RESULTS

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33 % വിജയം; ഉയർന്ന ശതമാനം തിരുവനന്തപുരത്ത്

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ ഉണ്ടായിരിക്കുന്നത്. 87.33 %മാണ് വിജയ ശതമാനം. ...

ഛത്തീസ്ഗഡ് സർക്കാർ ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷ നടത്തും ; ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്

പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

പ്ലസ്ടു പരീക്ഷാഫലം നാളെ. ജൂലായ് 28 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലം പ്രഖ്യാപിക്കുക.keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ...

കേവല ഭൂരിപക്ഷം ഉറപ്പാക്കി കോൺഗ്രസ്

തെരെഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ തകര്‍ന്നടിഞ്ഞ് ബിജെപി

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് ഭരണം നഷ്ടമായി. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 116 സീറ്റിലും ബിജെപി ...

തെരഞ്ഞെടുപ്പ് ഫലങ്ങൾ  പുറത്തുവരുമ്പോൾ ഓഹരി വിപണിയിലും ഇടിവ്

തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഓഹരി വിപണിയിലും ഇടിവ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോൾ ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിച്ചത്. സെന്‍സെക്സ് 362 പോയിന്റ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം നടത്തുന്നത്. ...

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജെ.ഇ.ഇ പരീക്ഷാ ഫലം പുറത്തുവിട്ടു

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയുടെ ഫലം സിബിഎസ്‌ഇ പുറത്തുവിട്ടു. ഏപ്രില്‍ എട്ടിന് നടന്ന പരീക്ഷയില്‍ ന10,43,739 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 2,31,024 വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ ...

Latest News