NATIONAL

സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണം ; എസ്ബിഐ

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് ...

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ ...

കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു; ഉച്ചയ്‌ക്ക് സിംഗു അതിര്‍ത്തിയില്‍ മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം

കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു; ഉച്ചയ്‌ക്ക് സിംഗു അതിര്‍ത്തിയില്‍ മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 97 ാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ഘട്ട സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ...

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും

ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. പുതിയ സര്‍ക്കാരിന്റെ ഘടന, ഘടകക്ഷികളുടെ പ്രാതിനിത്യം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ...

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 33 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 77.7 %

ദില്ലി: രാജ്യത്ത് കോവിഡ് മുക്തി നിരക്ക് ഉയരുന്നു. ഇന്നലെ മാത്രം എഴുപത്തി അയ്യായിരം പേര്‍ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം ...

‘V’ ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ധനമന്ത്രി

‘V’ ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ധനമന്ത്രി

ദില്ലി: രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് V ഷേപ്പിലുള്ള സാമ്പത്തിക തിരിച്ചുവരവിനാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗത്ത് 23.9 ശതമാനം ഇടിവ് ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്; കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്

ന്യൂഡൽഹി: ആത്മഹത്യാ നിരക്ക് കൂടുതുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്. കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കല്ലത്തെ ...

ദേശീയ വനിതാ ബോക്‌സിംഗ്: കേരളം മുന്നേറ്റം തുടരുന്നു

ദേശീയ വനിതാ ബോക്‌സിംഗ്: കേരളം മുന്നേറ്റം തുടരുന്നു

ദേശീയ വനിതാ ബോക്‌സിംഗില്‍ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലും മുന്നേറ്റം തുടര്‍ന്ന് കേരളം. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. വ്യാഴാഴ്ച നടന്ന പോരാട്ടത്തില്‍ കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി,അഞ്ചു ...

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടും; മഹാരാഷ്‌ട്ര

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തിരുമാനത്തിലായി. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കര്‍ശന ഉപാധികളാണ് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര ...

സുരക്ഷാ വേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിൽ; രക്ഷകനായി വിരാട് കോഹ്‌ലി

സുരക്ഷാ വേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിൽ; രക്ഷകനായി വിരാട് കോഹ്‌ലി

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ആവേശഭരിതനായ ആരാധകരിലൊരാൾ സുരക്ഷാ വേലി ചാടിക്കടന്ന് ഗ്രൗണ്ടിലെത്തി. ഇന്ത്യൻ താരങ്ങൾ കൂടി നിൽക്കുന്നതിനിടയിലേക്ക് ഓടിക്കയറിയ യുവാവ് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങളുടെ കാലിൽ വീഴാൻ ...

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതി; നിര്‍മല സീതാരാമന്‍

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

സുപ്രീംകോടതി; ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ഇനി ആര്‍.ടി.ഐ പരിധിയില്‍ വരും

സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂ‍ഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന ...

പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍

പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍

പ്രശസ്ത ഗായിക ലതാ മങ്കേഷ്കറെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് തിങ്കളാഴ്ച്ച പുലർച്ചെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവരെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. 90 കാരിയായ ...

രാജ്യത്തെ ഐ.ടി കമ്പനികൾ പ്രതിസന്ധിയിൽ

രാജ്യത്തെ ഐ.ടി കമ്പനികൾ പ്രതിസന്ധിയിൽ

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പ്രവർത്തിച്ചു വരുന്നതെന്ന് റിപ്പോർട്ടുകൾ സുചുപ്പിക്കുന്നു. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് നേരത്തെ വാർത്തകൾ ...

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോസഫിലെ അഭിനയത്തിന് ജോജുവിന് പ്രത്യേക പുരസ്കാരം. നടി ശ്രുതി ഹരിഹരനും പുരസ്കാരം. നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സുഡാനി ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനോരുങ്ങി ഇന്ത്യ

സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനോരുങ്ങി ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ശത്രു രാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിവുള്ളതും ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ തകർക്കാൻ കെൽപ്പുള്ളതുമായ അത്യാധുനിക ശേഷിയുള്ള 24 റോമിയോ ഹെലിക്കോപ്ടറുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹെലികോപ്റ്ററുകൾ ...

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

രണ്ടു കുട്ടികളിൽ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം; ബാബാ രാംദേവ്

വീണ്ടും വിവാദ പരാമർശവുമായി യോഗ ആചാര്യൻ ബാബാ രാംദേവ്. റൺ ടു കുട്ടികളിൽ കൂടുതലുള്ള ദമ്പതികളുടെ വോട്ടവകാശം പിന്വലിക്കണം എന്നാണ് രാംദേവിന്റെ പുതിയ പ്രസ്താവന. വോട്ടവകാശത്തെ കൂടാതെ ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണം; ശശി തരൂർ 

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി എം പി ശശി തരൂർ. ഇത്തരം ഗെയിമുകളോടുള്ള അമിതമായ താല്പര്യം കാരണം യുവാക്കളുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

പാസ്സ്‌പോർട്ട് എടുക്കാനും നിലവിലുള്ള പാസ്സ്‌പോർട്ട് പുതുക്കാനും ഇനിമുതൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. പാസ്പോര്‍ട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔട്ട്സോഴ്സിങ് ഏജന്‍സിക്ക് നല്‍കിയ ...

രാജ്യത്തെ നടുക്കിയെ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 10 വയസ്സ്

രാജ്യത്തെ നടുക്കിയെ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 10 വയസ്സ്

ഇന്ന് നവംബർ 26. 10 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഭീകരാക്രമണം മുംബൈയിൽ നടന്നു. രാജ്യം മുഴുവൻ നടുക്കത്തിലാഴ്ന്ന 60 ...

മുൻമന്ത്രിയും നടനുമായ അംബരീഷ് അന്തരിച്ചു

മുൻമന്ത്രിയും നടനുമായ അംബരീഷ് അന്തരിച്ചു

മുൻമന്ത്രിയും പ്രശസ്ത കന്നഡ നടനുമായ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. നടി സുമലതയാണ് ഭാര്യ. മകൻ, അഭിഷേക്. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ജമ്മു കാശ്മീർ മന്ത്രിസഭ പിരിച്ചുവിട്ടു

മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ജെയിംസ് കാശ്മീർ സർക്കാരിനെ ഗവർണർ പിരിച്ചുവിട്ടു. പുതിയ രാഷട്രീയ നീക്കത്തിന്റെ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം.

നായയ്‌ക്കും രക്ഷയില്ല; മുംബൈയിൽ 4 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

നായയ്‌ക്കും രക്ഷയില്ല; മുംബൈയിൽ 4 പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മുംബൈയിൽ മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ 4 പേർ ചേർന്ന് നായയെ ക്രൂരമായി ബലാത്സംഗം ചെയ്തു. മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെയാണ് ശനിയാഴ്ച നാലംഗ സംഘം പീഡിപ്പിച്ചത്. ...

ട്രെയിനിൽ എത്തിച്ച നൂറുകിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണിയിൽ ചേർക്കാൻ എത്തിച്ചതെന്ന് സംശയം

ട്രെയിനിൽ എത്തിച്ച നൂറുകിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണിയിൽ ചേർക്കാൻ എത്തിച്ചതെന്ന് സംശയം

രാജസ്ഥാനില്‍ നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനിൽ 100 കിലോയോളം തൂക്കം വരുന്ന പട്ടിയിറച്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തെർമോകോൾ ഐസ് ...

പ്രശസ്ത ഫാഷൻ ഡിസൈനറും സഹായിയും കുത്തേറ്റ് മരിച്ചു

പ്രശസ്ത ഫാഷൻ ഡിസൈനറും സഹായിയും കുത്തേറ്റ് മരിച്ചു

പ്രശസ്ത ഫാഷൻ ഡിസൈനറായ മായ ലഖാനിയെയും സഹായിയെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലുള്ള വ​സ​ന്ത്കു​ഞ്ചി​ലെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഫാ​ഷ​ന്‍ ഡി​സൈ​ന​റു​ടെ ...

ചിപ്പില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകും

ചിപ്പില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകും

ചിപ്പുകളില്ലാത്ത ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ അടുത്ത മാസം 30 ഓടെ അസാധുവാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഡിസംബര്‍ 31ന് മുന്‍പായി ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ...

കർണ്ണാടകയിൽ തകർന്നടിഞ്ഞ് ബിജെപി; സിറ്റിംഗ് സീറ്റും നഷ്ടമായി

കർണ്ണാടകയിൽ തകർന്നടിഞ്ഞ് ബിജെപി; സിറ്റിംഗ് സീറ്റും നഷ്ടമായി

കർണാടകാ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് സീറ്റായ ബെല്ലാരിയും ബി ജെ പിക്ക് നഷ്ടമായി. .ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണഡ്‌ലമാണ് ബല്ലാരി. ...

വിവാഹം കഴിഞ്ഞ് രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം, തന്നെപ്പോലുള്ള അവിവാഹിതർക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാക്കണം; ബാബ രാംദേവ്

വിവാഹം കഴിഞ്ഞ് രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം, തന്നെപ്പോലുള്ള അവിവാഹിതർക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാക്കണം; ബാബ രാംദേവ്

വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യം ഉന്നയിച്ച് യോഗ ഗുരു ബാബാ രാംദേവ്. കുടുംബ ...

Page 2 of 4 1 2 3 4

Latest News