ppe kit

പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. ...

മുഖ്യമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണം ; പി പി ഇ  കിറ്റ് നിർമ്മിക്കാനുള്ള കരാർ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക്

മുഖ്യമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണം ; പി പി ഇ കിറ്റ് നിർമ്മിക്കാനുള്ള കരാർ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക്

ഡൽഹി: പി.പി.ഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ വഴി വൻ അഴിമതി നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള ...

മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം, യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി;  പിപിഇ കിറ്റ് ധരിച്ച് മൃതദേഹം കൊവിഡ് രോഗികള്‍ക്കൊപ്പം സംസ്‌ക്കരിച്ചു, ഞെട്ടിക്കുന്ന ക്രൂരത

മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം, യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി; പിപിഇ കിറ്റ് ധരിച്ച് മൃതദേഹം കൊവിഡ് രോഗികള്‍ക്കൊപ്പം സംസ്‌ക്കരിച്ചു, ഞെട്ടിക്കുന്ന ക്രൂരത

ലക്‌നൗ: മദ്യപിക്കുന്നതിനിടെ വാക്കു തര്‍ക്കം. യുവാവിനെ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊവിഡ് രോഗികള്‍ക്കൊപ്പം സംസ്‌ക്കരിച്ചു. യുപിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ആഗ്രയിലുള്ള കോള്‍ഡ് ...

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു പിപി ഇ കിറ്റുകള്‍ നല്‍കി

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു പിപി ഇ കിറ്റുകള്‍ നല്‍കി

കണ്ണൂർ :കൊവിഡ് പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസി സംഘടനയായ വേയ്ക്ക് ജില്ലാ പഞ്ചായത്തിലേക്ക് പിപി ഇ കിറ്റുകള്‍ നല്‍കി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ...

എറണാകുളം ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കണ്ണൂർ ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് സാമഗ്രികള്‍ ജില്ലയില്‍ വിതരണത്തിനെത്തി. 167 ഓളം ഇനങ്ങള്‍ ഇതിനോടകം ജില്ലാ കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ട ആര്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് കൈമാറി. ...

വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവണെന്ന് പരിശോധനാഫലം വന്നാൽ എന്തു ചെയ്യും? പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്യും !, കൊറോണ കാലത്തെ വിവാഹം ഇങ്ങനെ

വിവാഹ ദിവസം വധുവിന് കോവിഡ് പോസിറ്റീവണെന്ന് പരിശോധനാഫലം വന്നാൽ എന്തു ചെയ്യും? പിപിഇ കിറ്റ് ധരിച്ച് വിവാഹം ചെയ്യും !, കൊറോണ കാലത്തെ വിവാഹം ഇങ്ങനെ

വിവാഹ ദിവസം പരമ്പരാഗത വിവാഹ വേഷങ്ങളില്ലാതെ പിപിഇ കിറ്റും ഫെയ്സ് ഷീൽഡും ഗ്ലൗസും ധരിച്ച് വധുവെത്തി. പിന്നാലെ പിപിഇ കിറ്റിൽ അണിഞ്ഞൊരുങ്ങി വരനും എത്തി.  രാജസ്ഥാനിലെ കെൽവാര ...

32 ഡിഗ്രി ചൂടില്‍ പിപിഇ കിറ്റും ധരിച്ച് തറയില്‍ വിശ്രമിക്കുന്ന നഴ്‌സ്; കോവിഡ് പോരാളിയുടെ അഭിമാന ചിത്രം

‘ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുക ഒട്ടും എളുപ്പമല്ല. ശ്വാസംമുട്ടും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഒരുപാട് വിയര്‍ക്കും. ഷിഫ്റ്റ് തീരുന്നതുവരെ അത് ഊരാന്‍ കഴിയില്ലെന്നത് മറ്റൊരു പ്രശ്‌നം; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് ഡോക്ടര്‍മാര്‍

കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ മണിക്കൂറുകളാണ് പിപിഇ കിറ്റ് ധരിക്കേണ്ടിവരുന്നത്. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും ഒരു ഇടവേളയുമില്ലാതെ പിപിഇ ധരിച്ചുവേണം നില്‍ക്കാന്‍. വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ...

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയേക്കും

കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍മാരേയും കമന്റടിച്ചു: പിപിഇ കിറ്റു ധരിച്ചുവന്ന് കസ്റ്റഡിയിലെടുക്കുമെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി പോലീസ്

കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍മാരേയും കമന്റടിക്കുകയും ശല്യപ്പെടുകയും ചെയ്തിരുന്ന യുവാക്കള്‍ക്കെതിരെ പൊലീസ് നടപടി.പൊലീസിനെ അറിയിച്ചതോടെ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നാല്‍ പുറത്തിറങ്ങുമ്പോള്‍ അറസ്റ്റ് ...

പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച പിപിഇ കിറ്റുകളിൽ ചോരക്കറ; ഉപയോഗിച്ച കിറ്റുകളെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച പിപിഇ കിറ്റുകളിൽ ചോരക്കറ; ഉപയോഗിച്ച കിറ്റുകളെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ വിതരണംചെയ്ത പിപിഇ കിറ്റുകളിൽ ചോരക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാവാം എത്തിച്ചതെന്ന സംശയമാണ് ഉയരുന്നത്. ഞായറാഴ്ച രാവിലെ നഴ്‌സുമാർക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി ...

കേരളത്തിന് 25 ആംബുലന്‍സും 4,000 പിപിഇ കിറ്റുകളും നൽകി സീ എന്റര്‍ടൈന്‍മെന്റ്

കേരളത്തിന് 25 ആംബുലന്‍സും 4,000 പിപിഇ കിറ്റുകളും നൽകി സീ എന്റര്‍ടൈന്‍മെന്റ്

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് കേരളത്തിന് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് സെന്‍ട്രല്‍ ...

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

മെഡിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധനം പിന്‍വലിച്ചതായി ...

പി.പി.ഇ കിറ്റ് ധരിച്ച് പിറകില്‍ ഒരാളെ  ഇരുത്തി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന യുവാവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ  യാത്രയുടെ  പിന്നിലെ കഥ ഇതാണ്

പി.പി.ഇ കിറ്റ് ധരിച്ച് പിറകില്‍ ഒരാളെ ഇരുത്തി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന യുവാവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ യാത്രയുടെ പിന്നിലെ കഥ ഇതാണ്

പി.പി.ഇ കിറ്റ് ധരിച്ച് പിറകില്‍ മറ്റൊരാളെ ഇരുത്തി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പി.പി.ഇ ധരിച്ചുള്ള ഈ മോട്ടോര്‍ ബൈക്ക് ...

‘ഇത് പരീക്ഷണം നടത്താനുള്ള വസ്ത്രമല്ല , അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നെങ്കില്‍’? പി.പി.ഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ച നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

‘ഇത് പരീക്ഷണം നടത്താനുള്ള വസ്ത്രമല്ല , അത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നെങ്കില്‍’? പി.പി.ഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ച നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

സാധാരണയായി ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ച നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. 'പി.പി.ഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ല , ...

അതിജീവനം: കൊറോണ വൈറസിനെ തുന്നിത്തോല്‍പ്പിക്കുകയാണ് ഈ സ്ത്രീകള്‍

അതിജീവനം: കൊറോണ വൈറസിനെ തുന്നിത്തോല്‍പ്പിക്കുകയാണ് ഈ സ്ത്രീകള്‍

തളര്‍ച്ചയുടെ നൂലിഴകള്‍ തുന്നിക്കൂട്ടിയ അതിജീവന യാത്രയാണ് കോവിഡ് കാലത്ത് ഈ സ്ത്രീകളുടെ ജീവിതം. തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നിന്ന് കാലത്തിനനുസരിച്ച മാറ്റത്തിലൂടെ അവര്‍ ജീവിതം തിരിച്ചു പിടിച്ചു. ...

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച്‌ പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കൊവിഡ്

നാഗ്പൂര്‍: ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച്‌ പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ച് ...

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പി.പി.ഇ. കിറ്റുകൾ ധരിച്ചുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ

റെയിൻ കോട്ടെന്ന് കരുതി ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് അടിച്ചുമാറ്റി; പിന്നാലെ കോവിഡ് പോസിറ്റീവ്

റെയിൻ കോട്ടെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിൽ നിന്ന് പിപിഇ കിറ്റ് അടിച്ചു മാറ്റി. മദ്യപിച്ച് വീണ് പരിക്കു പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളാണ് പിപിഇ കിറ്റ് അടിച്ചു മാറ്റിയത്. ...

മഹാരാഷ്‌ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1510 പി.പി.ഇ കിറ്റുകള്‍ നല്‍കി

മഹാരാഷ്‌ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1510 പി.പി.ഇ കിറ്റുകള്‍ നല്‍കി

മുംബൈ: മഹാരാഷ്ട്രയിലെ മലയാളികളായ കോവിഡ് ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയുള്ള മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ മുംബൈയിലെ നമ്പര്‍ വണ്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയായ സെവന്‍ഹില്‍സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ...

32 ഡിഗ്രി ചൂടില്‍ പിപിഇ കിറ്റും ധരിച്ച് തറയില്‍ വിശ്രമിക്കുന്ന നഴ്‌സ്; കോവിഡ് പോരാളിയുടെ അഭിമാന ചിത്രം

32 ഡിഗ്രി ചൂടില്‍ പിപിഇ കിറ്റും ധരിച്ച് തറയില്‍ വിശ്രമിക്കുന്ന നഴ്‌സ്; കോവിഡ് പോരാളിയുടെ അഭിമാന ചിത്രം

ഗുവാഹത്തി: കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ഥ സേവനത്തെ എത്രമാത്രം പ്രകീര്‍ത്തിച്ചാലും മതിവരില്ല. പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം ജീവന്‍ രക്ഷാ യജ്ഞത്തിലാണ് ഒരോരുത്തരും. അതേസമയം, പിപിഇ കിറ്റ് ...

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പി.പി.ഇ. കിറ്റുകൾ ധരിച്ചുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പി.പി.ഇ. കിറ്റുകൾ ധരിച്ചുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ

തിരുവനന്തപുരം: സാംക്രമിക രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകുന്ന പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്യുപ്‌മെന്റ് കിറ്റ് (പി.പി.ഇ. കിറ്റുകൾ) ധരിച്ചുള്ള യാത്ര ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. കിറ്റുകൾ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്കുളള നിബന്ധനകള്‍

വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ കൊവിഡ് പടരാതിരിക്കാനായി കൈക്കൊളേളണ്ട നിബന്ധനകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. വിദേശത്ത് നിന്ന് മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്കും ഫേസ് ഷീല്‍ഡും കയ്യുറയും ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

തിരുവനന്തപുരം: പ്രവാസികൾക്കുള്ള പിപിഇ കിറ്റിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നു ഉമ്മൻ ചാണ്ടി. പ്രവാസികളെ നാട്ടിലെത്തിക്കാനല്ല അവരെ നിരുത്സാഹപ്പെടുത്താൻ ആണ് സർക്കാർ ശ്രമിച്ചത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രയോഗികമാണോ ...

പ്രവാസി മടക്കത്തില്‍ ഇളവ്; പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് പിപിഇ കിറ്റ് മതി 

പ്രവാസി മടക്കത്തില്‍ ഇളവ്; പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് പിപിഇ കിറ്റ് മതി 

തിരുവനന്തപുരം: കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന്‍ പരിസരത്ത് വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് ...

Latest News