MEDICAL

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച്‌ ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  കാസര്കോട് മെഡിക്കല് കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സ കിട്ടാത്തതിന്റെ പേരില് ആരും പ്രയാസപ്പെടരുതെന്നും മുഖ്യമന്ത്രി ...

കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ്‌ മംഗളൂരുവിൽ പോയി രക്തദാനം നടത്തി ; മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായി

കൊവിഡിനെ തോല്‍പിച്ച്‌ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക്

കൊച്ചി: കൊവിഡ്-19 രോഗം ബാധിച്ച്‌ ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ രോഗമുക്തനായി ആശുപത്രി വിടുമ്ബോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടിയാണ്. മഹാമാരിയായ കൊവിഡിന്റെ ...

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. നേരത്തേ ഇന്ന് അര്‍ദ്ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപന ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജയ്പൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റലിയില്‍ നിന്നെത്തിയ സഞ്ചാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ...

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ...

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തി രോഗബാധ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ വൈറസ് ...

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വളരെ കുറച്ച്‌ ആളുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ ...

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍ ; ഇതില്‍ മൂന്നു പൊലീസുകാരും ; കൊറോണ ബാധിച്ച കുടുംബം പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയിരുന്നു

പത്തനംതിട്ട : ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കൊ​ച്ചി: മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ന​ട​ത്തു​ന്ന കോ​ള​ജി​​െൻറ​ പേ​ര്​ മാ​റ്റി​യ​തി​​െൻറ പേ​രി​ൽ​ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പേ​രു മാ​റ്റ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​യെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

വിവിധ തസ്തികളില്‍ ഋഷികേശ് എയിംസില്‍ അവസരം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി 255 ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സിയില്‍ പെട്ട ...

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

കേ​​ര​​ള​​ത്തി​​ലെ എ​​ന്‍​​ജി​​നി​​യ​​റിം​​ഗ്,​​ആ​​ര്‍​​ക്കി​​ടെ​​ക്ച​​ര്‍,ഫാ​​ര്‍​​മ​​സി,മെ​​ഡി​​ക്ക​​ല്‍, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഫെബ്രുവരി 3 മു​​ത​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ക്കാം. ഈ ​​വ​​ര്‍​​ഷം അ​​പേ​​ക്ഷ പൂ​​ര്‍​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ന്‍ മാ​​തൃ​​ക​​യി​​ലാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee.kerala.gov.in ...

ഇനി കളർ 3 ഡി എക്‌സ് റേയും; പുതിയ കണ്ടുപിടിത്തവുമായി ന്യൂസീലൻഡ് ശാസ്ത്രജ്ഞർ

ഇനി കളർ 3 ഡി എക്‌സ് റേയും; പുതിയ കണ്ടുപിടിത്തവുമായി ന്യൂസീലൻഡ് ശാസ്ത്രജ്ഞർ

ലോകത്താദ്യമായി കളര്‍, 3-ഡി എക്‌സറേ സംവിധാനം ഒരുക്കി വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ന്യൂസിലാന്‍ഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. കളര്‍ എക്‌സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ...

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

മെഡിക്കൽ കമ്മിഷൻ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്; ഡോക്ടർമാർ സമരം പിൻവലിച്ചു

ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു ...

ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

ബോണ്ട് സമ്പ്രദായത്തിൽ ഇളവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ ...

ഇന്ന് മെഡിക്കൽ ബന്ദ്

ഇന്ന് മെഡിക്കൽ ബന്ദ്

ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്നു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി മെ​​​ഡി​​​ക്ക​​​ൽ ബ​​​ന്ദ് ന​​​ട​​​ത്തും. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെയാണ് ...

Page 2 of 2 1 2

Latest News