NURSES

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

യുകെയില്‍ ആരോഗ്യ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ട്

യുകെ ആരോഗ്യ, പരിചരണ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരുടെ വന്‍ കുറവാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. 2023 മാര്‍ച്ച് അവസാനത്തോടെ മുതിര്‍ന്ന വ്യക്തികളുടെ പരിപാലന ...

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്മായി ചേര്‍ന്ന് ജര്‍മ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 500 ഒഴിവുകളാണ് നിലവിലുള്ളത്. ജനറല്‍ നഴ്‌സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ ...

നോര്‍ക്ക റൂട്ട്‌സ് വഴി യുകെയിലേക്ക് ഇത്തവണ 297 നഴ്സുമാര്‍ക്ക് അവസരം; അടുത്ത് റിക്രൂട്ട്‌മെന്റ് നവംബറില്‍

നോര്‍ക്ക റൂട്ട്‌സ് വഴി യുകെയിലേക്ക് ഇത്തവണ 297 നഴ്സുമാര്‍ക്ക് അവസരം; അടുത്ത് റിക്രൂട്ട്‌മെന്റ് നവംബറില്‍

കൊച്ചി: നോര്‍ക്ക റൂട്ട്സിന്റെ യുകെ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ 297 നഴ്സുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്മെന്റിലാണ് 297 നഴ്സുമാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ 86 പേര്‍ ഒഇടി ...

നഴ്‌സുമാര്‍ക്ക് അവസരം നൽകി മാലി ദ്വീപിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

14 സർക്കാർ നഴ്‌സിങ്‌ സ്കൂളുകളിൽ സീറ്റ് വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനം ; ഈ അധ്യയന വർഷം തന്നെ പ്രവേശനം

കേരളത്തിൽ 14 സർക്കാർ നഴ്‌സിങ്‌ സ്കൂളിൽ ജനറൽ നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ്‌ വർധിപ്പിക്കും. പുതുതായി ആറ്‌ നഴ്‌സിങ്‌ കോളേജ്‌ ആരംഭിക്കുന്നതിന്‌ അനുമതി നൽകിയതിനു ...

തൃശൂര്‍ ജില്ലയില്‍ നേഴ്‌സുമാര്‍ നാളെ മുതല്‍ പണിമുടക്കും

തൃശൂരില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ ചൊവ്വാഴ്ച്ച മുതല്‍ പണിമുടക്കുന്നു . 72 മണിക്കൂര്‍ ഐസിയു ഉള്‍പ്പെടെ ബഹിഷ്‌കരിക്കുമെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. പ്രതിദിന വേതനം ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സൗദിയില്‍ വാഹനാപകടം; രണ്ട് നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു.  തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് ...

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ഇനി ഒരു ദിവസം കൂടി; താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം

'സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ' നഴ്സുമാർക്ക് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം. സ്ഥാപനത്തിലെ ഐ.സി.യു./ എൻ.ഐ.സി.യു./ ബി.ഐ.സി.യു., മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ...

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷമുണ്ടായതായി റിപ്പോർട്ട്. പൊലീസ് നഴ്‌സുമാര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് നടപടി ഉണ്ടായത് നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ്. പുതിയ കരാര്‍ നിയമനങ്ങള്‍ ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

കൊച്ചിയില്‍ നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മടങ്ങിയത് വ്യാഴാഴ്ച

കുവൈത്ത് സിറ്റി/കൊച്ചി : വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ...

കോവിഡ് രോഗികളെ ശുശ്രൂഷിക്കാനെത്തും മുന്നേ കുട്ടികളെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു; പല നഴ്‌സുമാരും ഭര്‍ത്താവിനെയും മക്കളേയും കണ്ടിട്ട് മാസങ്ങളായി; മരണം വിതയ്‌ക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് തിരിച്ചറിഞ്ഞിട്ടും കര്‍മ്മ നിരതരായി നഴ്‌സുമാർ; കോവിഡ് അനുഭവങ്ങള്‍ പങ്കുവെച്ചുള്ള നഴ്‌സിന്റെ കുറിപ്പ് വൈറലാകുന്നു

മരണം വിതയ്ക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് തിരിച്ചറിഞ്ഞിട്ടും കര്‍മ്മ നിരതരായി തങ്ങള്‍ക്ക് മുന്നില്‍ വരുന്ന രോഗികളെ തെല്ലും ഭയാശങ്കയില്ലാതെ ശുശ്രൂഷിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് നഴ്‌സുമാര്‍ക്കുള്ളത്. അത് ...

നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം; നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം

നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം; നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് ഇനി മാലിയിലേക്ക് പോകാം. നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, ...

നഴ്‌സുമാർ 24 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

നഴ്‌സുമാർ 24 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം, സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ശമ്പള സ്കെ​യി​ല്‍ പൂ​ര്‍​ണ​മാ​യും ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കെ​വി​എം ആ​ശു​പ​ത്രി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ഴ്സു​മാ​രു​ടെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ന്‍ തൃ​ശൂ​രി​ല്‍ ...

Latest News