NEW STUDY

കോവാക്സിന് പാർശ്വഫലങ്ങൾ ഉണ്ടോ? വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്സിനു പാർശ്വഫലങ്ങൾ ഉണ്ടെന്ന് പഠനം; വിശദീകരണവുമായി ഐ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനു പാർശ്വഫലങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുറത്തുവന്ന പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ. ബനാറസ് ഹിന്ദു സർവകലാശാലയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. സർവകലാശാലയുടെ കണ്ടെത്തലുകൾ ...

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാൻ ലൈറ്റ് തെറാപ്പി; പുതിയ പഠനം

പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തി. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. ചുവന്ന ...

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളിൽ ആർത്തവം കൂടുന്നു; സർവേ നടത്താൻ ഐസിഎംആര്‍

പത്ത് വയസിൽ താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാകുന്നത് വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് ദേശീയ തലത്തില്‍ സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ...

കഠിനമായ തല ചൊറിച്ചിൽ താരനല്ല; അറിയാം സ്കാൽപ് സോറിയാസിസിനെ കുറിച്ച്, ലക്ഷണങ്ങൾ ഇവയാണ്

കഠിനമായ തല ചൊറിച്ചിൽ താരനല്ല; അറിയാം സ്കാൽപ് സോറിയാസിസിനെ കുറിച്ച്, ലക്ഷണങ്ങൾ ഇവയാണ്

ശിരോചര്‍മ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് 'സ്‌കാല്‍പ് സോറിയാസിസ്'. ഈ രോഗത്തെ പലപ്പോഴും താരനാണെന്ന് തെറ്റിദ്ധരിക്കുകയും മുടിയില്‍ താരനുള്ള ചികിത്സ നടത്തുകയും ചെയ്യാറുണ്ട്. ശിരോചര്‍മ്മം വരണ്ട് ...

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

അതികഠിനമായ ചൂട് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നതായി പഠനം

അതികഠിനമായ ചൂട് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നതായി പഠനം. ഓസ്‌ട്രേലിയയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ​ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നത് 60 ...

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പ്ലാസ്റ്റിക്കുമായുള്ള നിരന്തര സമ്പർക്കം മാസം തികയാതെയുള്ള കുട്ടികളുടെ ജനനത്തിനു കാരണമെന്ന് പുതിയ പഠനം. ന്യൂയോർക്ക് സർവകലാശാലയിലെ ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിൻ ​ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ...

പാരസെറ്റാമോള്‍ കഴിക്കും മുന്‍പ് ഇക്കാര്യങ്ങൾ കൂടി അറിയാം

പാരസെറ്റാമോൾ കഴിക്കുന്നവർ അറിഞ്ഞിരിക്കാം ഇക്കാര്യം; മുന്നറിയിപ്പുമായി പഠനം

സ്ഥിരമായി പാരസെറ്റമോൾ കഴിക്കുന്നർക്ക് മുന്നറിയിപ്പുമായി എഡിൻബർഗ് സർവകലാശാല പഠനം. എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും സ്കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും ഗവേഷകർ നടത്തിയ പഠനം സയൻ്റിഫിക് റിപ്പോർട്ട്സ് ...

മൂക്കിനകത്ത് ഇടയ്‌ക്കിടെ വിരലിടുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക; പുതിയ പഠനം പറയുന്നത് ഇങ്ങനെ

മൂക്കിനകത്ത് ഇടയ്‌ക്കിടെ വിരലിടുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക; പുതിയ പഠനം പറയുന്നത് ഇങ്ങനെ

മൂക്കിനകത്ത് ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവരാണോ. ഇക്കൂട്ടർക്ക് അൾഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. പലതരം രോഗകാരികൾ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അൾഷിമേഴ്‌സ് ...

കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനേക്കാൾ മസ്തിഷ്കത്തിന് ​ഗുണം ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ; പഠനം പറയുന്നത് നോക്കാം

കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനേക്കാൾ മസ്തിഷ്കത്തിന് ​ഗുണം ചെയ്യുന്നത് ഇങ്ങനെ ചെയ്യുമ്പോൾ; പഠനം പറയുന്നത് നോക്കാം

കീ ബോർഡ് ഉപോയോഗിച്ചുള്ള ടൈപ്പ് ചെയ്യുന്നതിനു പകരം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കൈകൊണ്ടുള്ള എഴുത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം. നോർവേ ആസ്ഥാനമായുള്ള ഗവേഷകർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫ്രോണ്ടിയേഴ്സ് ...

നൃത്തത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാം; പുതിയ പഠനം പറയുന്നത്

നൃത്തത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാം; പുതിയ പഠനം പറയുന്നത്

നൃത്തത്തിലൂടെ ഫലപ്രദമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. ചൈനയിലെ ഹൂനാന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം പറയുന്നത്. നൃത്തം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് ...

വിഷാദ രോഗം മറികടക്കാം വ്യായാമത്തിലൂടെ; പുതിയ പഠനം പറയുന്നത്

വിഷാദ രോഗം മറികടക്കാം വ്യായാമത്തിലൂടെ; പുതിയ പഠനം പറയുന്നത്

ഇന്ന് മിക്കവാറും അനുവഭിക്കുന്ന ഒന്നാണ് വിഷാദ രോഗം. വിഷാദരോഗം, ഒരു വ്യക്തിയുടെ ചിന്തകളെ, വികാരങ്ങളെ, പെരുമാറ്റത്തെ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ, ജോലിയിലുള്ള മികവിനെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളോട് ...

ഡയറ്റ് സോഡ ശരീരത്തിന് നല്ലതാണോ; പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഡയറ്റ് സോഡ ശരീരത്തിന് നല്ലതാണോ; പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍. ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡയറ്റ് ...

വീട്ടിൽ പൂച്ചകളുണ്ടോ? വളർത്തുന്നവർക്ക് ഉണ്ടാകാൻ പോകുന്നത് ഈ രോഗം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

വീട്ടിൽ പൂച്ചകളുണ്ടോ? വളർത്തുന്നവർക്ക് ഉണ്ടാകാൻ പോകുന്നത് ഈ രോഗം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. യുഎസ്, ...

വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം വർധിക്കുന്നതായി പുതിയ പഠനം

വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം വർധിക്കുന്നതായി പുതിയ പഠനം

വിവാഹം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം വർധിക്കുന്നതായി പുതിയ പഠനം. ചൈന, ഇംഗ്ലണ്ട്, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. മിഷിഗൺ യൂണിവേഴ്സിറ്റി, എമോറി യൂണിവേഴ്സിറ്റി, ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

മൂക്കൊലിപ്പ് ഉണ്ടോ? ഇത് കൊവിഡിന്റെ ലക്ഷണമോ? പുതിയ പഠനം പറയുന്നു

ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി പുതിയ വകഭേദം നടത്തുമ്പോൾ അതിന്റെ ലക്ഷണങ്ങളും മാറി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ ...

പൂന്തുറ: ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചു

അന്തരീക്ഷ ഈര്‍പ്പം വർധിച്ചാൽ കോവിഡ് വൈറസിന് 23 ഇരട്ടിവരെ ശക്തി കൂടുമെന്ന് പഠനം

അന്തരീക്ഷത്തിലെ ഈര്‍പ്പനില വര്‍ധിക്കുമ്പോള്‍ വൈറസ് വാഹകരായ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 23 ഇരട്ടിവരെ ദീര്‍ഘിക്കുമെന്ന് പഠനം. ജേണല്‍ ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമൂഹിക ...

Latest News