RESPONSE

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരാള്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തടയാനാവില്ല, ലതിക സുഭാഷ് മത്സരിക്കട്ടേയെന്ന് ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് കോണ്‍​​ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക ...

പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയെന്ന് റോസക്കുട്ടി ടീച്ചര്‍

പുരുഷന്മാര്‍ വച്ചു നീട്ടുന്ന അപ്പ കഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയെന്ന് റോസക്കുട്ടി ടീച്ചര്‍

തിരുവനന്തപുരം: ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി കെ സി റോസക്കുട്ടി ടീച്ചര്‍ . സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. പുരുഷന്മാര്‍ വച്ചു നീട്ടുന്ന ...

ധര്‍മ്മജന്‍ ധര്‍മ്മടത്ത് മത്സരിക്കട്ടെ; ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ്

മുന്നണി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്,ബാലുശേരിയില്‍ തനിക്ക് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശേരിയില്‍ തനിക്ക് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും യുഡിഎഫിന്റെ ബാലുശേരി മണ്ഡലം സ്ഥാനാര്‍ത്ഥി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഐക്യജനാധിപത്യ മുന്നണി വലിയ ഉത്തരവാദിത്തമാണ് ...

സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചത്, വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി: സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു, അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു എംപി സ്ഥാനം രാജിവെക്കാതെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

ല​തി​ക​യു​ടെ വി​കാ​ര പ്ര​ക​ട​നം അ​തി​ര് ക​ട​ന്ന് പോ​യി, അ​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് മ​ടി​യി​ല്ല,ഇ​നി​യു​ള്ള ആ​റ് സീ​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നി​ല്ലെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ല​തി​കാ സു​ഭാ​ഷി​ന്‍റെ​ത് വി​കാ​ര പ്ര​ക​ട​ന​മാ​യേ കാ​ണു​ന്നു​ള്ളൂ​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ല​തി​ക​യു​ടെ വി​കാ​ര പ്ര​ക​ട​നം അ​തി​ര് ക​ട​ന്ന് പോ​യി. അ​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് മ​ടി​യി​ല്ല. ഇ​നി​യു​ള്ള ...

തലമുണ്ഡനം ചെയ്ത് രാജിവച്ച് ലതിക സുഭാഷ് , അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്

തലമുണ്ഡനം ചെയ്ത് രാജിവച്ച് ലതിക സുഭാഷ് , അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോൺഗ്രസ് സ്ത്രീകൾക്കായി നിലകൊള്ളുകയാണു വേണ്ടത്

കോൺഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നിൽക്കണം. ഇപ്പോഴെങ്കിൽ നിലപാട് എടുത്തില്ലെങ്കിൽ എന്നും അപമാനിതയായി തുടരേണ്ടി വരും. പാർട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇങ്ങനെ ചെയ്യാമോ ...

ചില കുട്ടികൾ ചോറ് കൊടുക്കുമ്പോൾ വേണ്ടെന്നു പറഞ്ഞ് കാല് കൊണ്ട് തട്ടും; പക്ഷെ അമ്മ ചോറ് വാരിക്കൊടുക്കും, ശോഭയുടെ വാക്കുകൾക്ക് വില കൊടുക്കാതെ ബിജെപി നേതൃത്വം

കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന രണ്ട് മണ്ഡലത്തിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു , സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവുമെന്നും ഇന്നലെ കേന്ദ്രനേതൃത്വം തന്നെ അറിയിച്ചിരുന്നു, എന്നാല്‍ പട്ടിക വന്നപ്പോള്‍ തന്റെ പേര് അതിലില്ലെന്നും ശോഭ പറഞ്ഞു

പാലക്കാട്: ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് പിന്നാലെ തുറന്നടിച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കിട്ടിയത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണെന്നും മത്സരിക്കുന്ന ...

ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് സേനയ്‌ക്ക് അപമാനം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.എം സുധീരന്‍

പാ​ര്‍​ട്ടി​യേ​ക്കാ​ള്‍ വ്യ​ക്തി താ​ത്പ​ര്യ​വും ഗ്രൂ​പ്പ് താ​ത്പ​ര്യ​വു​മാ​ണ് ഉ​ണ്ടാ​യ​ത്, ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന ന​ട​പ​ടിയാണ്നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യതെന്ന് വി.​എം. സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പ്ര​തീക്ഷ​യ്ക്ക് അ​നു​സ​രി​ച്ച്‌ ഉ​യ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് വി.​എം. സു​ധീ​ര​ന്‍. പ​ല​യി​ട​ങ്ങ​ളി​ലും അ​ര്‍​ഹ​ത​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​ന​ര്‍​ഥി​ക​ള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ...

പി പി ഇ കിറ്റ് സുഗമമായി ലഭിക്കുമോ?പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? ; പിപിഇ കിറ്റും പ്രായോ​ഗികമല്ലെന്ന് ഉമ്മൻ ചാണ്ടി 

ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് വേണം; ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി ...

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ,ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മൽസരിക്കുമെന്ന് ചെന്നിത്തല

ഹരിപ്പാട് എനിയ്ക്ക് അമ്മയെപ്പോലെയാണ് അതുകൊണ്ട് ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. കോണ്‍ഗ്രസ് സീറ്റുകളില്‍ ...

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി വി കെ ഇബ്രാഹിംകുഞ്ഞ് ;എന്റെ മകനായതു കൊണ്ടല്ല ഗഫൂറിന് സീറ്റ് ലഭിച്ചത്

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി വി കെ ഇബ്രാഹിംകുഞ്ഞ് ;എന്റെ മകനായതു കൊണ്ടല്ല ഗഫൂറിന് സീറ്റ് ലഭിച്ചത്

വി ഇ ഗഫൂറിന് സീറ്റ് ലഭിച്ചത് തന്റെ മകനായതു കൊണ്ടല്ല എന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അഡ്വ. വി ഇ ...

ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നു; നടി സാമന്ത

ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നു; നടി സാമന്ത

ലോക വനിതാ ദിനത്തില്‍ ആശംസകളുമായി നടി സാമന്ത. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു. തന്റെ ...

മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് അറിയുന്നത്,അഞ്ചാം മാസത്തിലെ സ്‌കാനിങിനിടെ ഡോക്ടർ ചിരിച്ചു; കാര്യം പിന്നീടാണ് മനസ്സിലായതെന്ന് സാന്ദ്ര തോമസ്

മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് അറിയുന്നത്,അഞ്ചാം മാസത്തിലെ സ്‌കാനിങിനിടെ ഡോക്ടർ ചിരിച്ചു; കാര്യം പിന്നീടാണ് മനസ്സിലായതെന്ന് സാന്ദ്ര തോമസ്

നടിയായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുളള ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം വിവാഹ ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ ...

മതവികാരം വ്രണപ്പെടുത്തുന്ന കെഎം ഷാജിയുടെ പ്രസംഗം സഭാരേഖയില്‍നിന്ന് നീക്കം ചെയ്യണം :ഐഎന്‍എല്‍

കാ​സ​ര്‍​ഗോ​ഡോ ക​ണ്ണൂ​രോ അ​ല്ലാ​തെ മ​റ്റൊ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മില്ല, ഈ ​സീ​റ്റു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ എം ഷാജി

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഴി​ക്കോ​ട്ട് നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​എം. ഷാ​ജി. മു​സ്‌​ലീം ലീ​ഗി​നോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ക​രം കാ​സ​ര്‍​ഗോ​ഡ് സീ​റ്റി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം താ​ത്പ​ര്യം ...

മമത ബാനര്‍ജിയുടെ വിജയപ്രതീക്ഷ പങ്കുവെച്ച് പ്രശാന്ത് കിഷോര്‍

മമത ബാനര്‍ജിയുടെ വിജയപ്രതീക്ഷ പങ്കുവെച്ച് പ്രശാന്ത് കിഷോര്‍

പശ്ചിമ ബംഗാളില്‍ തന്റെ മുന്‍ പ്രവചനത്തിലുറച്ച്‌ തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണ വിദഗ്ദന്‍ പ്രശാന്ത് കിഷോര്‍. ബംഗാളിന് സ്വന്തം മകളെ മാത്രം മതി, എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രശാന്ത് മമത ...

അതേ എന്‍റെ അണ്ഡം ശീതീകരിച്ച്‌ സൂക്ഷിച്ചിട്ടുണ്ട്; ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണമെന്ന് നടി രാഖി സാവന്ത്

അതേ എന്‍റെ അണ്ഡം ശീതീകരിച്ച്‌ സൂക്ഷിച്ചിട്ടുണ്ട്; ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണമെന്ന് നടി രാഖി സാവന്ത്

തന്റെ ജീവിതം ഇനി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് നടി രാഖി സാവന്ത്. ബിഗ്‌ബോസ് ഹിന്ദി ഷോയില്‍ നിന്നും പുറത്തായ രാഖി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം ...

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാര്‍, നേരത്തെ ജീന്‍സും ഷോര്‍ട്‌സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് സ്വാസിക

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാര്‍, നേരത്തെ ജീന്‍സും ഷോര്‍ട്‌സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് സ്വാസിക

സിനിമയിലും സീരിയിലിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് സ്വാസിക. ഈ വര്‍ഷം മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തി. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ചെറുപ്പക്കാരുടെ പ്രശ്‌നമാണ് അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്;ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അനാവശ്യ പിടിവാശിയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അനാവശ്യ പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഈ ധാര്‍ഷ്‌ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, വ്യക്തിപരമായ തീരുമാനമാണിതെന്ന് കോടിയേരി

കോഴിക്കോട്: സി.പി.എം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമമെന്നും അദ്ദേഹം ...

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിൽ പൂജ നടത്തിയതിൽ സര്‍ക്കാരിനെ പരിഹസിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് മന്തി ജി. സുധാകരന്‍ വിമർശിച്ചു. കരാര്‍ ഏറ്റെടുത്തവരുടെ വിശ്വാസപ്രകാരമാണ് പൂജ നടത്തിയതെന്നായിരുന്നു സുധാകരൻ്റെ ...

ഷെയിനെ വിലക്കിയ സംഭവം; ജനപ്രിയ നായകന്റെ പ്രതികരണം

ഷെയിനെ വിലക്കിയ സംഭവം; ജനപ്രിയ നായകന്റെ പ്രതികരണം

യുവ നടന്‍ ഷെയിന്‍ നിഗത്തിന് ചിത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി നടന്‍ ദിലീപ്. ഷെയിന്‍ ഉള്‍പ്പെടുന്ന സിനിമാ വിവാദങ്ങളെക്കുറിച്ചുള്ള ...

ഹിന്ദുവല്ലാത്ത ഡെലിവെറിബോയ് കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച  ഉപഭോക്താവിന് ഗംഭീര മറുപടി നല്‍കി സൊമാറ്റൊ

ഹിന്ദുവല്ലാത്ത ഡെലിവെറിബോയ് കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് ഗംഭീര മറുപടി നല്‍കി സൊമാറ്റൊ

ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയ ഉപഭോക്താവിന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമോറ്റോ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുന്നു. ...

Page 9 of 9 1 8 9

Latest News