NEETHI AYOG

കുട്ടികൾക്ക് വാക്സിൻ നൽകേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്രം

നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ കുട്ടികൾക്ക് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം അനുസരിച്ച് ഇപ്പോൾ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ല. ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

‘മെയ്ഡ് ഇൻ ഇന്ത്യ’ ആപ്പുകൾ ഉണ്ടാകണം, ‘ആത്മനിർഭർ ഭാരത് ആപ്പ്’ ഇന്നോവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി

രാജ്യത്തെ മൊബൈൽ ആപ്ലിക്കേഷൻ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഐടി പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ലോക നിലവാരമുള്ള 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ...

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ

ഡല്‍ഹി: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. എത്രയും പെട്ടെന്ന് വില്‍പ്പന സംബന്ധിച്ച ഇടപാട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിന് ആവശ്യമായ ഭൂരിഭാഗം ...

Latest News