LOKNADH BEHRA

കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ്

‘പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല, ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുത്’ ; ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിസംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. മാസ്ക് ...

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ല; കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. ഓണക്കാലത്തെ കൂടിയാട്ടം ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിഷ്പക്ഷ അന്വേഷണം നടത്തി ...

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്

മണ്ഡലകാലത്ത് ശബരിമലയിൽ 500 വനിതാപോലീസുകാരെ നിയമിക്കും; ഡി ജി പി

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ശബരിമലയിൽ മണ്ഡലകാലത്ത് 500 വനിതാപോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോ​ക​നാ​ഥ് ബെ​ഹ്റ. "മ​ണ്ഡ​ല​കാ​ല​ത്ത് 500 വ​നി​താ പോ​ലീ​സു​കാ​രെ ശ​ബ​രി​മ​ല​യി​ല്‍ നി​യ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ...

ഇതിനി പാഷാണം ഷാജിയോ മറ്റോ ആണോ? ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മാധ്യമ പ്രവർത്തക സുനിത ദേവദാസ്

ഇതിനി പാഷാണം ഷാജിയോ മറ്റോ ആണോ? ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മാധ്യമ പ്രവർത്തക സുനിത ദേവദാസ്

ഡി ജി പി ലോക്‌നാഥ്‌ ബഹ്‌റയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് മാധ്യമ പ്രവർത്തക സുനിത ദേവദാസ് രംഗത്ത്. ആഭ്യന്തര വകുപ്പ് പരാജിതമായതിനാൽ അർഹതപ്പെട്ടവർക്ക് പോലും നീതി ലഭിക്കാത്ത അവസ്ഥയാണ് ...

Latest News