SCHOLORSHIP

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ;അപേക്ഷാ തീയതി നീട്ടി

കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് www.dcescholarship.kerala.gov.in വഴി അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്ക് സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ ...

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി നടത്തണം: ഡിപിസി

കണ്ണൂര്‍: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണമായി സമയബന്ധിതമായി നല്‍കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഫണ്ട് വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ബീഡി തൊഴിലാളികള്‍, സിനിമാ വര്‍ക്കേഴ്‌സ്, ലൈം സ്‌റ്റോണ്‍ ഡോളമൈറ്റ് ഖനി തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിയമോപദേശം ലഭിച്ചു; ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ...

സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് 2021-22 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2020-21 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും ...

മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ആശങ്ക തീർത്ത് മുഖ്യമന്ത്രി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ വിഷയത്തെ സംബന്ധിച്ച് ഒരു വിവാദം ...

രഹസ്യ വിവരങ്ങള്‍ നല്‍കി സമ്മാനം നേടാം  തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

തളിര് സ്‌കോളര്‍ഷിപ്പ്: സംസ്ഥാനതല വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ വിജയികളായ ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഫലകവും സര്‍ട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പു ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര തലത്തിലുള്ള ...

നിര്‍ധനരായ കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 20 നകം

വിദ്യാകിരണം- വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാര്‍ക്കായുള്ള വിദ്യാകിരണം, വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് വിദ്യാകിരണം സ്‌കോളര്‍ഷിപ്പിനും ഒമ്പത് ...

നാഷണന്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിംഗ്: രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കി

നാഷണന്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിംഗ്: രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കി

കണ്ണൂർ :ഭിന്നശേഷിക്കാര്‍ക്കായി നടന്ന നാഷണന്‍ ട്രസ്റ്റ് ഓണ്‍ലൈന്‍ ഹിയറിംഗില്‍  നിയമപരമായ 45 പേര്‍ക്ക് രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അനുമതിയായി. മുന്‍കൂട്ടി നിശ്ചയിച്ച 45 പേര്‍ക്കാണ്  ഓണ്‍ലൈന്‍ ഹിയറിംഗിലൂടെ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :പൊതു വിദ്യാഭ്യാസ വകുപ്പ് മുഖാന്തരം സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് നവംബര്‍ 2016 വരെയുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതി ...

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്‌സിന് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം പ്ലസ് ടു പാസായ വിദ്യാര്‍ഥിനികളില്‍ നിന്നും ...

സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാംക്ലാസ് മുതല്‍ പഠിക്കുന്ന ...

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സി​ബി​എ​സ്‌ ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയിൽ 60 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പാ​സാ​യ​വ​രും ഇ​പ്പോ​ള്‍ പ്ല​സ് വ​ണ്ണി​നു പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ...

Latest News