RAJMOHAN UNNITHAAN

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റുകാരൻ ആയിരിക്കും; രാജ്മോഹൻ ഉണ്ണിത്താൻ എം പി

പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരൻ ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പിണറായി വിജയന്റെ വാശിയായിരിക്കും ഇത്രയും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചൊതുക്കുക ...

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാര്‍’ ; കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായി ബന്ധമില്ല ; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഉറപ്പിച്ചിരുന്നു, ആരോടും പറഞ്ഞില്ലന്നേയുള്ളൂ; തുറന്നുപറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. “നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി നേരത്തെ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ ...

‘ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്’; ഒളിക്യാമറ വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍; അധ്യക്ഷസ്ഥാനത്ത് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ സുധാകരന് അനുകൂലമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. പ്രവർത്തകരുടെ ...

വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്‌ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ല; കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്‌ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ല; കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനുവുമായി കാസര്‍ഗോഡ് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഉണ്ണിത്താന്റെ വിമര്‍ശനം. ...

ഉണ്ണിത്താന്റെ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

ഉണ്ണിത്താന്റെ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

കാഞ്ഞങ്ങാട് : ചാനല്‍ ചര്‍ച്ചയില്‍ രക്തസാക്ഷികളെ അപമാനിച്ച ഉണ്ണിത്താൻ എംപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഐങ്ങോത്തെ ക്യാമ്ബ് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ചവറ, ...

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

കാസര്‍കോട്: റീപോളിങ്ങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് ...

Latest News