RESPONSE

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചയ്‌ക്കും നട്ടപ്പാതിരയ്‌ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാപെടുക…’നടൻ ഷമ്മി തിലകൻ

ആ സിനിമയിൽ നീ അഭിനയിക്കരുത്, അഡ്വാൻസ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. കത്തി എടുത്ത് കുത്തുമെന്ന് പറഞ്ഞ് മാത്രമല്ല ഭീഷണി, ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം, അങ്ങനെയാണ് ആ പടത്തിൽ നിന്ന് പിന്മാറിയതെന്ന് ഷമ്മി തിലകൻ

വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് ...

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്‌ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..? ഷമ്മി തിലകന്‍

പുറത്താക്കാൻ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകൻ

കൊച്ചി: 'അമ്മ' സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. ...

ഗ്ലാമര്‍ വേഷങ്ങള്‍ താത്‌പര്യമില്ല , അമ്മ വേഷം ചെയ്യാൻ  തയ്യാര്‍; സമന്ത

മുൻ ഭർത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണി; സമാന്ത

തെലുങ്ക് നടൻ നാ​ഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നടന്റെ പ്രതിച്ഛായ തകർക്കാനായി മുൻഭാര്യയും നടിയുമായ സമാന്തയുടെ പിആർ ടീം ആണ് ...

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ

തിരുവനന്തപുരം : അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ...

നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണ്, ആ ഒറ്റകാരണം മതി വിജയ് ബാബുവിനെ പിടിച്ച് അകത്തിടാന്‍; കെമാൽ പാഷ

കൊച്ചി: അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ ജസ്റ്റിസ് കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള നാളത്തെ ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി തിങ്കളാഴ് ഏതാനും സംഘടനകള്‍ ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ...

മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യമാണ്. പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാനാവത്തത് ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണെന്നു കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റേത് അപക്വമായ സമീപനമാണ്. കോൺഗ്രസ് സിപിഐഎമ്മിനെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്ക് ജനരോഷം ...

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി ; സി.പി.ഐ.എമ്മുകാരും ഗോഡ്‌സെയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് കെ മുരളീധരൻ

ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി ; സി.പി.ഐ.എമ്മുകാരും ഗോഡ്‌സെയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് കെ മുരളീധരൻ

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല സി.പി.ഐ.എമ്മുകാർ വെട്ടി മാറ്റിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയും ഇവരും തമ്മിൽ എന്താണ് വ്യത്യാസം ഉള്ളതെന്ന് ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

കോൺഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല, ഇ പി ജയരാജൻ പ്രവർത്തകരെ എന്തിനാണ് നേരിട്ടതെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

വിമാനയാത്രയ്‌ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിയിലായവർ യൂത്ത് കോൺഗ്രസ് ...

‘പണ്ട് കൊണ്ട അടിയുടെയും വെടിയുടെയും വേദന ഇപ്പോഴും അനുഭവിക്കുന്നുണ്ട്’; പ്രായം പ്രശ്‌നമാണെന്ന് ഇപി ജയരാജന്‍

വിമാനത്തില്‍ പ്രതിഷേധിക്കാരെത്തിയത് മദ്യപിച്ച് മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നു ഇ പി ജയരാജന്‍

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധിക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ ...

സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന്  കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. വിഷയം ഉയർന്നുവന്ന 2020 ൽ, ഇത് ഗുരുതരമായ വിഷയമാണെന്നും ...

വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക,  പോസിറ്റീവാണെന്നു മറച്ചുവെക്കുക; തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക; നിങ്ങൾ ഇങ്ങനെ ‘തൂറിത്തോൽപ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ് !

പെണ്ണുങ്ങള്‍ നീളന്‍ മുടിയുള്ളവരാണ്‌, അവര്‍ വയ്‌ക്കുന്ന കറികളില്‍ നിന്നും മുടിയൊക്കെ കിട്ടും; വേണമെങ്കില്‍ കഴിക്കാം അല്ലെങ്കില്‍ എഴുന്നേറ്റു പോകാം; ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ ദിവസം സ്കൂള്‍ ഉച്ചഭക്ഷണകാര്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിയ്‌ക്ക് ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. കോട്ടണ്‍ഹില്‍ സ്കൂളിലെത്തിയ മന്ത്രി ജി ആര്‍ അനിലിനായിരുന്നു ഭക്ഷണം ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

പിണറായി സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 100 പോലും നടപ്പാക്കിയില്ലെന്നു പ്രതിപക്ഷ നേതാവ്

ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോഗ്രസ് ...

ധബാരി കുരുവി എന്ന തന്‍റെ ചിത്രം ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു .എന്നാല്‍ അന്തിമ ജൂറിക്ക് മുന്നില്‍ ചിത്രം എത്തിയില്ലെന്ന് സംവിധായകന്‍ പ്രിയനന്ദന്‍

ധബാരി കുരുവി എന്ന തന്‍റെ ചിത്രം ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്തു .എന്നാല്‍ അന്തിമ ജൂറിക്ക് മുന്നില്‍ ചിത്രം എത്തിയില്ലെന്ന് സംവിധായകന്‍ പ്രിയനന്ദന്‍

തൃശ്ശൂര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം കൂടുതല്‍ ശക്തമാകുന്നു. അവാര്‍ഡ് നിര്‍ണ. രീതിക്കെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദന്‍ രംഗത്തെത്തി. സിനിമക്ക് പുരസ്കാരം കിട്ടാത്തതിന്‍റെ പേരിലല്ല പരാതി ...

ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്, മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് പോലെ ജൂറിയെ ഫീൽ ചെയ്യിക്കാൻ പറ്റാതെ പോയതിൽ സംവിധായകൻ എന്ന നിലയിൽ വിഷമമുണ്ടെന്ന് റോജിൻ

ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്, മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് പോലെ ജൂറിയെ ഫീൽ ചെയ്യിക്കാൻ പറ്റാതെ പോയതിൽ സംവിധായകൻ എന്ന നിലയിൽ വിഷമമുണ്ടെന്ന് റോജിൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസ്. . ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്. മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് ...

സീരിയൽ തിരക്കഥകളില്‍ മസാല പുരട്ടുന്ന രീതിയില്‍നിന്ന് ചാനലുകള്‍ പിന്മാറണമെന്ന് മന്ത്രി

ജൂറി ‘ഹോമി’നെ പരിഗണിക്കാതിരുന്നതിന് വിജയ് ബാബുവിന്റെ പീഡനക്കേസുമായി യാതൊരു ബന്ധവുമില്ലെന്ന് സജി ചെറിയാന്‍

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ‘ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്നാണോ ‘ഹോം’ ഒഴിവാക്കപ്പെട്ടതെന്നാണ് ആരോപണം. ഇപ്പോഴിതാ ...

ഇപ്പോൾ ഇങ്ങനെ ഒരു നീക്കമുണ്ടായത് രാഷ്‌ട്രീയ പ്രേരിതമാണ്, നമ്മൾ പിണറായിയുടെ ശമ്പളം മേടിക്കുന്നയാളല്ല,  അതുകൊണ്ട് ഇത് നിയമപരമായി നേരിടും ഷോണ്‍ജോര്‍ജ്

പി.സി.ജോര്‍ജിനെ വേട്ടയാടാന്‍ പിണറായിയും വി.ഡി.സതീശനും മത്സരിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

പി.സി.ജോര്‍ജിനെ വേട്ടയാടുന്ന പ്രീണന നയത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിണറായി വിജയന്‍ കൂടുതല്‍ പി.സി.ജോര്‍ജിനെ ഉപദ്രവിച്ചാല്‍ അത് കുറച്ചിലാകുമോ എന്ന് വി.ഡി.സതീശന്‍ ...

കോണ്‍ഗ്രസ് ഇല്ലാതെ മുന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

എൻസിപിക്ക് കേരളത്തിൽ പാർലമെന്റ് സീറ്റ് പ്രതീക്ഷിക്കുന്നു; ശരത് പവാർ

കൊച്ചി :എൻസിപിക്ക് ഒരു ലോക്സഭാ സീറ്റോരാജ്യസഭാ സീറ്റോ കേരളത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. കെ.വി. തോമസിനെ എൻസിപിയിലേക്ക് ശരദ് പവാർ സ്വാഗതം ചെയ്തു. കെവി ...

പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

പി സി ജോർജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. പി സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ...

അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം, ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോയത്: സനൽ കുമാർ ശശിധരൻ

അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം, ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോയത്: സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്. അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല പ്രധാനം, വികസന രാഷ്‌ട്രീയത്തിനാണു താന്‍ പ്രാധാന്യം നല്‍കുന്നതെന്നു കെ വി തോമസ്

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല പ്രധാനമെന്നു പറഞ്ഞ കെ.വി.തോമസ്, വികസന രാഷ്ട്രീയത്തിനാണു താന്‍ പ്രാധാന്യം നല്‍കുന്നതെന്നു ...

അന്നും ഇന്നും ഇരയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും ‘; അഖിൽ മാരാർ

അന്നും ഇന്നും ഇരയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു… ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും ‘; അഖിൽ മാരാർ

നി‍ർമ്മാതാവും നടനുമായ വിജയ് ബാബുവിന്എതിരെയുള്ള ബലാത്സംഗ കേസ് മലയാള സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുന്നുണ്ട്. ...

താനും പ്രതിശ്രുത വരനും പരസ്പരം രക്തം കുടിക്കാറുണ്ട് , ഏതാനും തുള്ളികൾ മാത്രമാണ് ഞങ്ങൾ കുടിക്കാറുള്ളത് വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി മേഗൻ ഫോക്സ്

താനും പ്രതിശ്രുത വരനും പരസ്പരം രക്തം കുടിക്കാറുണ്ട് , ഏതാനും തുള്ളികൾ മാത്രമാണ് ഞങ്ങൾ കുടിക്കാറുള്ളത് വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി മേഗൻ ഫോക്സ്

താനും പ്രതിശ്രുത വരനും പരസ്പരം രക്തം കുടിക്കാറുണ്ടെന്ന് ഹോളിവുഡ് നടി മേഗൻ ഫോക്സ്. ഗ്ലാമർ യുകെ മാഗസിനു നൽകിയ അഭിമുഖത്തിലാണ് മേഗൻ്റെ വെളിപ്പെടുത്തൽ. “പരസ്പരം രക്തം കുടിക്കുന്നത് ...

കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണവീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു;  ഇന്ദ്രന്‍സ്

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു. കേരള ...

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പ്

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പ്

സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സാമ്പത്തികമായി ഉള്‍പ്പെടെ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

ബസ് ചാർജ് വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബസ് ചാർജ് വർധിപ്പിച്ചത് സാധാരണ ജനങ്ങൾക്ക് ഭാരിച്ച ബാധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിരക്ക് വർധിപ്പിക്കുന്നതിൽ തെറ്റില്ല. നിലവിലെ നടപടി അശാസ്ത്രീയമാണ്. ഇന്ത്യയിൽ ഏറ്റവും ...

‘പ്രധാനമന്ത്രി, മുഖ്യമന്ത്രി ഫണ്ടിലേക്ക് പണമയക്കുന്നത് രണ്ടാമത് മതി, ആദ്യം ചുറ്റിലും നോക്കൂ’; എസ് ശ്രീശാന്ത്

ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ സിനിമയിൽ ചേക്കേറുന്നുവെന്ന് ശ്രീശാന്ത്

കൊച്ചി∙ ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനാൽ സിനിമയിൽ ചേക്കേറുന്നതായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രഖ്യാപനം. ഗായകനായും അഭിനേതാവായുമെല്ലാം സിനിമാ പ്രേമികൾക്കു തന്നെ കാണാമെന്നാണു വാഗ്ദാനം. ബോളിവുഡ് താരം ...

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സർക്കാറിനോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സോളാർ കേസ്; വിഎസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന ...

‘പ്രസവശേഷം വണ്ണം കുറയാൻ സമയമെടുക്കും’; സയേഷ

‘പ്രസവശേഷം വണ്ണം കുറയാൻ സമയമെടുക്കും’; സയേഷ

അഞ്ച് മാസം മുമ്പാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ഒരു കുഞ്ഞു പിറന്നത്. ഇപ്പോഴിതാ പ്രസവശേഷം ഫിറ്റ്നസ് വീണ്ടെടുത്തതിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സയേഷ. വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രം ...

Page 2 of 9 1 2 3 9

Latest News