PM MODI

യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി

യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി

വിമാനത്താവളത്തിനുള്ളിലെ ഒരു ചായയുടെ വില കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ ചായയുടെ വില ഒറ്റയടിക്ക് നൂറിൽ നിന്നും 15 രൂപ ആയി! ഒരു ചായയ്ക്ക് 100 ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ഇന്ത്യയുടെ ധീരസൈനികരുടെ ശക്തിക്ക് ലോകം സാക്ഷ്യം വഹിച്ചു; ഇന്ത്യയെ അവർ പിന്നില്‍നിന്ന് കുത്തി, പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി

കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അവർ പിന്നില്‍നിന്ന് കുത്തിയതായി മൻ കി ബാത്തിൽ പ്രധാനമന്ത്രി പഞ്ഞു. ഒരു കാരണവുമില്ലാതെ എല്ലാവരോടും ശത്രുത ...

സ്വര്‍ണ്ണക്കടത്ത് കേസിലെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ; പ്രധാനമന്ത്രിയ്‌ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റ് ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടിനടുത്ത് തൊഴിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ ഗ്രാമങ്ങൾ കൊവിഡിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നഗരങ്ങളെക്കാൾ മികച്ച പ്രവർത്തനമാണ് ഗ്രാമങ്ങൾ നടത്തിയത്. സാധാരണക്കാരുടെ ശക്തിയെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ...

ആരാധനാലയങ്ങള്‍ തുറക്കണം, മദ്യപാനികളോടുള്ള സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരന്‍

ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് കെ. മുരളീധരന്‍ എം.പി ആരോപിച്ചു. പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും

ഇത് വെല്ലുവിളികളുടെ കാലമാണ്; ഒരു വശത്ത് മഹാമാരി ലോകം മുഴുവൻ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നു. ഇവിടെ ചുഴലിക്കാറ്റുകളും, വെട്ടുകിളി ആക്രമണവുമെല്ലാം അതിനിടിയൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; കൊവിഡനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി

കൊവിഡനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും മോദി പറഞ്ഞു. ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍; രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി

ഡൽ‌ഹി : രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി; ആറ് അടി അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം

ഡൽഹി: രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കോവി‍ഡ് ...

ഞങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുമ്പോള്‍, എന്തിനാണ് കേന്ദ്രം ഞങ്ങളെ ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് എപ്പോഴും ബംഗാള്‍, ബംഗാള്‍, ബംഗാള്‍ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്? എന്തിനാണ് ഈ വിമര്‍ശനം?; രാജ്യത്തെ ഫെഡറല്‍ ഘടനയ്‌ക്ക് മേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കരുത്’

ഞങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കുമ്പോള്‍, എന്തിനാണ് കേന്ദ്രം ഞങ്ങളെ ആക്രമിക്കുന്നത്? എന്തുകൊണ്ടാണ് എപ്പോഴും ബംഗാള്‍, ബംഗാള്‍, ബംഗാള്‍ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്? എന്തിനാണ് ഈ വിമര്‍ശനം?; രാജ്യത്തെ ഫെഡറല്‍ ഘടനയ്‌ക്ക് മേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കരുത്’

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സായിരുന്നു തിങ്കളാഴ്ചത്തേത്‌. ലോക്ഡൗണ്‍ തളര്‍ത്തിയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ...

‘കൊറോണ മ​ത​വും ജാ​തി​യും നോ​ക്കി​യ​ല്ല ആ​ക്ര​മി​ക്കു​ന്നത്: സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും കൊ​ണ്ട് വേ​ണം ​നേ​രി​ടാ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി

പ്രവാസികളുടെ തിരിച്ചു വരവ് കുടുംബത്തെ അപകടത്തിലാക്കരുത്; ധൃതി വിനയാകും

ഡൽഹി: തിരിച്ചുവരവ് പ്രവാസികളുടെ കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണെന്നും മോദി വിശദീകരിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

ആദിവാസികള്‍ക്കൊപ്പം ജീവിച്ചാണ് രാജാവായ രാമന്‍ മര്യാദാപുരുഷോത്തമനായത്- ആദിവാസി കാര്‍ഡുമായി മോദി

കുന്തി: ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ജാര്‍ഖണ്ഡിലെ ആദിവാസി വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ശ്രീരാമനെ ആദിവാസികളുമായി ബന്ധപ്പെടുത്തി ...

പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ...

Page 5 of 5 1 4 5

Latest News