NARENDRA MODI

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിനും ക്ഷണം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിനും ക്ഷണം

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ക്ഷണം. സച്ചിന്‍ ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടു. രാഷ്ട്രീയ നേതാക്കള്‍, ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ 39 വിവാഹങ്ങൾ മാറ്റി; ചോറൂണിനും തുലാഭാരത്തിനും അനുമതിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുന്ന വിവാഹസമയത്തില്‍ മാറ്റം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലെ  വിവാഹസമയങ്ങളിൽ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുന്ന വിവാഹസമയത്തില്‍ മാറ്റം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുന്ന വിവാഹസമയത്തില്‍ മാറ്റം

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയങ്ങളിൽ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. വിവാഹത്തിനെത്തുന്നവര്‍ക്ക് ...

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ‘അടൽ സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ‘അടൽ സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; ജനുവരി 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; ജനുവരി 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജനുവരി 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്. അന്നേ ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് വരെയാണ് ...

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് കരാറിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് കരാറിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാര്‍ വരുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട ...

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തേക്കായി വീണ്ടും കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാവുക. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വൈകിട്ട് അഞ്ചിന് റോഡ് ...

ജനുവരി രണ്ടിന് പ്രധാനമന്ത്രി കേരളത്തിൽ എത്തും; തൃശ്ശൂരിൽ നടക്കുന്ന സ്ത്രീ സംഗമത്തിൽ പങ്കെടുക്കും

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കുന്നതില്‍ മന്ത്രിമാര്‍ ശ്രദ്ധ നല്‍കണം: പ്രധാനമന്ത്രി

ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കുന്നതില്‍ കേന്ദ്രമന്ത്രിമാര്‍ ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ വിവാദ വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ശ്രദ്ധ ...

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്: യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്: യുഎഇ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

ഡല്‍ഹി: പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തൃശൂര്‍: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. ജനുവരി 17-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് അദ്ദേഹം ...

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് തവണ കൂടി കേരളത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ കൂടി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലും ഫെബ്രുവരിയിലും പ്രധാനമന്ത്രി കേരളത്തിലെത്തുമെന്നാണ് സൂചന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ...

നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന

നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ ...

‘ഇത്രമാത്രം പെണ്ണുങ്ങളെ ജീവതത്തില്‍ കാണുന്നത് ആദ്യമായി’, വനിതാ ബിൽ പാസാക്കിയ മോദിക്ക് നന്ദി; ബിജെപി വേദിയില്‍ ശോഭന

‘ഇത്രമാത്രം പെണ്ണുങ്ങളെ ജീവതത്തില്‍ കാണുന്നത് ആദ്യമായി’, വനിതാ ബിൽ പാസാക്കിയ മോദിക്ക് നന്ദി; ബിജെപി വേദിയില്‍ ശോഭന

തൃശൂര്‍: വനിതാ ബിൽ പാസാക്കിയ ബിജെപി നേതൃത്വത്തിന് നന്ദിയെന്ന് നടി ശോഭന. തൃശൂരിൽ പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി; ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി; ജനങ്ങളെ അഭിവാദ്യം ചെയ്ത് മോദി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ...

നാളെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

തൃശൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തൃശൂര്‍: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും; തേക്കിന്‍കാട് മൈതാനിയില്‍ റോഡ് ഷോ, നഗരത്തില്‍ അതീവസുരക്ഷ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അവിടുന്ന് തൃശൂരിലേക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ...

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; നഗരത്തിൽ അതീവസുരക്ഷ

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; നഗരത്തിൽ അതീവസുരക്ഷ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണു പ്രധാനമന്ത്രി എത്തുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂർ സ്വരാജ് ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

തൃശൂരിൽ നാളെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല. ...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്: പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുദിവസത്തെ ഹാജര്‍ നൽകും; വിവാദ നിര്‍ദേശവുമായി ഡല്‍ഹി സര്‍വ്വകലാശാല

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ റോഡ് ഷോ

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടുന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ...

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോകാന്‍ ആരുടെയും ക്ഷണം വേണ്ട; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഉദ്ധവ് താക്കറെ

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോകാന്‍ ആരുടെയും ക്ഷണം വേണ്ട; വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോകാന്‍ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയെ ക്ഷണിക്കാത്തത് വിവാദമാവുന്നതിനിടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ...

പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍; റോഡ് ഷോ, വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായേക്കാം

ഡല്‍ഹി: അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് റോഡ് ഷോ. തെരഞ്ഞെടുപ്പില്‍ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ...

നരേന്ദ്ര മോദി; ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമത്

പ്രധാനമന്ത്രി നേരന്ദ്ര മോദി നാളെ അയോധ്യയിലെത്തും; 11,100 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിക്കും

ലഖ്‌നൗ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നാളെ അയോധ്യയിലെത്തും. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യ വിമാനത്താവളത്തിന്റെയും പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെയും ...

യുട്യൂബില്‍ രണ്ട് കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുളള നോതാവായി നരേന്ദ്ര മോദി

യുട്യൂബില്‍ രണ്ട് കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുളള നോതാവായി നരേന്ദ്ര മോദി

ഡല്‍ഹി: യുട്യൂബില്‍ തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുളള ആദ്യ ലോകനോതാവായി മോദി. മോദിക്ക് പിന്നിലായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് ...

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം: ക്ഷണം ലഭിച്ചവരിൽ മോഹൻലാലും രജനികാന്തും ബച്ചനും; പ്രമുഖരുടെ പേരുകൾ പുറത്തുവന്നു

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം: ക്ഷണം ലഭിച്ചവരിൽ മോഹൻലാലും രജനികാന്തും ബച്ചനും; പ്രമുഖരുടെ പേരുകൾ പുറത്തുവന്നു

ലൗക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണു റിപ്പോർട്ട്. ജനുവരി 22ന് നടക്കുന്ന ...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്: പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുദിവസത്തെ ഹാജര്‍ നൽകും; വിവാദ നിര്‍ദേശവുമായി ഡല്‍ഹി സര്‍വ്വകലാശാല

‘ സ്ത്രീശക്തി മോദിക്കൊപ്പം’: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളത്തില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളത്തില്‍. 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനായി തൃശൂരിലാണ് അദ്ദേഹം എത്തുന്നത്. വൈകിട്ട് മൂന്ന് മണിയോടെയാണ് പരിപാടി. നേരത്തെ ...

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി കുതിപ്പ്; വിജയാഘോഷത്തിന് പ്രധാനമന്ത്രിയെത്തും

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി കുതിപ്പ്; വിജയാഘോഷത്തിന് പ്രധാനമന്ത്രിയെത്തും

ഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ ലീഡ് നേടി ഭരണത്തോട് അടക്കുകായണ്. മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. വൈകിട്ട് ആറരയ്ക്ക് ...

ഉത്തരാഖണ്ഡിലെ ടണലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ തുടരും

ഉത്തരാഖണ്ഡിലെ ടണലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ തുടരും

ഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത ...

അപശകുനമെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപശകുന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാദ ...

‘മോദി എത്തും വരെ ഇന്ത്യ ടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ തോറ്റു’; രാഹുൽ ഗാന്ധി

‘മോദി എത്തും വരെ ഇന്ത്യ ടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ തോറ്റു’; രാഹുൽ ഗാന്ധി

ജയ്പൂര്‍: ലോകകപ്പ് ഫൈനൽ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സ്‌റ്റേഡിയത്തില്‍ എത്തും വരെ ഇന്ത്യന്‍ ടീം നന്നായി ...

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

ന്യൂഡൽഹി: ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അടുത്തിടെ താൻ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടു’. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി ...

Page 3 of 18 1 2 3 4 18

Latest News