന സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രോഹിത് വി ...

സിനിമയെ വെല്ലും ഈ വെഡിങ് ട്രൈലെർ; ലാലിൻറെ മകളുടെ വെഡിങ് ട്രൈലെർ കാണാം

ചലച്ചിത്ര നടൻ ലാലിൻറെ മകൾ മോണിക്കയുടെയും അലന്റെയും വിവാഹം കഴിഞ്ഞിട്ട് നാള് കുറച്ചായെങ്കിലും ഇപ്പോഴാണ് ഇരുവരുടെയും വെഡിങ് ട്രൈലെർ പുറത്ത് വന്നത്. സിനിമ രംഗങ്ങൾ തോറ്റുപോകുന്ന ചാരുതയോടെ ...

Latest News