NAGARJUNA

ധനുഷ്- നാഗാർജ്ജുന ചിത്രം ഡിഎൻഎസിന്റെ ചിത്രീകരണാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

ധനുഷ്- നാഗാർജ്ജുന ചിത്രം ഡിഎൻഎസിന്റെ ചിത്രീകരണാനുമതി റദ്ദാക്കിയതായി റിപ്പോർട്ട്

ധനുഷും തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണാനുമതി തിരുപ്പതിയിൽ താൽക്കാലികമായി റദ്ദാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ...

നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റ്’, ടീസര്‍ പുറത്തുവിട്ടു

നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റ്’, ടീസര്‍ പുറത്തുവിട്ടു

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ദ ഗോസ്റ്റ്, പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധആനം ചെയ്യുന്നത്.  പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഇപ്പോഴിതാ ദ ...

നടന്‍ നാഗാര്‍ജ്ജുനയ്‌ക്കായി ഒരു കോടി രൂപ മുടക്കി ക്ഷേത്രം പണിത് ആരാധകന്‍

നടന്‍ നാഗാര്‍ജ്ജുനയ്‌ക്കായി ഒരു കോടി രൂപ മുടക്കി ക്ഷേത്രം പണിത് ആരാധകന്‍

നടന്‍ നാഗാര്‍ജുനയ്ക്ക് വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ...

അവർക്ക് സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യം, അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍ ആയിരിക്കും…! നാഗാർജുന

അവർക്ക് സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യം, അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവള്‍ ആയിരിക്കും…! നാഗാർജുന

നാഗചൈതന്യയും സാമന്തയും വേർപിരിയുന്നു എന്ന വാർത്ത ഏറെ നാളുകളായി വാർത്തകളായിരുന്നു. നേരത്തെ ഈ വിഷയത്തിൽ ഇരുവരും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ ഇരുവരും ഈ വിഷയത്തിൽ ഇപ്പോൾ ...

വിവാഹവാര്‍ഷികം ആഘോഷിച്ച് നാഗാര്‍ജുനയും അമലയും 

വിവാഹവാര്‍ഷികം ആഘോഷിച്ച് നാഗാര്‍ജുനയും അമലയും 

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് അമലയും നാഗാര്‍ജുനയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വിവാഹ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി ...

“വടാ ചെന്നൈ”യില്‍ എത്തിനില്‍ക്കുന്നത് 15 വര്‍ഷത്തെ തയ്യാറെടുപ്പ്: ധനുഷ്

സംവിധായകനായി ധനുഷ്, ചിത്രത്തില്‍ നാഗാര്‍ജുനയും എസ് ജെ സൂര്യയും

തന്റേതായ ശൈലിയിലൂടെ മികച്ച അഭിനയം കാഴ്ചവച്ച് സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത നടനാണ് ധനുഷ്. മലയാളി പ്രേക്ഷകർക്കിടയിലും ധനുഷ് ഏറെ പ്രിയപ്പെട്ടവനാണ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ...

കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനായി സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനായി സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മുംബൈ: അമിതാഭ് ബച്ചനോടൊപ്പം കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനായി സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തി. ഇതോടെ പല ഭാഷകളിലുള്ള സൂപ്പർ താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ചിത്രീകരണം മാറി. കല്യാണ്‍ ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നാഗാർജ്ജുന വീണ്ടും ബോളിവുഡിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നാഗാർജ്ജുന വീണ്ടും ബോളിവുഡിൽ

പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാഗാര്‍ജുന ബോളിവുഡ് ചിത്രത്തിലേക്ക്. ചിത്രത്തിന്റെ പത്ത് ദിവസത്തെ ഷൂട്ടിങിനായി നാഗാര്‍ജുന യൂറോപ്പിലേക്ക് തിരിച്ചു. പുറപ്പെടുന്നതിന് മുമ്പാണ് നാഗാര്‍ജുന കരണ്‍ ജോഹര്‍ ചിത്രം ...

Latest News