NAME CHANGE

‘സിംഹങ്ങള്‍ക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ല, പേര് മാറ്റണം’; പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി

‘സിംഹങ്ങള്‍ക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ല, പേര് മാറ്റണം’; പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി

കൊല്‍ക്കത്ത: സിംഹങ്ങൾക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈക്കോടതി. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ ...

ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പേരുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യോമമേഖലയിലെ ശക്തികേന്ദ്രമാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എയര്‍ ആന്‍ഡ് ...

അലിഗഢിനെ ഹരിഗഢ് എന്നാക്കി മാറ്റണം; നിര്‍ദേശം പാസാക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍

അലിഗഢിനെ ഹരിഗഢ് എന്നാക്കി മാറ്റണം; നിര്‍ദേശം പാസാക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള നിര്‍ദേശം പാസാക്കി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോര്‍ഡ്. ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് ആണ് അലിഗഢിന്റെ പേര് ...

‘മമ്മൂക്കയും ആ പേര് വിളിച്ചു’; തന്റെ പേര് മാറ്റുന്നുവെന്ന് നടി വിൻസി അലോഷ്യസ്

‘മമ്മൂക്കയും ആ പേര് വിളിച്ചു’; തന്റെ പേര് മാറ്റുന്നുവെന്ന് നടി വിൻസി അലോഷ്യസ്

തന്റെ പേരുമാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. നടൻ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ ...

ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

കേരള എന്നല്ല, ഇനി കേരളം; പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി

കേരള എന്നല്ല, ഇനി കേരളം. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയിൽ ...

തന്റെ പേരിൽ മാറ്റം വരുത്തി നടി ലെനയും, വിവരം പങ്കുവച്ച് താരം

തന്റെ പേരിൽ മാറ്റം വരുത്തി നടി ലെനയും, വിവരം പങ്കുവച്ച് താരം

സിനിമാ മേഖലയിൽ നിന്നുള്ള പലരും തങ്ങളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭാഗ്യത്തിൽ ഏറ്റവുമധികം വിശ്വസിക്കുന്ന ഒരു കൂട്ടരാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ എന്ന് വേണമെങ്കിൽ പറഞ്ഞുവക്കാം. അടുത്തിടെ ...

അവരെന്നെ മധുവാക്കി; പേര് മാറ്റിയ കഥ പറഞ്ഞ് മധു

അവരെന്നെ മധുവാക്കി; പേര് മാറ്റിയ കഥ പറഞ്ഞ് മധു

സിനിമയിലെത്തിയതിന് ശേഷം താരങ്ങള്‍ പേര് മാറ്റുന്ന ഒരു പതിവ് പൊതുവേ എല്ലാ സിനിമ ഇന്‍ഡസ്ട്രിയിലുമുണ്ട്. അബ്ദുള്‍ഖാദര്‍ പ്രേം നസീറായതും, കൃഷ്ണന്‍ നായര്‍ ജയനായതും, ഡയാന മറിയം നയന്‍താരയായതും, ഗോപാലകൃഷ്ണന്‍ ദിലീപ് ആയി മാറിയതുമെല്ലാം പ്രേക്ഷകര്‍ക്ക് ...

ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് ഇനി അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ്; പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തിയും

ല​​​​​ക്നോ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിമാറ്റിയിരിക്കുന്നുവെന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ്. ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് അദ്ദേഹം ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. 1874 ൽ ...

ഫെയ്‌സ് ഓതന്റിക്കേഷനിലൂടെ എളുപ്പത്തില്‍ ആധാര്‍; പുതിയ ഫീച്ചര്‍, അറിയേണ്ടതെല്ലാം

ആധാർ കാർഡിൽ പേര് വിവാഹശേഷം മാറ്റണോ? ചെയ്യേണ്ടത് ഇതാണ്

രാജ്യത്തെ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ. ഇന്ത്യൻ പൗരൻറെ തിരിച്ചറിയൽ രേഖയായി കണക്കാക്കപ്പെടുന്ന ആധാർ ബാങ്ക് ഇടപാടുകൾക്കും സർക്കാർ പദ്ധതികളുടെ പ്രയോജനം നേടുന്നതിനും ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കൊ​ച്ചി: മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ന​ട​ത്തു​ന്ന കോ​ള​ജി​​െൻറ​ പേ​ര്​ മാ​റ്റി​യ​തി​​െൻറ പേ​രി​ൽ​ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പേ​രു മാ​റ്റ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​യെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി എച്ച്‌.ഡി. കു​മാ​ര​സ്വാ​മി

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി എച്ച്‌.ഡി. കു​മാ​ര​സ്വാ​മി

കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ കത്ത്. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ ...

Latest News