SCHOOL

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ്മാസ്റ്ററും തമ്മിൽ വാക്കേറ്റം

സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ കെ ബി ഗണേഷ് കുമാർ എം എൽ എയും സ്കൂൾ ഹെഡ് മാസ്റ്ററും തമ്മിൽ വാക്കേറ്റം. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 നടത്തും. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ തന്നെ നടക്കും. ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 7,8,9 തിയതികളില്‍ നടക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 7,8,9 തിയതികളില്‍ നടക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്‌കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത് തരത്തിൽ ...

ഉച്ചഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; 50 വിദ്യാർഥികൾ ആശുപത്രിയിൽ

ഉച്ചഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; 50 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിലെ ചന്പാരൻ ജില്ലയിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരാൻഹിയ ഗ്രാമത്തിലെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചില ...

സ്കൂ​ളി​ൽ​ നിന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം; നാ​ട്ടു​കാ​ർ ക്രി​മി​ന​ലു​ക​ളെ അ​ടി​ച്ചു​കൊ​ന്നു

സ്കൂ​ളി​ൽ​ നിന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്രമം; നാ​ട്ടു​കാ​ർ ക്രി​മി​ന​ലു​ക​ളെ അ​ടി​ച്ചു​കൊ​ന്നു

സ്കൂ​ളി​ൽ​ നിന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നു ക്രി​മി​ന​ലു​ക​ളെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​കൊ​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​ലാ​യി​രു​ന്നു സം​ഭ​വം. ബെ​ഗു​സ​രാ​യി​ലെ ന​ര​യാ​ണി​പ​ർ ഗ്രാ​മത്തിൽ പു​തു​താ​യി ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ...

വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കു​ട്ട​നാ​ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെയും ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ര്‍ ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകി

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാർ നാളെ (12.07.2018)​ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മലപ്പുറത്തു പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പകരമായി ജൂലായ് 21 പ്രവൃത്തി ദിനമായിരിക്കും

ഇടുക്കി: ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (11.07.2018) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചത്തെ അവധിക്ക് ...

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളം: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നഴ്‌സറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച (21.06.2018) അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകള്‍ക്കു കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും ...

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളൂകള്‍ക്ക്  ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ ഗവ.എല്‍പിഎസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍പിഎസ് അയര്‍ കുന്നം, ഗവ.യുപിഎസ് ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി  ഈ താലൂക്കുകളിലെ പ്രൊഫണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ...

വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും

വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും

കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ അഞ്ചിന്​ തുറക്കും. ജൂൺ ഒന്നിന്​  തുറക്കാനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, നിപ വൈറസ്​ ബാധയുടെ ...

സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയ്‌ക്ക് മിന്നുന്ന വിജയം

സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയ്‌ക്ക് മിന്നുന്ന വിജയം

സഹപാഠിയെ ആലിംഗനം ചെയ്‌തതിന്റെ പേരിൽമുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ പുറത്താക്കിയ വിദ്യാർത്ഥിക്ക് പ്ലസ് -ടു പരീക്ഷയിൽ മിന്നുന്ന വിജയം. സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ 91 ശതമാനം ...

സ്കൂളുകളിൽ ഇനി മുടി കെട്ടിയുള്ള അച്ചടക്കം വേണ്ട

സ്കൂളുകളിൽ ഇനി മുടി കെട്ടിയുള്ള അച്ചടക്കം വേണ്ട

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മുതൽ പെൺകുട്ടികളെ തലമുടി രണ്ടായി പകുത്തുകെട്ടി വരാൻ നിർബന്ധിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി മുടി ഇരുവശവും കെട്ടിയിടണം എന്നൊരു അലിഖിത നിയമം ...

കേരളത്തിലെ സ്കൂളുകളിൽ ഇനി ഹെഡ് മാസ്റ്റർ തസ്തികയില്ല

കേരളത്തിലെ സ്കൂളുകളിൽ ഇനി ഹെഡ് മാസ്റ്റർ തസ്തികയില്ല

സർക്കാർ സ്കൂളുകളിൽ ഏകീകൃത ഭരണസംവിധാനം നടത്തുന്നതിന്റെ ഭാഗമായി ഇനി മുതിൽ ഹെഡ്മാസ്റ്റർ തസ്തിക ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹെഡ് മാസ്റ്റർ തസ്തിക പിൻവലിച്ച ...

യുഎഇയിൽ റംസാൻ കാല സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യുഎഇയിൽ റംസാൻ കാല സ്‌കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു

യു.എ.ഇ യിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവർത്തന സമയം ക്രമീകരിച്ചു. റമദാൻ മാസത്തിൽ അഞ്ചു മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് സ്വകാര്യസ്കൂളുകൾക്കും ...

റമദാന്‍ മാസത്തിൽ  വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ല; വിദ്യാഭ്യാസ വികസന അതോറിറ്റി

റമദാന്‍ മാസത്തിൽ വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ല; വിദ്യാഭ്യാസ വികസന അതോറിറ്റി

റമദാന്‍ മാസത്തിൽ വിദ്യാര്‍ത്ഥികളെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസില്‍ ഇരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വികസന അതോറിറ്റി. അല്‍ ബയാനില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് അഞ്ച് മണിക്കൂറാണ് ദുബൈയിലെ സ്വകാര്യ ...

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തതിൽ പ്രതിഷേധിച്ച്​ എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയം പാമ്പാടി ക്രോസ്​ റോഡ്​സ്​ സ്​കൂൾ അടിച്ചു തകർത്തു. മനഃപൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ്​ കുട്ടി ആത്മഹത്യ ചെയ്​തതെന്ന്​ ...

സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 12 കു​ട്ടി​ക​ൾ സ്കൂ​ളി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ സ്കൂ​ളി​നു പു​റ​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. വെ​ടി​വ​യ്പി​ൽ ...

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

58 ആമത് സ്‌കൂൾ കലോത്സവ സമാപന ദിനമായ ബുധനാഴ്ച തൃശൂർ ജില്ലയിലെ സർക്കാർ , എയ്‌ഡഡ്‌ ,അംഗീകൃത അൺ എയ്‌ഡഡ്‌ മേഘലകളിലെ പ്രൈമറി , സെക്കന്ററി ,ഹയർ ...

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു

വിനോദയാത്ര പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കോഴിക്കോട് വെച്ച് അപകടത്തിൽപ്പെട്ടു. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിൽ പഠിക്കുന്ന എട്ടോളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ...

Page 7 of 7 1 6 7

Latest News