M C KAMARUDEEN

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെ 29 പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ചു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പടെ 29 പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ആകെ രജിസ്റ്റര്‍ ...

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ; എം.സി കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും

90 ദിവസത്തെ ജയിൽവാസത്തിന് ശേഷം എം.സി കമറുദ്ദീൻ എം.എൽ.എ ഇന്ന് ജയിൽ മോചിതനാകും. ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജാമ്യം ലഭിച്ച എം.സി കമറുദ്ദീൻ ജയിൽ ...

എം സി കമറുദ്ദീന് ഹൃദ്രോഗം; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

എം സി കമറുദ്ദീന് ഹൃദ്രോഗം; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ...

എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ റിമാൻഡിലായ എംസി കമറുദ്ദീൻ എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൊസദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ...

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് കോടതി ഇന്ന് വിധി പറയും. അതേസമയം , ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളിൽ കൂടി എം.സി ...

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും

കാസര്‍കോട്: എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കും. നടപടി എം. രാജഗോപാല്‍ എം.എല്‍.എയുടെ പരാതിയുടെ ...

മഞ്ചേശ്വരത്ത് 89 ൽ നിന്ന്  യു ഡി എഫ് 6601 ലേക്ക്

എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ വ​ഞ്ച​ന കേ​സു​ക​ള്‍ കൂടുന്നു

കാ​സ​ര്‍​ഗോ​ഡ്: ഏ​ഴ് വ​ഞ്ച​ന കേ​സു​ക​ള്‍ കൂ​ടി എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. എം​ഡി പൂ​ക്കോ​യ ത​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ണ്ട്. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍ ഒരു കേസാണ് ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്

കമറുദ്ദീനെ കൈവിട്ട് മുസ്‍ലിം ലീഗ്: ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ നടപടിക്കൊരുങ്ങി മുസ്‍ലിം ലീഗ്

എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗ് നടപടി. എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും. ഖമറുദ്ദീന്‍ ആറ് മാസത്തിനകം മുഴുവന്‍ കടവും വീട്ടണമെന്നും പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമെന്നും ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്

എം സി കമറുദ്ദീൻ ഉൾപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി

എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പടെ പ്രതിയായ ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ...

ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെ കേസ്

ജ്വല്ലറി തട്ടിപ്പില്‍ നിയമകുരുക്ക് മുറുകുന്നു; എം.സി കമറുദ്ദീന്‍ എം.എല്‍.എ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനോട് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ...

Latest News