OMAN

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

ഒമാനില്‍ 485 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 485 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,043 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,71,874 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,83,874 പേര്‍ക്കാണ് ഒമാനില്‍ ആകെ ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

ഒമാനിൽ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ എടുത്ത  യാത്രക്കാർക്ക് ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട

കോവിഡ് നിയന്ത്രണങ്ങളിൽ ഒമാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വാക്‌സിനെടുത്ത യാത്രക്കാർക്ക് ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട. ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽനിന്ന് ...

കഴിഞ്ഞ മാസം നൈജീരിയയിൽ 10 ലക്ഷം കൊവിഡ് വാക്സിനുകൾ ഉപയോഗിക്കാതെ  പാഴായി

ഒമാനില്‍ 1,224 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ 1,224പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,312 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,59,445 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,77,948 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

ഒമാനില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ചികിത്സയിലിരുന്ന 2,423 പേര്‍ ...

ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി ആസ്‍ട്രസെനിക വാക്സിൻ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി ആസ്‍ട്രസെനിക വാക്സിൻ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

ഒമാനില്‍ ബൂസ്റ്റര്‍ ഡോസായി ആസ്‍ട്രസെനിക വാക്സിൻ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രാലയം ഇതിന് അനുമതി നല്‍കിയത്. മുമ്പ് ആസ്‍ട്രസെനിക വാക്സിന്റെ തന്നെ രണ്ട് ...

ബുധനാഴ്ച വരെ ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദ്ദേശം നല്‍കി

ബുധനാഴ്ച വരെ ഒമാനില്‍ ന്യൂനമർദം തുടരും; ജാഗ്രതാ നിർദ്ദേശം നല്‍കി

മസ്‍കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ജനുവരി ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ സിവില്‍ ഡിഫന്‍സും റോയല്‍ ഒമാന്‍ പൊലീസും ജാഗ്രതാ നിര്‍ദേശം നല്‍കി. ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഒമാനിൽ കൊവിഡ് വാക്സിന്‍റെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല; ആരോഗ്യ മന്ത്രാലയം

മസ്‍കറ്റ് : ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാർശ്വഫലങ്ങളോ ഗുരുതരമായ സങ്കീർണതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ...

താനെയില്‍ 197 പുതിയ കോവിഡ് -19 കേസുകൾ, 3 മരണങ്ങൾ ; മരണസംഖ്യ 11,354 ആയി

ഒമാനില്‍ 104 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ കൂടി രോഗമുക്തരായി. ...

ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു

ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം

ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

ഒമാനില്‍ 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 പേര്‍ കൂടി രോഗമുക്തരായി. പുതിയതായി കൊവിഡ് മരണങ്ങളൊന്നും ...

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്ന് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ മൂന്നു ...

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന

ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 121 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 56 പേര്‍ ഈ ദിവസങ്ങളില്‍ ...

ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്‌ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു

ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 60 പേര്‍ക്ക്

ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 60 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ...

താനെയില്‍ 197 പുതിയ കോവിഡ് -19 കേസുകൾ, 3 മരണങ്ങൾ ; മരണസംഖ്യ 11,354 ആയി

ഒമാനില്‍ 24 മണക്കൂറിനിടെ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത് ഒമാനില്‍ 24 മണക്കൂറിനിടെ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ...

റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പർക്കത്തിലായവരുടെയും ജനിത കശ്രേണീകരണ ഫലം കാത്ത് കേരളം, രാജ്യത്തെ ആകെ കേസുകൾ 23 ആയി; ഇന്ത്യയിൽ ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയിൽ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ്

ഒമാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍(Omicron) ഒമാനില്‍ (Oman)സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ ...

ഒമൈക്രോൺ വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു

കൊവിഡ്; ഒമാനില്‍ ചികിത്സയിലുള്ളത് രണ്ട് രോഗികള്‍ മാത്രം

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം 8 പേർ കൂടി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

ബുധനാഴ്‍ച വരെ ഒമാനില്‍ ശക്തമായ മഴയ്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ബുധനാഴ്‍ച വരെ ഒമാനില്‍ ശക്തമായ മഴയ്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

മസ്‍കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്‍ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ ...

കോവിഡ്; ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

ദേശീയദിന അവധിയാഘോഷത്തിൽ ഒമാൻ.. ആഘോഷത്തിരക്കിൽ നഗരം

ദേശീയദിന അവധിയാഘോഷത്തിലാണ് ഒമാൻ. നാല് ദിവസത്തെ അവധിയാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്. വാരാന്ത്യ അവധിയുൾപ്പെടെയാണ് നാല് അവധികൾ. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതും ആഘോഷത്തിന് മികവ് ...

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ ആറ് പേര്‍ അറസ്റ്റില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ ആറ് പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ...

ഐക്യരാഷ്‌ട്ര സഭയിൽ അംഗത്വം നേടി 50 വർഷം, സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ

ഐക്യരാഷ്‌ട്ര സഭയിൽ അംഗത്വം നേടി 50 വർഷം, സ്റ്റാമ്പ് പുറത്തിറക്കി ഒമാൻ

ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നേടിയതിന്റെ 50 വർഷം പിന്നിട്ട് ഒമാൻ. അംഗത്വം നേടിയതിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ സ്റ്റാമ്പ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം ഒമാൻ പോസ്റ്റുമായി ...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്  1,245 പുതിയ കോവിഡ് -19 കേസുകളും 16 മരണങ്ങളും രേഖപ്പെടുത്തി

ഒമാനില്‍ ഇന്ന് നാല് പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒമാനില്‍ ഇതുവരെ ...

കോവിഡ്; ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം

51ാമത് ദേശീയദിനം, ആഘോഷ തിരക്കിൽ ഒമാൻ

51ാമത് ദേശീയദിനം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിൽ ഒമാൻ. ഈ മാസം അവസാനമാണ് ദേശീയ ദിനമെങ്കിലും ഇപ്പോൾ തന്നെ ആഘോഷിക്കുവാനുള്ള തിരക്കിലാണ് നാടും നഗരവും. രാജ്യം ഇപ്പോൾ സാമ്പത്തിക പുരോഗതിയിലേക്ക് ...

ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ്-എവൈ.4.2 ബ്രിട്ടനിൽ നാശം വിതച്ചു; മഹാരാഷ്‌ട്രയിലെ ഒരു ശതമാനം സാമ്പിളുകളിൽ പുതിയ ഡെൽറ്റ AY.4 വേരിയന്റ് കണ്ടെത്തി

ഒമാനില്‍ 36 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 36 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 55 പേര്‍ ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

ഒമാനില്‍ പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരായി. ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

ഒമാൻ; കോവാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി

മസ്‌കറ്റ്: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തി. കോവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ...

ഡെൽറ്റ വേരിയന്റ് കേസുകളില്‍ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഒരു സംരക്ഷണവും നല്‍കുന്നില്ലെന്ന് പഠനം

ഒമാനില്‍ കോവിഡില്‍ ആശ്വാസം; ആശുപത്രികളില്‍ കഴിയുന്നത് 20 കൊവിഡ് രോഗികള്‍ മാത്രം

മസ്‍കത്ത്: ഒമാനില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 12 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‍ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 10 ...

ആറ് ​ഗൾഫ് രാജ്യങ്ങളിലായി 263 കൊവിഡ് മരണം, 45,878 രോ​ഗികൾ; സൗദിയിൽ ആശങ്ക, രോ​ഗബാധിതരുടെ എണ്ണം 17,000 കടന്നു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് രണ്ട് പേരെ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ ഉള്‍പ്പെടെ ...

യുഎഇയില്‍ 1542 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; നാല് മരണവും

യുഎഇ യിൽ ഇന്ന് 136 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

  അബുദാബി: യുഎഇയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന ...

Page 2 of 5 1 2 3 5

Latest News