MEDICAL OXYGEN

കോവിഡ് രണ്ടാം തരംഗത്തിൽ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായൺ റൂയ ആശുപത്രിയിൽ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിച്ചിരുന്നു, വെളിപ്പെടുത്തി കേന്ദ്രം

കോവിഡ് രണ്ടാം തരംഗത്തിൽ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായൺ റൂയ ആശുപത്രിയിൽ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിച്ചിരുന്നു, വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ഒരു ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് -19 രോഗികൾ മരിച്ചതായി കേന്ദ്രം ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞു. തെലുങ്ക് ദേശം ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

കൊറോണ പകർച്ചവ്യാധി പ്രതിസന്ധി നേരിടുന്ന ഇന്തോനേഷ്യയ്‌ക്ക് സഹായഹസ്തം നൽകി ഇന്ത്യ; 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 100 മെട്രിക് ടൺ ഓക്സിജനും ഇന്തോനേഷ്യയിലേക്ക് എത്തിച്ചു

കൊറോണ പകർച്ചവ്യാധി പ്രതിസന്ധി നേരിടുന്ന ഇന്തോനേഷ്യയ്ക്ക് സഹായഹസ്തം നൽകി ഇന്ത്യ . 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 100 മെട്രിക് ടൺ ദ്രാവക ഓക്സിജനും ഇന്തോനേഷ്യയിലേക്ക് ഇന്ത്യ എത്തിച്ചു. ...

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന്  മുന്നറിയിപ്പ്

രാജ്യത്തെ എല്ലാ ജില്ലകളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നു, 1500 പ്ലാന്റുകൾ 4 ലക്ഷത്തിലധികം കിടക്കകൾക്ക് ഓക്സിജൻ വിതരണം ചെയ്യും

ഡൽഹി: കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് രാജ്യത്ത് ഒരുക്കങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് ...

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന്  മുന്നറിയിപ്പ്

ഈ റിപ്പോർട്ട് എവിടെ നിന്ന് വന്നു? ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി ഒപ്പിട്ട റിപ്പോർട്ട് ഹാജരാക്കൂ, ബിജെപിയെ വെല്ലുവിളിച്ച് മനീഷ് സിസോദിയ

ഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജൻ പ്രതിസന്ധിയെക്കുറിച്ച് സുപ്രീംകോടതി ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി ആരോപിച്ച റിപ്പോർട്ട് നിലവിലില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തില്‍ ഡല്‍ഹിയില്‍ ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

രണ്ടാം തരംഗത്തിൽ ആവശ്യമുള്ളതിനേക്കാൾ 4 മടങ്ങ് കൂടുതൽ ഓക്സിജൻ ദില്ലി സർക്കാർ ഉപയോഗിച്ചു, റിപ്പോര്‍ട്ട്‌

കഴിഞ്ഞ മാസം കോവിഡ് -19 ന്റെ മാരകമായ രണ്ടാമത്തെ തരംഗത്തിൽ ദില്ലി സർക്കാർ ആവശ്യമുള്ളതിനേക്കാൾ നാലിരട്ടി ഓക്സിജൻ തേടിയതായി സുപ്രീം കോടതി രൂപീകരിച്ച ഓക്സിജൻ ഓഡിറ്റ് കമ്മിറ്റിയുടെ ...

കേരളത്തിന് ജീവശ്വാസം! ആദ്യ ഓക്സിജൻ എക്സ്പ്രസ് എത്തി; കേന്ദ്ര സർക്കാർ അയച്ചത് 118 മെട്രിക് ടൺ ഓക്സിജൻ

കേരളത്തിന് ജീവശ്വാസം! ആദ്യ ഓക്സിജൻ എക്സ്പ്രസ് എത്തി; കേന്ദ്ര സർക്കാർ അയച്ചത് 118 മെട്രിക് ടൺ ഓക്സിജൻ

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ...

കോവിഡ് ബാധിച്ച ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞാല്‍ ചെയ്യേണ്ട ജീവൻരക്ഷാമാര്‍ഗം ‘പ്രോണിംഗ്’ എങ്ങനെയെന്നറിയാം

കോവിഡ് ബാധിച്ച ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞാല്‍ ചെയ്യേണ്ട ജീവൻരക്ഷാമാര്‍ഗം ‘പ്രോണിംഗ്’ എങ്ങനെയെന്നറിയാം

രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ്. പലയിടങ്ങളിലും ഓക്സിജൻ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ ജിവൻ രക്ഷിക്കാനും ശരീരത്തിലെ ...

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന്  മുന്നറിയിപ്പ്

കര്‍ണാടകയിലും ഓക്‌സിജന്‍ കിട്ടാതെ മരണം; ശ്വാസം മുട്ടി മരിച്ചത് 12 പേര്‍

ബംഗളൂരു: കര്‍ണാടകയിലും ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ശ്വാസം കിട്ടാതെ കുറഞ്ഞത് 12 രോഗികള്‍ പിടഞ്ഞുമരിച്ചു എന്നാണ് ...

ഭാര്യയുടെ സ്വർണം വിറ്റ് ഓക്സിജൻ; രോഗികൾക്ക് നൽകുന്നത് സൗജന്യമായി  

ഭാര്യയുടെ സ്വർണം വിറ്റ് ഓക്സിജൻ; രോഗികൾക്ക് നൽകുന്നത് സൗജന്യമായി  

കോവിഡ് രണ്ടാംതരംഗം രാജ്യം മുഴുവൻ രൂക്ഷ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാലയളവിൽ ചില നല്ല മനസ്സുകളെയും നമുക്ക് കാണാൻ സാധിക്കും. പ്ലാസ്മയ്ക്കും ഓക്സിജനും കിടക്കകൾക്കും മരുന്നിനുമായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ...

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന്  മുന്നറിയിപ്പ്

‘ഓക്സിജൻ എങ്ങനെ വീട്ടിലുണ്ടാക്കാം?’ തിരഞ്ഞ് ഇന്ത്യക്കാർ; വിഷവാതക ദുരന്തത്തിലേക്ക് കൂടി പോകരുതെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവുമധികം ഇന്ത്യക്കാർ തിരഞ്ഞത് 'ഓക്സിജന്‍ എങ്ങനെ വീട്ടിലുണ്ടാക്കാം' എന്നതായിരുന്നു. ഓക്സിജൻ വീട്ടിലുണ്ടാക്കാമെന്ന പേരിൽ യുട്യൂബിലും മറ്റും ആളുകൾ ഇട്ട ...

കോവിഡ് ചികിൽസയ്‌ക്കായി 5 ലക്ഷത്തിന്റെ  50 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകി യുവ വ്യാപാരി; ഫ്രീ ആയി കയറ്റി നൽകി ചുമട്ട് തൊഴിലാളികൾ

കോവിഡ് ചികിൽസയ്‌ക്കായി 5 ലക്ഷത്തിന്റെ 50 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകി യുവ വ്യാപാരി; ഫ്രീ ആയി കയറ്റി നൽകി ചുമട്ട് തൊഴിലാളികൾ

ചാലക്കുടി : കോവിഡ് ചികിൽസയ്ക്കായി 50 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകി യുവ വ്യാപാരി. ചാലക്കുടി സ്വദേശി ആന്റിൻ ജോസാണ് അഞ്ച് ലക്ഷത്തോളം വിലവരുന്ന ഓക്സിജൻ സിലിണ്ടറുകൾ ...

മകന്റെ വിളി കേള്‍ക്കാന്‍ ഇനിയില്ല’, വിഐപിക്ക് ഓക്‌സിജന്‍ നല്‍കാന്‍ പൊലീസുകാര്‍ സിലിണ്ടര്‍ ബലമായി കൊണ്ടുപോയി, അമ്മയ്‌ക്ക് ദാരുണാന്ത്യം

മകന്റെ വിളി കേള്‍ക്കാന്‍ ഇനിയില്ല’, വിഐപിക്ക് ഓക്‌സിജന്‍ നല്‍കാന്‍ പൊലീസുകാര്‍ സിലിണ്ടര്‍ ബലമായി കൊണ്ടുപോയി, അമ്മയ്‌ക്ക് ദാരുണാന്ത്യം

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. വിഐപിക്ക് ഓക്‌സിജന്‍ നല്‍കുന്നതിന് വേണ്ടി സിലിണ്ടര്‍ എടുത്തു ...

ഓക്‌സിജന്‍ കിട്ടാതെ മരിച്ച മാതാപിതാക്കളുടെ മൃതദേഹത്തിനായി കരയുന്ന മക്കളുടെ ചിത്രമല്ല ഇത്, സത്യാവസ്ഥ ഇങ്ങനെ

ഓക്‌സിജന്‍ കിട്ടാതെ മരിച്ച മാതാപിതാക്കളുടെ മൃതദേഹത്തിനായി കരയുന്ന മക്കളുടെ ചിത്രമല്ല ഇത്, സത്യാവസ്ഥ ഇങ്ങനെ

ഇന്ത്യയില്‍ ഓക്‌സിജന്റെ മൊത്തം ആഭ്യന്തര ഉത്പാദനം കണക്കിലെടുത്താല്‍ കേരളത്തില്‍ മാത്രമാണ് ഉപഭോഗത്തിലും അധികം ഉത്പാദനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരണത്തിന് ...

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍

അമ്മ മരിച്ചുവീഴും; ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുത്; പൊലീസിനോട് യാചിച്ച് മകന്‍

ആഗ്ര:  ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകുന്ന പൊലീസുകാരോട് യാചിക്കുന്ന മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തന്റെ അമ്മ ...

24 മണിക്കൂറിനുള്ളില്‍ 1,300 കിലോ മീറ്റര്‍ താണ്ടി; കോവിഡ് രോഗിയായ സുഹൃത്തിന് ഓക്‌സിജന്‍ എത്തിച്ച് യുവാവ്

24 മണിക്കൂറിനുള്ളില്‍ 1,300 കിലോ മീറ്റര്‍ താണ്ടി; കോവിഡ് രോഗിയായ സുഹൃത്തിന് ഓക്‌സിജന്‍ എത്തിച്ച് യുവാവ്

സുഹൃത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ 24 മണിക്കൂറിനിടെ യുവാവ് താണ്ടിയത് 1300 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലുള്ള രാജന്‍ എന്ന സുഹൃത്തിനു വേണ്ടിയാണ് ദേവേന്ദ്ര കുമാര്‍ ശര്‍മ എന്ന യുവാവ് ഇത്രയധികം ...

ആളുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

ആളുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

ഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയും ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ കൂട്ടത്തോടെ മരണപ്പെടുകയും ചെയ്യുന്നതിനിടെ കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ശ്രെ ഒബ്രായ് ...

‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

ഒരു കൊറോണ രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് ; മകള്‍ ലക്ഷ്മിയുടെ പേരില്‍ 64 കിടക്കകളില്‍ ഓക്‌സിജന്‍ സംവിധാനവുമായി സുരേഷ്‌ഗോപി; പദ്ധതി ചിലവ് 7.6 ലക്ഷം രൂപ

തൃശൂര്‍: കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമായി. സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ് പൂര്‍ത്തിയായത്. രോഗികളുടെ ...

ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം; ഹരിയാനയില്‍ അഞ്ചുപേര്‍ മരിച്ചു

ഉത്തരേന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം; ഹരിയാനയില്‍ അഞ്ചുപേര്‍ മരിച്ചു

ഹിസാര്‍: രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ വീണ്ടും കൂട്ടമരണം. ഹരിയാനയിലെ ഹിസാറില്‍ അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു. ഇതിന് പിന്നാലെ രോഗികളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധം നടത്തി. തിങ്കളാഴ്ച ...

ഡ​ൽ​ഹി​യി​ൽ ഓക്സിജൻ ലഭിക്കാതെ മലയാളി മരിച്ചു

ഡ​ൽ​ഹി​യി​ൽ ഓക്സിജൻ ലഭിക്കാതെ മലയാളി മരിച്ചു

ഡ​ൽ​ഹി​യി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ഓ​ക്സി​ജ​ൻ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചു. മ​ഞ്ഞ​പ്ര പാ​തി​രി​ക്ക​ളം എം. ​രാം​ദാ​സാ​ണ്​ (65) മ​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധി​ച്ച് നാ​ലു ദി​വ​സ​മാ​യി ഇദ്ദേഹം ...

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി മൈക്രോസോഫ്റ്റ്; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തു

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി മൈക്രോസോഫ്റ്റ്; ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തു

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം നൽകി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നാഡെല്ല. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ദിവസേന മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് ...

ന്യായീകരണ യജ്ഞത്തില്‍ പങ്കെടുത്തു തളര്‍ന്ന ആ വിടുവായന്‍മാരെ ഒന്ന് വിശ്രമിക്കാന്‍ അയക്കണം; അന്തമാനിലേക്കല്ല, .അഹമ്മദാബാദിലേയ്‌ക്ക്, അല്ലെങ്കില്‍ യോഗിയുടെ യു.പി.യിലേക്ക്, ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ ! അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ല, വിടുവായൻമാർ കാണുന്നുണ്ടോ?; പരിഹസിച്ച് എംബി രാജേഷ്
ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ ആശുപത്രി കാഴ്ച

ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ ആശുപത്രി കാഴ്ച

ഡല്‍ഹി: പാര്‍വതി ദേവി, ഓം ദത്ത് ശര്‍മ, ദീപക്…അപരിചിതരായിരുന്ന മൂന്നുപേര്‍. എന്നാല്‍ അടുത്ത നിമിഷം, ജീവിതത്തിനുവേണ്ടിയുള്ള പൊരുതലില്‍ ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടറില്‍ അവര്‍ ബന്ധിപ്പിക്കപ്പെട്ടു.  ഡല്‍ഹി ജിടിബി ...

ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്‌സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…

ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്‌സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഓക്‌സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യമാണ് പലരെയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, ...

ഒരു രൂപ, ഒരൊറ്റ രൂപ; ഇവിടെ പ്രാണവായുവിന് വില ഇത്രമാത്രം; ഈ കച്ചവടക്കാരന്‍ നീട്ടുന്നത് ജീവനോളം പോന്ന കാരുണ്യം

ഒരു രൂപ, ഒരൊറ്റ രൂപ; ഇവിടെ പ്രാണവായുവിന് വില ഇത്രമാത്രം; ഈ കച്ചവടക്കാരന്‍ നീട്ടുന്നത് ജീവനോളം പോന്ന കാരുണ്യം

ലക്‌നൗ: പ്രാണവായുവിന് ഇപ്പോള്‍ പൊന്നിന്റെ വിലയാണ് രാജ്യത്ത്. ഓക്‌സിജന്‍ സിലിണ്ടറിന് കരിഞ്ചന്തയില്‍ പലയിടത്തും ഈടാക്കുന്നത് മുപ്പതിനായിരം രൂപ വരെ. എന്നിട്ടും മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാനില്ലാത്ത അവസ്ഥ. ഓക്‌സിജന്‍ ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ കിട്ടാതെ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കൂട്ടമരണം, ഇന്നു രാവിലെ പ്രാണവായുവില്ലാതെ പിടഞ്ഞുമരിച്ചത് ആറു പേര്‍

ചണ്ഡിഗഢ്: ഡല്‍ഹിക്കു പിന്നാലെ പഞ്ചാബിലും ഓക്‌സിജന്‍ കിട്ടാതെ ആശുപത്രിയില്‍ കോവിഡ് രോഗികളുടെ കൂട്ടമരണം. അമൃത്സറിലെ നീല്‍കാന്ത് ആശുപത്രിയില്‍ ആറു പേരാണ് ഇന്നു രാവിലെ പ്രാണവായുവില്ലാതെ പിടഞ്ഞുമരിച്ചത്. ഓക്‌സിജന്‍ ...

അമ്മയുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ശരിയായ രീതിയില്‍ അല്ല സര്‍, അതീവ ഗുരുതരമാണ് ആരോഗ്യനില;  മരുന്നില്ലെന്നാണ് അവർ പറയുന്നത്’; കളക്ടറോട് യാചിച്ച് പെണ്‍കുട്ടി

അമ്മയുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ശരിയായ രീതിയില്‍ അല്ല സര്‍, അതീവ ഗുരുതരമാണ് ആരോഗ്യനില; മരുന്നില്ലെന്നാണ് അവർ പറയുന്നത്’; കളക്ടറോട് യാചിച്ച് പെണ്‍കുട്ടി

മുംബൈ: കൊവിഡ്-19 ബാധിച്ച അമ്മയ്ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നെത്തിക്കണമെന്ന് കളക്ടറോട് യാചിച്ച് പെണ്‍കുട്ടി. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് ട്വിറ്ററില്‍ അമ്മയ്ക്ക് വേണ്ടി യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ...

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

‘ആയിരങ്ങൾ മരിക്കുന്നു; യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ഓക്സിജൻ എത്തിക്കൂ’; പൊട്ടിത്തെറിച്ച് കോടതി

ഡൽഹി : രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിൽ പൊട്ടിത്തെറിച്ച് ഡൽഹി ഹൈക്കോടതി. സർക്കാർ ഉത്തരവാദിത്തം മറക്കുകയാണെന്നും യാചിച്ചോ, കടം വാങ്ങിയോ, മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ജനങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്നും ...

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം ഇരട്ടിയില്‍ ഏറെയായി ...

കൊവിഡിന്റെ രണ്ടാം തരംഗം; ജീവശ്വാസം നിലക്കില്ല, വന്‍തോതില്‍ ഓക്‌സിജന്‍ സംഭരിച്ച് ആരോഗ്യവകുപ്പ്;  പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ മെഡിക്കല്‍ ഓക്‌സിജന്റെ വില കൂട്ടുന്നു

കൊവിഡിന്റെ രണ്ടാം തരംഗം; ജീവശ്വാസം നിലക്കില്ല, വന്‍തോതില്‍ ഓക്‌സിജന്‍ സംഭരിച്ച് ആരോഗ്യവകുപ്പ്; പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ മെഡിക്കല്‍ ഓക്‌സിജന്റെ വില കൂട്ടുന്നു

സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ വന്‍തോതില്‍ ഓക്‌സിജന്‍ സംഭരിച്ച് ആരോഗ്യവകുപ്പ്. 219.22 മെട്രിക് ടണ്‍ ഓക്‌സിജനാണ് നിലവില്‍ സ്‌റ്റോക്കുള്ളത്. 2021 ഏപ്രില്‍ 15 വരെയുള്ള ...

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വരും ...

Latest News