RAJNIKANT WISHES VIJAY

‘വാഴ്‌ത്തുക്കള്‍’; വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനത്തിൽ ആശംസകളുമായി രജനികാന്ത്

‘വാഴ്‌ത്തുക്കള്‍’; വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനത്തിൽ ആശംസകളുമായി രജനികാന്ത്

നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് ആശംസകളറിയിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. വിജയ്‌യുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'വാഴ്ത്തുക്കള്‍' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ...

Latest News