REPORTED

ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ഡല്‍ഹിയില്‍ താമസിക്കുന്ന നൈജീരിയക്കാരനാണ് .ഡല്‍ഹിയില്‍ സ്ഥിരീകരിച്ച മൂന്നാമത്തെ കേസാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ...

യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 15 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 15 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 15 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ വെച്ചാണ് സംഭവം. അറബ് പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ...

മധ്യ അറേബ്യയിലെ ജനജീവിതം ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്

മധ്യ അറേബ്യയിലെ ജനജീവിതം ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്

മധ്യ അറേബ്യയിലെ ജനജീവിതം ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്. ഇറാഖ്, വടക്ക് കിഴക്കൻ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് അതിഭീകരമായ പൊടിക്കാറ്റ് വീശുന്നത്. ഈ മേഖലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ...

രാജസ്ഥനിൽ ഈദ് ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

രാജസ്ഥനിൽ ഈദ് ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമുണ്ടാക്കിയവരെ പൊലീസ് ലാത്തിചാർജ് നടത്തി പിരിച്ച് വിട്ടു. ഇന്നലെ രാത്രിയിലും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം ...

ആസാമിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

ആസാമിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

ആസാമിൽ ഇന്നലെ ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ...

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍; ആലപ്പുഴ ജില്ലയില്‍ മാത്രം 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു, ജില്ലയില്‍ മാത്രം ആകെ കൊവിഡ് മരണം 1361 ആയി

ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ്, രണ്ടുപേര്‍ ചികിത്സയില്‍

ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരി ആദ്യമായാണ് റിപ്പോർട്ട് ചെയുന്നത്. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യത; എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഗുജറാത്ത് ...

കേരളത്തില്‍ സിക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്

കേരളത്തില്‍ സിക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇതാദ്യമായി സിക വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുരത്ത് 12 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

അലാസ്‌കയ്‌ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു

ഡ​ൽ​ഹി​യി​ൽ ചെ​റു​ഭൂ​ച​നം അനുഭവപ്പെട്ടു; നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ചെ​റു​ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.02 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം.പ​ഞ്ചാ​ബി ബാ​ഗ് പ്ര​ദേ​ശ​ത്ത് ത​റ​നി​ര​പ്പി​ൽ​നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. അ​ഞ്ച് ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ കണക്ക് വന്നതോടെ കുവൈറ്റില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 159 ആയി. അതേസമയം രോഗം ...

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,​ രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത

കൊച്ചിയില്‍ അഞ്ച് വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ള പതിനൊന്ന് പേരുടെ ...

കൊ​റോ​ണ: നിരീ​ക്ഷ​ണ​ത്തി​ലിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന പേരാമ്ബ്ര സ്വദേശിക്കെതിരെ കേസ്

മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കോവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്ക്

മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകള്‍ക്ക് ...

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

അസമില്‍ വമ്പന്‍ ആയുധശേഖരം പിടിച്ചെടുത്തു

ബടഗവോണ്‍: അസമിലെ ബടഗവോണില്‍ ഉടല്‍ഗുരി പോലിസും ഇന്ത്യന്‍ സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ വമ്പന്‍ ആയുധശേഖരം കണ്ടെത്തി. ബടഗവോണിലെ വനപ്രദേശത്തുനിന്നാണ് സ്‌ഫോടനവസ്തുക്കളടങ്ങിയ ശേഖരം പിടിച്ചെടുത്തത്. എകെ 56 ...

പ്രളയത്തില്‍ മരണം 70 ആയി; കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി

പ്രളയത്തില്‍ മരണം 70 ആയി; കവളപ്പാറയില്‍ നിന്നും പുത്തുമലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. നിലമ്പൂർ കവളപ്പാറയില്‍ ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തി. വയനാട് പുത്തുമലയില്‍ ഇതുവരെ കണ്ടെത്തിയത് 10 ...

ശക്തമായ മഴയ്‌ക്ക് സാധ്യത

ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഈമാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ...

Latest News