SAMAJVADI PARTY’

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ചു; രാജി അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവച്ചു; രാജി അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

സമാജ്‌വാദി പാർട്ടിയിൽ നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. സമാജ്മാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം സമാജ്‌വാദി പാർട്ടിയിൽ നിന്നും രാജിവെച്ചത്. സമാജ്‌വാദി ...

‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യും’; അഖിലേഷ് യാദവിനെ സന്ദർശിച്ച് രജനികാന്ത്

‘ഹൃദയങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മനുഷ്യര്‍ ആലിംഗനം ചെയ്യും’; അഖിലേഷ് യാദവിനെ സന്ദർശിച്ച് രജനികാന്ത്

സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇരുവരുടെയും കണ്ടുമുട്ടല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തിനിടെയാണ് അഖിലേഷിനെ രജനികാന്ത് സന്ദര്‍ശിച്ചത്. ഒമ്പത് ...

‘ഗുലാം നബി സാഹിബ്… ഇതുതന്നെയാണ് നിങ്ങള്‍ എനിക്കെതിരെയും ആരോപിച്ചത്’, കത്ത് വിവാദത്തിൽ ഗുലാം നബി ആസാദിന്റെ പ്രസ്താവന കാവ്യനീതിയെന്ന് ഒവൈസി

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്; സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലെന്ന വാർത്ത തള്ളി ഒവൈസിയുടെ എ.ഐ.എം.ഐ.എം

ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായിരിക്കും അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്നത്. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലാണെന്ന വിധത്തിലുള്ള വാർത്തകൾ തള്ളിയിരിക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. ...

രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റ് കെടുത്തി ഇരുട്ടത്തിരിക്കണം; വേലയും കൂലിയുമില്ലാതെ ഇന്ത്യന്‍ യുവത്വം അന്ധകാരത്തിലാണെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിക്കാൻ :സമാജ് വാദി പാര്‍ട്ടി

രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റ് കെടുത്തി ഇരുട്ടത്തിരിക്കണം; വേലയും കൂലിയുമില്ലാതെ ഇന്ത്യന്‍ യുവത്വം അന്ധകാരത്തിലാണെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിക്കാൻ :സമാജ് വാദി പാര്‍ട്ടി

ലക്നൗ: വേലയും കൂലിയുമില്ലാതെ ഇന്ത്യന്‍ യുവത്വം അന്ധകാരത്തിലാണെന്ന് പ്രധാനമന്ത്രിയെയും ബിജെപിയെയും ഓര്‍മിപ്പിക്കാന്‍ ബുധനാഴ്ച രാത്രി ഒമ്ബത് മണിക്ക് ഒമ്ബത് മിനിറ്റ് ലൈറ്റ് കെടുത്തി ഇരുട്ടത്തിരിക്കാന്‍ ആഹ്വാനം ചെയ്ത് ...

വരുന്നു.. ഉത്തര്‍പ്രദേശില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ…!

വരുന്നു.. ഉത്തര്‍പ്രദേശില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ…!

ഉത്തര്‍പ്രദേശില്‍ പരശു രാമന്റെ കൂറ്റന്‍ പ്രതിമ വരാൻ പോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതിമയുടെ നിർമ്മാണം. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി ...

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

തെരഞ്ഞെടുപ്പ് തോല്‍വി; സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും പി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ലോകസഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ സംഘടനാ നടപടികൾ തുടരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പി​ന്നാ​ലെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി ഘ​ട​ക​ങ്ങ​ളും ...

Latest News