NATIONAL

15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരാമെന്ന് പറഞ്ഞ് ഞങ്ങൾ ജനങ്ങളെ പറ്റിക്കില്ല, പ്രധാനമന്ത്രി ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം മൻ കി ബാത്ത്; മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

15 ലക്ഷം അക്കൗണ്ടിൽ ഇട്ടു തരാമെന്ന് പറഞ്ഞ് ഞങ്ങൾ ജനങ്ങളെ പറ്റിക്കില്ല, പ്രധാനമന്ത്രി ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം മൻ കി ബാത്ത്; മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ്സ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ മോദിയെ തുറന്ന് വിമർശിച്ചത്. രാജ്യത്തെ ...

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയിൽ 89 രൂപ 69 പൈസയായി. ഡീസലിന് ...

യു പി യിൽ വീണ്ടും ശിശുമരണം; 45 ദിവസത്തിനിടെ മരിച്ചത് 71 കുട്ടികൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യു പി യിൽ വീണ്ടും ശിശുമരണം; 45 ദിവസത്തിനിടെ മരിച്ചത് 71 കുട്ടികൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഉത്തർപ്രദേശിലെ ബ​ഹ്റി​ച്ച്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒന്നര മാസത്തിനിടെ മരിച്ചത് 71 കുട്ടികൾ. വിവിധ കാരണങ്ങളാൽ ദിനംപ്രതി നിരവധി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്ന് സൂ​പ്ര​ണ്ട് ഡി.​കെ. സിം​ഗ് പ​റ​ഞ്ഞു. ...

പശുക്കളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കും; വിചിത്രമായ അവകാശവാദവുമായി സ്വാമി നിത്യാനന്ദ

പശുക്കളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കും; വിചിത്രമായ അവകാശവാദവുമായി സ്വാമി നിത്യാനന്ദ

മൃഗങ്ങളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കുമെന്ന വിചിത്രമായ അവകാശവാദവുമായി സ്വാമി നിത്യാനന്ദ. ഒരു വർഷത്തിനകം തന്നെ സംസാരിക്കുന്ന പശുക്കളെയും കുരങ്ങിനെയും കാണാൻ കഴിയുമെന്നും ഇതിനായുള്ള ടെസ്റ്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ...

മുത്തലാഖ് ഇനി കുറ്റകൃത്യം; ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മുത്തലാഖ് ഇനി കുറ്റകൃത്യം; ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മുത്തലാഖ് കുറ്റകൃത്യമാണെന്ന ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ പാസ്സാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ...

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി നമ്മുടെ ഇഡ്ഡലിയും സാമ്പാറും

ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി നമ്മുടെ ഇഡ്ഡലിയും സാമ്പാറും

മലയാളികളുടെ സ്വന്തം ഭക്ഷണമായ ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. ഐ.എസ്.ആര്‍.ഒയുടെ ചരിത്രദൗത്യമായ ഗഗന്‍യാനില്‍ ഇന്ത്യക്കാരായ മൂന്നുപേര്‍ക്കൊപ്പം ഇഡ്ഡലിയും സാമ്പാറും ബഹിരാകാശത്തെത്തുമോ എന്നാണിപ്പോള്‍ എല്ലാവരുടെയും ആകാംഷ. 2022ല്‍ ബഹിരാകാശത്തേക്ക് ...

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്‌ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്

കേന്ദ്രം നികുതിയിളവ് നൽകുകയാണെങ്കിൽ തൻ ഇന്ത്യയിൽ 35-40 രൂപയ്ക്ക് പെട്രോൾ വിളിക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ ഇന്ധന വില കുറച്ചില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമം; ജോലി എൻ യുവിൽ വോട്ടെണ്ണൽ നിർത്തി വച്ചു

ബാലറ്റ് പെട്ടികൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജോലി എൻ യു വിൽ വോട്ടെണ്ണൽ നിർത്തിവച്ചു. "വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു കൂട്ടം വിദ്യാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് ബാലറ്റ് പേപ്പർ ...

ഉന്നതവിജയത്തിന് രാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം ലഭിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

ഉന്നതവിജയത്തിന് രാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം ലഭിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

സി ബി എസ് ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാത്ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് ബസ്റ്റാന്റിൽ ഉപേക്ഷിച്ചു. ഹരിയാനയിലെ മഹേന്ദ്ര ...

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രയിൽ

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രയിൽ

ശരീരാസ്വാസ്ഥ്യത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് ഈ മാസം ആറാം തീയതിയാണ് ഗോവ മുഖ്യമന്ത്രി തിരിച്ചെത്തിയത്. വീണ്ടും ആരോഗ്യനില ...

ഡൽഹി സർവ്വകലാശാല യൂണിയൻ എബിവിപി ക്ക്

ഡൽഹി സർവ്വകലാശാല യൂണിയൻ എബിവിപി ക്ക്

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ബി​വി​പി​ക്ക് ജ‍​യം. അ​ങ്കി​ത് ബ​യി​സോ​യ ആ​ണ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ​സ്പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​സ്റ്റു​ക​ളി​ളിലും എ​ബി​വി​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ജ​യി​ച്ചു. എ​ന്‍​എ​സ്‌​യു​വി​ന്‍റെ സ​ണ്ണി ...

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇനി മുതൽ നോട്ടയില്ല

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇനി മുതൽ നോട്ടയില്ല

രാ​ജ്യ​സ​ഭാ, സം​സ്ഥാ​ന​ങ്ങ​ളി​ലെ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സിൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ നോ​ട്ട ഉ​ണ്ടാ​വി​ല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലോ​ക്സ​ഭാ, നി​യ​സ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​വും ഇനി മുതൽ നോ​ട്ട തു​ട​രു​ക. ...

തെലങ്കാനയിൽ ബസപകടം; മുപ്പത് മരണം

തെലങ്കാനയിൽ ബസപകടം; മുപ്പത് മരണം

തെലങ്കാനയിൽ ഉണ്ടായ ബസ്സപകടത്തിൽ മുപ്പത് പേര് മരിച്ചു. അമ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിലെ മുപ്പതോളം പേർക്ക് പറിക്കുമേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11.30 ഓട് കൂടിയായിരുന്നു അപകടം സംഭവിച്ചത്. ബസ് ...

കാശ്മീരിന് പ്രത്യേക പദവി; വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

കാശ്മീരിന് പ്രത്യേക പദവി; വാദം കേൾക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്നത് സംബന്ധിച്ച് ആർട്ടിക്കിൾ 35 എ പ്രകാരം സമർപ്പിച്ച ഹര്ജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. 2019 ജനുവരി ...

വാഹനത്തിലെ ഇന്ധനം ഏതെന്നറിയാൻ സ്റ്റിക്കറുകൾ പതിക്കും; പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ

വാഹനത്തിലെ ഇന്ധനം ഏതെന്നറിയാൻ സ്റ്റിക്കറുകൾ പതിക്കും; പുതിയ പദ്ധതിയുമായി ഡൽഹി സർക്കാർ

ഡൽഹിയിലെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളിലെ ഇന്ധനമേതെന്ന് തിരിച്ചറിയാനായി വാഹനങ്ങളിൽ പ്രത്യേക നിറങ്ങളിലുള്ള സ്റ്റിക്കർ പതിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തെ സുപ്രീം കോടതി അംഗീകരിച്ചു. ഹോളോഗ്രാം അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകൾ ...

പ്രവാസികൾക്ക് വോട്ടവകാശം; ബില്ല് ലോക്‌സഭ പാസ്സാക്കി

പ്രവാസികൾക്ക് വോട്ടവകാശം; ബില്ല് ലോക്‌സഭ പാസ്സാക്കി

പ്രവാസികള്‍ക്ക് വോട്ടവകാശം നൽകി കൊണ്ടുള്ള സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് ബില്ല് ...

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തമിഴ് നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരണമടഞ്ഞത്. ബുധനാഴ്ച ...

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ്  നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവൻഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ ഉപാധ്യക്ഷനായി എൻ ഡി എ യുടെ ഹരിവൻഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് ഹരിവൻഷ് പരാജയപ്പെടുത്തിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി ...

നാളെ രാജ്യവ്യാപക ജയിൽ നിറയ്‌ക്കൽ സമരം; ഐതിഹാസിക സമരത്തിനൊരുങ്ങി കർഷകർ

നാളെ രാജ്യവ്യാപക ജയിൽ നിറയ്‌ക്കൽ സമരം; ഐതിഹാസിക സമരത്തിനൊരുങ്ങി കർഷകർ

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികദിനമായ നാളെ ഐതിഹാസികമായ സമരത്തിനൊരുങ്ങി ഇരുപത് ലക്ഷത്തോളം കർഷകരും തൊഴിലാളികളും. കാര്‍ഷിക മേഖലയിലും തൊഴിലടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെയും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈ കാവേരി ആശുപത്രിയിൽ ചികിയിലായിരുന്നു. മരണവാര്‍ത്ത പുറത്ത് വന്നതോടെ ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്നില്‍ നാടകീയ ...

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ

മധ്യപ്രദേശിൽ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച 19 കാരന് കോടതി വധശിക്ഷ വിധിച്ചു. മു​ഹ​മ്മ​ദ് തൗ​ഹി​ദ് എ​ന്ന യു​വാ​വി​നാ​ണു കോ​ട​തി പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ച്ച​ത്. ഏ​പ്രി​ല്‍ 24-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ...

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

രാഷ്ട്രശില്പി അംബേദ്കറുടെ പ്രതിമയെ കാവിപ്പൂശിയതിനു പിന്നാലെ ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ഗ്രാമത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയും കാവി പൂശി വികൃതമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്‌ച രാവിലെ 1.18 ഓട് കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ...

മയക്കുമരുന്ന്  അടങ്ങിയ ഭക്ഷണം നൽകി പാതിമയക്കമാകുമ്പോൾ നഗ്നരാക്കി ഊഴമനുസരിച്ച് മുറിയിലേക്ക്: രാവിലെ ഉണരുമ്പോൾ ശരീരത്തിൽ വസ്ത്രമില്ലെന്നു മാത്രമല്ല വല്ലാത്ത നീറ്റലും: അനുസരിച്ചില്ലെങ്കിൽ തിളച്ച എണ്ണ കൊണ്ട് പൊള്ളിക്കും; ബിഹാർ അനാഥാലയത്തിൽ നിന്നും പുറത്ത് വരുന്ന ക്രൂരതയുടെ കഥ ഇങ്ങനെ

12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡനത്തിനിരയാക്കുന്നവർക്ക് വധശിക്ഷ എന്ന നിയമം ലോകസഭ പാസ്സാക്കിയ വാർത്തയുടെ ആശ്വാസത്തിന് പിന്നാലെ ബിഹാറിലെ അനാഥാലയത്തിൽ നിന്നും പുറത്ത് വന്ന വാർത്ത ഇന്ത്യൻ ...

ഹരിയാനയിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

ഹരിയാനയിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിൽ

ഹരിയാനയിലെ ഫത്തേഹാബാദില്‍നിന്ന് 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാന പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്യുന്നതിന്റെ ...

അനിശ്ചിതകാല ചരക്ക് ലോറി സമരം ഇന്ന് അര്‍ധരാത്രി മുതല്‍

അനിശ്ചിതകാല ചരക്ക് ലോറി സമരം ഇന്ന് അര്‍ധരാത്രി മുതല്‍

കൊച്ചി: ചരക്ക്‌ലോറി സമരം ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ ...

കനത്ത മഴ; നേപ്പാളിൽ കുടുങ്ങി മാനസസരോവർ തീർത്ഥാടകർ

കനത്ത മഴ; നേപ്പാളിൽ കുടുങ്ങി മാനസസരോവർ തീർത്ഥാടകർ

ശക്തമായ മഴയെത്തുടർന്ന് കൈലാസ് മാനസസരോവർ യാത്രയ്‌ക്കെത്തിയ 290 കർണാടക സ്വദേശികൾ നേപ്പാളിൽ കുടുങ്ങി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഇവർക്ക് തിരിച്ചു വരാൻ സാധിക്കാത്ത അവസ്ഥയാണ്. ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആൾദൈവങ്ങളെ തൂക്കി കൊല്ലണം; ബാബ രാംദേവ്

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആൾദൈവങ്ങളെ തൂക്കി കൊല്ലണം; ബാബ രാംദേവ്

സന്യാസികൾക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്യുന്ന ആൾദൈവങ്ങളെ തൂക്കി കൊല്ലണമെന്ന് ബാബ രാംദേവ്. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ഒരാൾ മതനേതാവാവില്ലെന്നും രാംദേവ് കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ മാധ്യമങ്ങളോട് ...

Page 4 of 4 1 3 4

Latest News