MILK

പാലും മഞ്ഞളും; കുട്ടികളുടെ ജലദോഷം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ

കുട്ടികളുടെ ജലദോഷം പെട്ടെന്ന് തന്നെ അകറ്റാൻ പാലിൽ മഞ്ഞൾ ചേർത്തൊരു പൊടിക്കൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയിടുക. അല്‍പ്പം ...

മായം കലർന്ന പാൽ കേരളത്തിലേക്ക്; മായം കലർന്ന പാൽ കണ്ടെത്താൻ പരിശോധന ശക്തമാക്കി , ചെക്ക് പോസ്റ്റിൽ താൽകാലിക ലാബ് തുടങ്ങി ഭക്ഷ്യ ക്ഷീര വകുപ്പുകൾ

ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മായം കലർന്ന പാൽ കേരളത്തിലേക്ക് എത്തുന്നത് തടയാൻ പരിശോധന തുടങ്ങി. കുമളി ചെക്ക് പോസ്റ്റിൽ താൽക്കാലിക ...

പാലിന്റെ ഗുണനിലവാരം ഉറപ്പിക്കാൻ പരിശോധന ക്യാമ്പ്

മായം കലർന്ന പാലിന്റെ വരവ് തടയാൻ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പളളി എംഎൽഎ ...

പാൽ ഇനി തിളച്ചു തൂകില്ല; ഈ ട്രിക്ക് പരീക്ഷിക്കൂ

പാൽ തിളച്ചുപോകാതിരിക്കാൻ എളുപ്പം ചെയ്യാവുന്ന ഒരു വിദ്യയാണ് തിളപ്പിക്കാൻ വയ്ക്കുന്ന പാത്രത്തിന് മുകളിലായി ഒരു മരത്തവി കുറുകെ വയ്ക്കുക എന്നത്. ഇത് പാൽ തിളച്ചുപൊങ്ങിയാലും പുറത്ത് പോകുന്നതിനെ ...

തുളസിയും പാലും ചേർന്നാൽ ഗുണങ്ങൾ ഏറെ; തുളസിയും പാലും ചേരുമ്പോഴുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പാലും തുളസിയും ഇവ രണ്ടും ചേരു‌മ്പോള്‍ പല ആരോഗ്യ ഗുണങ്ങളും  കൂടി ചേരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം. തുളസി, പാല്‍ എന്നിവ ചേർത്തു കഴിച്ചാൽ പനി മാറും. തുളസിയിലെ ...

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ പലതാണ്

ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് ...

‘പാല്‍ കുടിക്കുന്നത് അമിതമായാലും പ്രശ്‌നം’; പഠനം പറയുന്നത് ഇങ്ങനെ

പതിവായി പാല്‍ കഴിക്കുന്നത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് നമുക്കറിയാം. ചിലരില്‍ പാലും പാലുത്പന്നങ്ങളും അലര്‍ജിക്ക് ഇടയാക്കാറുണ്ട്. ഇത്തരക്കാര്‍ക്കൊഴികെ ആര്‍ക്കും പാല്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പാല്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ...

പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുതെ അപകടമാണ്

നിങ്ങളുടെ ശരീരം എന്നു പറയുന്നത് നിങ്ങളുടെ ഭക്ഷണം അനുസരിച്ചിരിക്കും. എത്രത്തോളം പോഷകസമ്പുഷ്ടമായ ആഹാരം നിങ്ങള്‍ ദിനവും കൃത്യമായ രീതിയില്‍ നിങ്ങള്‍ കഴിക്കുന്നുവോ അത്രത്തോളം ശരീരഭംഗിയും ആരോഗ്യവും നിങ്ങള്‍ക്ക് ...

നാളെ മുതൽ അങ്കണവാടികളിൽ മുട്ടയും പാലും

സംസ്ഥാനത്ത് നാളെ മുതൽ അങ്കണവാടികളിൽ മുട്ടയും പാലും വിതരണം ചെയ്യും. നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കൂടി ലഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ...

പാ​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യം; മു​ഖ്യ​മ​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സംസ്ഥാനത്ത് 2025ഓ​​​​ടെ പാ​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​നം, സം​​​​ഭ​​​​ര​​​​ണം, വി​​​​പ​​​​ണ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ല്‍ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യാ​​​​ണ് സ​​​​ര്‍​​​​ക്കാ​​​​ര്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ​​​​റ​​​​ഞ്ഞു. ലോ​​​​ക ക്ഷീ​​​​ര​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ ...

കന്നുകാലികളിൽ നിന്നു ക്ഷയരോഗം പകരുന്നു ; പാൽ തിളപ്പിച്ച് ഉപയോഗിക്കുക, രോഗത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. എന്നാൽ മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന (Zoonotic) ...

പശുവിനു പാല് കൂടാണോ ഇനി ചോക്ലേറ്റ് കൊടുത്ത മതി

പശു പുല്ല് തിന്നും എന്ന്  നമുക്കറിയാം എന്നാൽ, പശു ചോക്ലേറ്റ് തിന്നും എന്ന് കേട്ടിട്ടുണ്ടോ? പശുവിന് പാല്‍ കൂടാന്‍ ചോക്ലേറ്റ്  കൊടുത്താല്‍  മതി എന്നാണ് പുതിയൊരു പഠനം ...

പാലിന്റെ ആർക്കും അറിയാത്ത ഗുണങ്ങൾ

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നല്ലതാണ് പാല്‍. ➤ ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും പാല്‍ സഹായിക്കും. ➤ പാല്‍ കുടിക്കുന്നതിലൂടെ ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക ...

പാലിൽ പെരുംജീരകം കലർത്തുക, ആരോഗ്യത്തിന് അത്ഭുതകരമായ നേട്ടങ്ങൾ ലഭിക്കും

ദിവസവും പാൽ കുടിക്കുന്ന ആളുകൾ പലപ്പോഴും പാലിന്റെ വ്യത്യസ്ത രുചി ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ വ്യത്യസ്തമായ രുചിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുകയാണെങ്കിൽ, പാലിനും പെരുംജീരകത്തിനും അതിശയകരമായ ഗുണങ്ങളുണ്ട്, ...

പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിന് കൂടുതൽ പോഷണം ലഭിക്കുമോ? പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ? അറിയാം

ധാരാളം വിറ്റാമിനുകളും പോഷകങ്ങളും വാഴപ്പഴത്തിൽ കാണപ്പെടുന്നു. നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം ഊര്‍ജ്ജം മാത്രമല്ല, പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. അതേസമയം, പാലിൽ നിന്ന് ശരീരത്തിന് കാൽസ്യവും ...

കുഞ്ഞിന് ജന്മം നൽകി 2 ദിവസത്തിന് ശേഷം സ്ത്രീയുടെ കക്ഷത്തിൽ നിന്ന് ‘പാൽ’ വരുന്നു, ലോകത്തിലെ 6% സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഈ രോഗം എന്താണെന്ന് അറിയുക

പോർച്ചുഗലിൽ ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തു വന്നിരിക്കുന്നു. പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, 26 വയസ്സുള്ള ഒരു സ്ത്രീയുടെ കക്ഷത്തിൽ നിന്ന് പാൽ പുറത്തേക്ക് വരാൻ ...

കണ്ണൊന്ന് തെറ്റിയാല്‍ അടുപ്പിലിരിക്കുന്ന പാൽ തിളച്ചുമറിയുന്നു, ഈ ലളിതമായ നുറുങ്ങുകൾ നിങ്ങൾ പാലിക്കണം

പാൽ തിളപ്പിക്കുന്നത് ഒരു ലളിതമായ ജോലിയായി തോന്നാം. എന്നാൽ ഇത് തിളപ്പിക്കുന്നവരോട് ചോദിക്കുക. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ, പാൽ തിളപ്പിച്ച ശേഷം കലത്തിൽ നിന്ന് പുറത്തുവരാതിരിക്കാൻ പാൽ ...

പാൽ ഉപയോഗിച്ച് ഇവ കഴിക്കരുത്, ഗുണത്തിനു പകരം ദോഷമാകും

പാൽ ആരോഗ്യത്തിന് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ പാൽ കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വളരെയധികം ഗുണം ചെയ്യും. ചില കാരണങ്ങളാൽ നിങ്ങളുടെ ...

പശുവിന്‍ പാലിനോ എരുമപാലിനോ കൂടുതല്‍ ഗുണം? പോഷകങ്ങളുടെ അടിസ്ഥാനത്തിൽ ഏത് പാൽ മികച്ചതാണ്? അറിയാം

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും, അതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ എല്ലാവരോടും പാൽ കുടിക്കാൻ ആവശ്യപ്പെടുന്നു. പശുവിന്റെയോ എരുമയുടെയോ പാൽ (പശു അല്ലെങ്കിൽ ...

നേട്ടം കൈവരിച്ച് പാലക്കാട്, പാലുത്പാദനത്തിൽ ഏഴ് ശതമാനം വര്‍ധനവ്..!

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദനം നടക്കുന്നത് പാലക്കാട് ജില്ലയിലാണ്. കോവിഡ് പ്രതിസന്ധിയിലും 2020-21 വര്‍ഷത്തില്‍ 111430143 ലിറ്റര്‍ പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ പാല്‍ ഉത്പാദനത്തില്‍ ...

പാലുകുടി ശീലവും കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ടോ?

കൊളസ്‌ട്രോൾ കൂടുന്നത് പതിവായി പാൽ കുടിക്കുന്നതു കൊണ്ടാണോ? ഇങ്ങനെയൊരു സംശയം വേണ്ടേ വേണ്ട. കൊളസ്ട്രോളും പാലുകുടി ശീലവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകർ. ഇരുപതുലക്ഷം പേരിൽ ...

കോവിഡ് പോസിറ്റീവായ യുവതിയുടെ മുലപ്പാലിന് നിറവ്യത്യാസം; പച്ചനിറമുള്ള പാല്‍ കുടിച്ച കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു

വാഷിങ്‌ടണ്‍: കോവിഡ് പോസിറ്റീവായ യുവതിയുടെ മുലപ്പാലിന് നിറവ്യത്യാസം വന്നതായി റിപ്പോര്‍ട്ട്. യുവതിയുടെ കുഞ്ഞിനും കോവിഡ് പൊസിറ്റീവാണ്. മുലപ്പാലിലെ നിറവ്യത്യാസം ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്ചര്യമുണ്ടാക്കി. മിറര്‍ വെബ്സൈറ്റാണ് ഇത് ...

ആർത്തവസമയത്തെ അസ്വസ്ഥകൾ എങ്ങനെ കുറയ്‌ക്കാം; ഇതാ അഞ്ച് ഭക്ഷണങ്ങൾ

നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയവ ആർത്തവസമയത്ത് കണ്ടു വരുന്നതാണ്. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും ...

കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങൾ

വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ ബ്രൊക്കോളി കുട്ടകൾക്ക് നൽകുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അ‌‌ടങ്ങി‌യ കോളിൻ തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. മാത്രമല്ല മസ്തിഷ്‌കവും ശരീരത്തിന്റെ ...

തൈരും പാലും ഒന്നിച്ച് കഴിക്കാമോ?

➤പാലും തൈരും രണ്ട് മൃഗ പ്രോട്ടീൻ ഉറവിടങ്ങളാണ്. അതിനാൽ അവ ഒരുമിച്ച് ഭക്ഷിക്കാന്‍ പാടില്ല. ഇവ ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകും. ചായ, ...

കൊറോണക്കാലത്ത് പാല്‍ പായ്‌ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. കൊറോണ നമ്മുടെ ജീവിതത്തെ ...

ഒരു ഗ്ലാസ് ബദാം മില്‍ക്ക് തേന്‍ ചേര്‍ത്തു കഴിക്കൂ; ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ബദാം മില്‍ക്കില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ആരോഗ്യകരമായ ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള നല്ലൊരു വഴിയാണിത്. ഈ കൂട്ടിലെ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനു ...

പാലും പച്ചക്കറിയും ‘പാക്കേജ് ’; ഒരു പാലക്കാടൻ മാതൃക

പാലക്കാട് : ധവള വിപ്ലവം മാത്രമല്ല, ഹരിത വിപ്ലവവും മത്സ്യവിപ്ലവവും ഒരുമിച്ചാണ് പാലക്കാട്ടെ ക്ഷീരസംഘങ്ങളിൽ ഇപ്പോൾ. ജില്ലയിലെ മുന്നൂറോളം ക്ഷീരസംഘങ്ങൾ പാൽ ശേഖരണത്തിനും വിപണനത്തിനുമൊപ്പം കൃഷിയും മീൻവളർത്തലും ...

ദിവസത്തില്‍ രണ്ട് തരം പാലുത്പന്നങ്ങള്‍ അല്‍പം കഴിക്കുന്നത് പ്രമേഹം കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും സഹായിക്കും

പാലും പാലുത്പന്നങ്ങളുമെല്ലാം മിക്ക വീടുകളിലേയും പ്രധാന ഭക്ഷണങ്ങളില്‍ പെടുന്നവയാണ്. തൈര്, മോര്, വെണ്ണ, നെയ്, പാല്‍ക്കട്ടി എന്നിവയെല്ലാം മിക്ക വീടുകളിലും സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട്. പ്രധാനമായും എല്ലിന്റെ ബലം ...

മലബാര്‍ മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

കോഴിക്കോട്: നിലവിലെ നിയന്ത്രണം ഒഴിവാക്കി ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മലബാര്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് ...

Page 3 of 4 1 2 3 4

Latest News