PRANAB MUKHERJEE

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോൺഗ്രസിലേയ്‌ക്ക്

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോൺഗ്രസിലേയ്‌ക്ക്

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂല്‍ കോൺഗ്രസിലേയ്ക്ക്. മുന്‍ രാഷ്ട്രപതി കൂടി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് തൃണമൂല്‍ കോൺഗ്രസ് പാര്‍ട്ടി ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

രാ​ഷ്ട​പ​തി പ്രണബ് മുഖര്‍ജിയുടെ നി​ര്യാ​ണം : ആദരസൂചകമായി രാ​ജ്യ​ത്ത് ഏ​ഴു ദി​വ​സം ദുഃ​ഖാ​ച​ര​ണം

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തെ തുടർന്ന് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ ആ​റു വ​രെയാണ് ദുഃ​ഖാ​ച​ര​ണം. ...

‘പ്രണബ് ദാ, പിതൃതുല്യന്‍, മാര്‍ഗദര്‍ശി, ഒരു യുഗം കടന്നുപോകുകയാണ്; പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ‌ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

‘പ്രണബ് ദാ, പിതൃതുല്യന്‍, മാര്‍ഗദര്‍ശി, ഒരു യുഗം കടന്നുപോകുകയാണ്; പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ‌ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രിയും രാഷ്ട്രപതിയും.  ശ്രീ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അതിയായ സങ്കടമുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു യുഗം കടന്നുപോകുകയാണ്- രാഷ്ട്രപതി രാംനാഥ് ...

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് തലച്ചോറിൽ  നടത്തിയ ശസ്ത്രക്രിയ വിജയം; വെന്റിലേറ്ററിലേക്ക് മാറ്റി

പ്രണബ്​ മുഖർജി വെൻറിലേറ്ററിൽ കോമയിൽ; സ്ഥിതി അതീവ ഗുരുതരം

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതർ. പ്രണബ്​ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

പ്രണബ് മുഖര്‍ജിയുടെ നില വഷളായി, ഡീപ് കോമയില്‍ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ശസ്ത്രക്രിയയെ തുടര്‍ന്ന ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില കൂടുതല്‍ വഷളായി. അദ്ദേഹത്തിന്റെ ആരോഗ്യ സൂചികകള്‍ ക്രമം തെറ്റിയ നിലയില്‍ ആണെന്ന് ഡല്‍ഹി ആര്‍മി ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

മു​ൻ രാ​ഷ്‌ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റ​മില്ല; അ​ബോ​ധാ​വ​സ്ഥ​യി​ൽ തുടരുകയാണെന്ന്  ആ​ശു​പ​ത്രി

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ മാ​റ്റ​മില്ല. അ​ദ്ദേ​ഹം അ​ബോ​ധാ​വ​സ്ഥ​യി​ൽ തുടരുകയാണെന്ന്  ഡ​ൽ​ഹി ആ​ർ​മി റി​സേ​ർ​ച്ച് ആ​ന്‍റ് റ​ഫ​റ​ൽ ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യ്ക്കു​ള്ള ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 10നാണ് ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മുഖര്‍ജിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പിതാവിന്റെ രോഗമുക്തിക്കായി പ്രാര്‍ഥിക്കണമെന്ന്‌ അഭിജിത് മുഖര്‍ജി

ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത് മുഖര്‍ജി. ആരോഗ്യനില കൂടുതല്‍ വഷളായിട്ടില്ലെന്ന് അഭിജിത് മുഖര്‍ജി പറഞ്ഞു. ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍ തുടരുന്നു

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹം വെന്റേലേറ്ററിൽ തുടരുകയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദ​ഗ്ധ ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹം വെന്റേലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആര്‍മി ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

കൃഷ്ണമണി ചലിപ്പിച്ചു, പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി

ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

‘പ്രണബ് മുഖർജി ജീവനോടെയുണ്ട്’; വ്യാജവാർത്തയ്‌ക്കെതിരെ മക്കൾ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് മക്കൾ. എന്റെ പിതാവ് പ്രണബ് മുഖർജി ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാജവാർത്തകളും ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോമയില്‍. മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആര്‍മി ആശുപത്രി അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സൗഖ്യത്തിനായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ പ്രാർത്ഥന

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയുമായി മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ വേണമെന്നും ...

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് തലച്ചോറിൽ  നടത്തിയ ശസ്ത്രക്രിയ വിജയം; വെന്റിലേറ്ററിലേക്ക് മാറ്റി

‘അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല; ആരോഗ്യനില വഷളായി; മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു. ...

മുൻ രാഷ്ടപതി പ്രണാബ് മുഖർജിക്ക് കോവിഡ് 

മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി നില അതീവ ഗുരുതരം; വീണ്ടും മെഡിക്കല്‍ ബുള്ളറ്റിനിറക്കി സൈനിക ആശുപത്രി

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് സൈനിക ആശുപത്രി. വെന്റിലേറ്റര്‍ സഹായത്തിലാണ് അദേഹം ഇപ്പോള്‍ കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി ...

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

രാജീവ് ഗാന്ധിയുടെ ഓർമ്മയിൽ രാജ്യം; ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രിയും

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷി ദിനമാണിന്ന്. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ ...

Latest News