MORAL POLICING

ബീച്ചില്‍ യുവതിയ്‌ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; പരാതി പറഞ്ഞപ്പോള്‍ ഈ സമയത്ത് ബീച്ചില്‍ പോയതെന്തിനെന്ന് പൊലീസ്

ബീച്ചില്‍ യുവതിയ്‌ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; പരാതി പറഞ്ഞപ്പോള്‍ ഈ സമയത്ത് ബീച്ചില്‍ പോയതെന്തിനെന്ന് പൊലീസ്

തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചില്‍ യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാരഗുണ്ടായിസം. ശ്രീലക്ഷ്മി അറയ്ക്കലാണ് തനിക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. രാത്രി ബീച്ചിലിരിക്കുകയായിരുന്നു തങ്ങളുടെ അടുത്തേക്ക് ...

വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് യുവാവ് തൂങ്ങി മരിച്ചു

വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് യുവാവ് തൂങ്ങി മരിച്ചു

കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​യി​ൽ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം ച​മ​ഞ്ഞ് ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കുറ്റിപ്പാല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ജി​താ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മോ​ഷ്ടാ​വെ​ന്ന് ...

സദാചാര ഗുണ്ടായിസം: പെണ്‍ സുഹൃത്തിനൊപ്പം നടന്നുപോകവെ മെഡിക്കല്‍ വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ചു

സദാചാര ഗുണ്ടായിസം: പെണ്‍ സുഹൃത്തിനൊപ്പം നടന്നുപോകവെ മെഡിക്കല്‍ വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ചു

കഴിഞ്ഞദിവസം മംഗലൂരുവില്‍ ബീച്ചില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനു പിന്നാലെ സമാനമായ സംഭവം കൊല്ലങ്കോടും നടന്നു. പെണ്‍ സുഹൃത്തിനൊപ്പം രാത്രിയില്‍ നടന്നുപോയ വിദ്യാര്‍ഥിയെ ഒരുസംഘം മര്‍ദ്ദിക്കുകയായിരുന്നു. സദാചാര പോലീസ് ...

രാത്രിയിൽ ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരേ ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം

രാത്രിയിൽ ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരേ ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം

ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം ...

Latest News