PRICE HIKE

ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ഇന്ധന വില വർധിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഇന്ധന വില 51.7 ശതമാനമാണ് വർധിപ്പിച്ചത്. ഒരു ലിറ്റർ ഒക്ടേനിന്‍റെ വില 135 ...

ഡീസലിനും പെട്രോളിനും പിന്നാലെ സി.എന്‍.ജി വിലയും കുതിക്കുന്നു

ഡീസലിനും പെട്രോളിനും പിന്നാലെ സിഎൻജി വിലയും കുതിക്കുന്നു. ഒരു കിലോയ്ക്ക് 4 രൂപ വർദ്ധിച്ച് 91 രൂപയായി. കഴിഞ്ഞ 4 മാസത്തിനിടെ 16 രൂപയാണ് സിഎൻജിയ്ക്ക് കൂടിയത്. ...

ദീപാവലിക്ക് മുമ്പ് വലിയ ആഘാതം, പണപ്പെരുപ്പത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുന്നില്ല; എൽ‌പി‌ജി സിലിണ്ടറിന് 268 രൂപ കൂടി; നിങ്ങളുടെ നഗരത്തിലെ പുതിയ നിരക്കുകൾ ഇവിടെ പരിശോധിക്കുക

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ...

ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധനവ്; പപ്പട വില ഇന്നുമുതല്‍ കൂടും

ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധനവ്; പപ്പട വില ഇന്നുമുതല്‍ കൂടും

അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെ പപ്പട വില ഇന്നുമുതല്‍ കൂടും. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചു ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വില കുത്തനെ കൂട്ടി; വില വർധിച്ചത് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്

പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ ...

പുരുഷന്മാര്‍ ദിവസവും തക്കാളി കഴിക്കുന്നതിന്റെ ഗുണമിതാണ്!

സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു

കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ഡീസല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിത കാലത്തേക്കു ബസ് സര്‍വ്വീസ് നിര്‍ത്തുമെന്നും ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചകവാതക വില വീണ്ടും വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 25 രൂപയാണ് ഗാർഹിക സിലിണ്ടറിന് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതൽ ...

എൽപിജി സിലിണ്ടർ സൗജന്യമായി ലഭിക്കാൻ എന്ത് ചെയ്യണം?

പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്

ന്യൂഡല്‍ഹി : പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത് ഇതോടെ സിലിണ്ടര്‍ വില 866 രൂപ 50 പൈസയായി ഉയര്‍ന്നു. അതേസമയം വാണിജ്യ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില 1623 ...

അടുത്ത ആഴ്ച മുതൽ ടാറ്റാ വാഹനങ്ങൾക്ക് വില കൂടും

അടുത്ത ആഴ്ച മുതൽ ടാറ്റാ വാഹനങ്ങൾക്ക് വില കൂടും

അടുത്ത ആഴ്ച മുതൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കും. സ്റ്റീൽ, വിലയേറിയ ലോഹങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ സംഭരണ ചെലവ് കുത്തനെ ഉയർത്തുന്നതിനെ തുടർന്നാണ് ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

ഇന്നും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 104ലേക്ക്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുകയാണ്. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 99രൂപ 54 പൈസയും ഡീസലിന് 94രൂപ 82 പൈസയുമാണ് ഇന്നത്തെ ...

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ വില കൂട്ടി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ വില കൂട്ടി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്‌നൈറ്റ് സബ്കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. വിപണിയിലും നിരത്തിലും ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

ജനങ്ങള്‍ക്ക്​ ഇരുട്ടടി; പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി

 ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 14.2 കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വി​ല 801 രൂ​പ​യാ​യി. പു​തി​യ വി​ല ഇ​ന്ന് ...

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കും ജനുവരി‌യിലെ മാറ്റം അറി‌‌യാം

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കും ജനുവരി‌യിലെ മാറ്റം അറി‌‌യാം

അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതിന് പിന്നാലെ ജനുവരിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ. ചെമ്പ്, അലുമിനിയം, സ്റ്റീൽ എന്നിവയുടെ വില വർദ്ധനവ്, സമുദ്ര, വായു ചരക്ക് ...

സ്വർണ്ണ വില കുറഞ്ഞു

മഞ്ഞ ലോഹം ഇതെങ്ങോട്ട്; പവന് 40,160 കടന്ന് മുന്നോട്ട്

കൊച്ചി: റെക്കോര്‍ഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നത്തെ വില പവന് 40,160 രൂപ. വെള്ളിയാഴ്ച സ്വര്‍ണവില നാല്‍പതിനായിരത്തില്‍ ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

പെട്രോൾ ഡീസൽ വില; ഇന്നും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഡീസലിന് ഇന്ന് 11 പൈസയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ ...

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: പാചകവാതക വില വര്‍ദ്ധനവിനെതിരെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധം: വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’: പാചകവാതക വില വര്‍ദ്ധനവിനെതിരെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധം: വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയാണ്. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനിടെ യുപിഎ സര്‍ക്കാരിന്റെ ...

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം

പി​ടി​മു​റു​ക്കു​ന്ന സാമ്പത്തിക മാ​ന്ദ്യ​ത്തി​നി​ട​യി​ല്‍ സാ​ധാ​ര​ണ​ക്കാരന്റെ ന​ടു​വൊ​ടി​ച്ച്‌​ ജീ​വി​ത​ച്ചെ​ല​വ്​ കൂ​ടു​ന്നു. സെ​ഞ്ച്വ​റി​യും ഇ​ര​ട്ട​സെ​ഞ്ച്വ​റി​യു​മെ​ല്ലാം ക​ട​ന്ന സ​വാ​ള​ക്കും ഉ​ള്ളി​ക്കും മു​രി​ങ്ങ​ക്കും പു​റ​മേ​യാ​ണ്​ സ​മ​സ്​​ത മേ​ഖ​ല​ക​ളെ​യും വി​ല​ക്ക​യ​റ്റം ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, മ​രു​ന്ന്​ ...

ഉള്ളിവില നൂറു രൂപ കവിഞ്ഞു

ഉള്ളിവില നൂറു രൂപ കവിഞ്ഞു

കൊച്ചി: ചെറിയ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 രൂപ മുതല്‍ 115 ...

പ്രവചനങ്ങൾ തെറ്റിച്ച് കുരുമുളകിന് വില കൂടി

പ്രവചനങ്ങൾ തെറ്റിച്ച് കുരുമുളകിന് വില കൂടി

ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക്‌ വിലകൂടി. വാരാന്ത്യം ക്വിന്റലിന്‌ 400 രൂപ കൂടിയാണ്‌ വ്യാപാരം നിര്‍ത്തിയത്‌. വരും നാളുകളില്‍ കുരുമുളകിന്‌ വിലകുറയുമെന്നാണ്‌ കഴിഞ്ഞദിവസം വിയറ്റ്‌നാമില്‍ ചേര്‍ന്ന രാജ്യാന്തര കുരുമുളക്‌ ...

ഭക്ഷണനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ 

ഭക്ഷണനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ 

ന്യൂഡല്‍ഹി:രാജധാനി, ജനശതാബ്ദി, തുരന്തോ എന്നി എക്‌സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് റെയില്‍വേ കുത്തനെകൂട്ടി. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ രാജധാനി, ശതാബ്ദി, ...

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

പാചകവാതകവില വീണ്ടും കൂടി; ഇത് മൂന്നാം തവണ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 ...

വെളുത്തുള്ളി ഇനി വേണ്ടെന്ന് വെക്കേണ്ടിവരും

വെളുത്തുള്ളി ഇനി വേണ്ടെന്ന് വെക്കേണ്ടിവരും

സവാളയ്ക്കു പിന്നാലെ വെളുത്തുള്ളി വിലയും ഉയരുന്നു. 240 രൂപയാണ് വെളുത്തുള്ളി വില. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്നു വെളുത്തുള്ളിക്ക്. അതേസമയം സവാള ...

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. ...

തക്കാളി വില; പൊള്ളിക്കും വില

തക്കാളി വില; പൊള്ളിക്കും വില

തക്കാളി തൊട്ടാൽ പൊള്ളും. തക്കാളിയുടെ വില കുതിക്കുന്നു. കൃഷി നാശം മൂലം ഉത്പാദനം കുറഞ്ഞതും ലഭ്യത കുറഞ്ഞതുമാണ് തക്കാളിയുടെ വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില വർദ്ധിച്ചു

രാജ്യത്ത് പാചകവാതക വിലയിൽ വർദ്ധന. സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് (14.2 കിലോഗ്രാം) ദില്ലിയില്‍ 28 പൈസയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് ആറു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

ചെറുനാരങ്ങയുടെ വില ഉയരുന്നു; കിലോയ്‌ക്ക് 100 രൂപ

സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് വില ഉയരുന്നു. പുളിനാരങ്ങയ്ക്കും ഇഞ്ചിയ്ക്കും കിലോയ്ക്ക് നൂറുരൂപയാണ് ഇപ്പോഴത്തെ വിപണിവില. ചൂടുകൂടി കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതാണ് വിലവർധനയ്ക്ക് കാരണം. വിഷു അടുത്തതോടെ പൊതുവെ എല്ലാ പച്ചക്കറികൾക്കും ...

Page 2 of 3 1 2 3

Latest News