RANJAN GOGOI

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയി വനിതാ എം.പിമാര്‍

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയി വനിതാ എം.പിമാര്‍. ജയ ബച്ചൻ, പ്രിയങ്ക ചതുർവേദി , ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നൽകാൻ കേന്ദ്രം, ഇനി മുതൽ സി.ആര്‍.പി.എഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയം

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ. ഇനി മുതല്‍ സി.ആര്‍.പി.എഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയം അദ്ദേഹത്തിനുണ്ടാകും. ഇസഡ് പ്ലസ് ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

‘താന്‍ രാഷ്‌ട്രീയക്കാരനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍’; പ്രതികരണവുമായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

രാജ്യം കാത്തിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും. അദ്ദേഹത്തിന്റ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെതും, ഇന്ത്യയുടെ ...

ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ അനുമതി നൽകി സുപ്രീം കോടതി വിധി

സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതിക്കു മുന്നില്‍ ...

ചീഫ് ജസ്റ്റിസിനെതിരായ ലെെംഗികാരോപണ പരാതി അന്വേഷണ സമിതി തള്ളി

ചീഫ് ജസ്റ്റിസിനെതിരായ ലെെംഗികാരോപണ പരാതി അന്വേഷണ സമിതി തള്ളി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതി ...

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്ത്രീ, ​സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​ക്കെ​തി​രേ രം​ഗ​ത്ത്. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യിൽ ...

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ; രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ; രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ദീപക് മിശ്രയാണ് ഗൊഗോയിയുടെ പേര് കേന്ദ്ര സർക്കാരിന് നൽകിയ കത്തിൽ പരാമർശിച്ചത്. ...

Latest News