LAVALIN CASE

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല.മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ ...

ലാവ്‍ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചില്‍; ജൂലൈ 18ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരി​ഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായ ...

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചതായി റിപ്പോർട്ട്. കോടതി അറിയിച്ചത് രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ്. ഇന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ...

എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി

എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി

ഡല്‍ഹി: എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.ഇനി കേസ് മാറ്റാൻ അനുവദിക്കരുതെന്ന് വി എം സുധീരന്റെ അഭിഭാഷകൻ കോടതിയോട് ...

എസ്‌എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി

ഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ...

ലാവ‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി

ലാവ‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന ലാവ‌ലിന്‍ കേസ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടു; ബിജെപിക്കും ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി

സുപ്രീംകോടതി ലാവ്‍ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് ഈ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഇതുവരെ ഹരജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു. എന്നാൽ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ലാവ്‌ലിൻ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

ന്യൂ​ഡ​ല്‍​ഹി: ലാ​വ്‌​ലി​ന്‍ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​ബി​ഐ​യും, വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ മ​റ്റു ക​ക്ഷി​ക​ളും ന​ല്‍​കി​യി​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ജ​നു​വ​രി​യി​ലേ​ക്ക് ...

ലാവ്‌ലിന്‍ കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ലാവ്‌ലിന്‍ കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ...

Latest News