SCHOOL

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു

തിരുവന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. മൂന്നു ...

“സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും”

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കണക്കാക്കാൻ ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാക്സിനേഷൻ ...

കുരുന്നുകൾ ഇന്ന് സ്കൂളിലേയ്‌ക്ക്.. വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങളും അധ്യാപകരും

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുരുന്നുകൾ ഉൾപ്പെടെ ഇന്ന് സ്കൂളുകളിലേക്ക് എത്തുന്നത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്പൂർണ അധ്യയന വർഷത്തിന് വീണ്ടും തുടക്കമിടുന്നത്. കുട്ടികളെ വരവേൽക്കുന്നതിനായി ...

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറക്കുന്നത്. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ...

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം; മുന്നൊരുക്കങ്ങളും സർക്കാർ നിർദേശങ്ങളും ഇങ്ങനെ

സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയൻ . ...

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; വിപണിയിൽ നോട്ടുബുക്കിനും മറ്റ് കടലാസ് നിർമ്മിത ഉൽപ്പന്നങ്ങൾക്കും വില കൂടും

രണ്ടു മാസത്തെ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം .ഈ ഘട്ടത്തിൽ ചില സാധനങ്ങൾക്ക് വില കൂടും . നോട്ടുബുക്കിനും മറ്റ് കടലാസ് നിർമ്മിത ...

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മാനദണ്ഡങ്ങൾ ഏറെ ; സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി വിദ്യാഭ്യാസ വകുപ്പ്

ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ഊർജിതമാക്കി. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂൾ മേൽക്കൂര നീക്കം ചെയ്യുമ്പോൾ ...

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

വേനലവധി കഴിഞ്ഞു വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. ...

സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്; 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്കൂളിലേക്ക്; സജ്ജമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ നാളെ സ്‌കൂളുകളിലെത്തും. ഒന്ന്‌ മുതൽ പത്ത് വരെ ...

ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു

ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍   തുറക്കുന്നു. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗം വ്യാപനത്തോടെ വീണ്ടും അടച്ചു. കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ ...

ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണതോതിൽ തുറക്കും, മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം; സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം:  വിദ്യാലയങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്. 9-ാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകൾ ഉണ്ടാവുക. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ നടക്കും. ഈ മാസം 21 ...

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം; പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും സ്കൂളുകൾ തുറക്കുവാനാണ് തീരുമാനം. എന്നാൽ വൈകീട്ട് വരെ തുറക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ...

വിദ്യാകിരണം മിഷൻ; സംസ്ഥാനത്ത് 53 സ്‌കൂളുകളുടെ ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വിദ്യാകിരണം മിഷന്റെ ഭാഗമായി അടിസ്ഥാന-സൗകര്യ-ഭൗതിക വികസനം പൂര്‍ത്തിയാക്കികൊണ്ടാണ് 53 സ്‌കൂളുകള്‍ സംസ്ഥാനത്തിന് സമർപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രാഥമിക സഹകരണ ...

സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ

 സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും(opens). 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. 1 ...

ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ സ്‌കൂളുകളും കോളജുകളും പുനഃരാരംഭിക്കും

കോവിഡ് വ്യാപനം രാജ്യത്തും സംസ്ഥാനത്തും രൂക്ഷമായ സാഹചര്യത്തിലാണ് മിക്ക സംസ്ഥാനങ്ങളും ജില്ലകളും നിയന്ത്രണങ്ങളുമായി മുന്നോട്ട് വന്നത്. ഉത്തർപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയായിരുന്നു. കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍; കഴുത്തില്‍ ...

സ്കൂൾ തുറക്കൽ, തിങ്കളാഴ്‌ച്ച ഉന്നതതല യോഗം, ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

സംസ്ഥാനത്ത് സ്കൂളുകൾ   തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം. 1 ...

സ്കൂളുകള്‍ പൂര്‍ണമായി അടയ്‌ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് തീരുമാനമായി. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ...

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്‌സിനേഷൻ തുടരും, ആധാറോ സ്കൂൾ ഐ.ഡി കാർഡോ നിർബന്ധം

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ഇന്നും തുടരും. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്സിനേഷൻ നൽകുക. സംസ്ഥാനത്ത് 967 ...

സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികള്‍ വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരേണ്ടതില്ല

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ക്കായുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കി. സംസ്ഥാനത്ത് ഒമ്പത് വരെയുള്ള ക്ലാസുകള്‍ താത്കാലികമായി അടയ്ക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയത്. ഒന്ന് മുതല്‍ ...

സംസ്ഥാനത്ത് സ്കൂളുകൾ അടയ്‌ക്കൽ; വിശദമായ മാർഗരേഖ ഇന്ന്

സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ചുള്ള വിശദമായ മാർഗരേഖ പുറത്തുവിടും. ഇത് സംബന്ധിച്ചുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനമുള്ള പശ്ചാത്തലത്തിലാണ് സ്കൂളുകൾ അടക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം ...

സംസ്ഥാനത്ത് സ്കൂളുകൾ അടയ്‌ക്കൽ; വിശദമായ മാർഗരേഖ തിങ്കളാഴ്ച

സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ചുള്ള വിശദമായ മാർഗരേഖ പുറത്തുവിടും. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള മാർഗരേഖ പുറത്തിറക്കുക. സംസ്ഥാനത്ത് കോവിഡ് വ്യാപനമുള്ള പശ്ചാത്തലത്തിലാണ് സ്കൂളുകൾ അടക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ...

സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്‌ക്കാന്‍ തീരുമാനം

തിരുവനന്തപുരം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്‌ക്കാന്‍ തീരുമാനം. 9 വരെയുള്ള ക്ലാസുകളാണ് അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ...

സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം, ആൾക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകൾ പരമാവധി ഓണ്‍ലൈൻ ആക്കാനും നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട ...

സ്കൂളുകൾ ഇന്ന് തുറക്കുന്നു; ഒമിക്രോണിൽ അതിജാഗ്രത വേണം: ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങും. 9 മുതൽ അഞ്ചുവരെയാണ് കുത്തിവയ്പ്. ക്രിസ്മസ് അവധിക്കു ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് ...

ഈ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴമുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ ...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു; ഡിസംബർ 24 മുതൽ ജനുവരി 02 വരെ അവധി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. ...

സാമ്പത്തിക പ്രതിസന്ധി; സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. സർക്കാർ നൽകുന്ന ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

സ്കൂൾ തലത്തിൽ തന്നെ കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം – കെ.സി. ലേഖ

കുട്ടികളുടെ കഴിവുകൾ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പ്രോത്സാപ്പിക്കണമെന്ന് ലോക വനിതാ ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ...

ദില്ലി അന്തരീക്ഷ മലിനീകരണം രൂക്ഷം ; സ്കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു,എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി , നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി ...

Page 3 of 7 1 2 3 4 7

Latest News