prathanmanthri

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് വന്നു തുടങ്ങി…’ മഹാമാരിയുടെ സമയത്ത് ജനങ്ങള്‍ക്ക് ഈ തുക വളരെ ആശ്വാസമാണ്; സ്ക്രീന്‍ഷോട്ടുമായി ഒ രാജഗോപാല്‍

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് വന്നു തുടങ്ങി…’ മഹാമാരിയുടെ സമയത്ത് ജനങ്ങള്‍ക്ക് ഈ തുക വളരെ ആശ്വാസമാണ്; സ്ക്രീന്‍ഷോട്ടുമായി ഒ രാജഗോപാല്‍

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്താന്‍ തുടങ്ങിയതായി മുന്‍ നേമം എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം പു​നഃ​ക്ര​മീ​ക​രി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ലെ തി​ര​ക്ക് കാ​ര​ണം 27ന് ​ആ​രം​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. പി​ങ്ക് റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ ...

Latest News